ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ചിറ്റൂര്‍: 25 കോടി രൂപയുടെ ഒന്നാം സമ്മാനതുകയുള്ള തിരുവോണം ബംബറടിക്കുന്ന മഹാഭാഗ്യശാലിയെ അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ടിക്കറ്റ് വില്‍പന പൊടിപൊടിക്കുന്നു. നാല്‍പത് ലക്ഷത്തോളം ടിക്കറ്റുകളാണ് ഇതുവരെ ജില്ലയില്‍ വിറ്റത്. പതിവ് പോലെ പാലക്കാടുതന്നെയാണ് ടിക്കറ്റ് വില്പനയില്‍ മുന്നില്‍. അയല്‍ സംസ്ഥാനക്കാരാണ് ടിക്കറ്റ് എടുക്കുന്നവരില്‍ വലിയ
കോഴിക്കോട്: പ്രഖ്യാപനങ്ങളും പദ്ധതികളും വേണ്ടുവോളമുണ്ടെങ്കിലും സ്ത്രീ സുരക്ഷ ഇനിയും അകലെ. അമ്മായിഅമ്മ പോരും ഭർതൃപീഡനവും സഹിക്കവയ്യാതെ 2024 ഏപ്രിൽ മുതൽ കഴിഞ്ഞ ജൂലായ് വരെ വനിത ഹെൽപ്പ് ലെെനിൽ (181) രക്ഷതേടിയെത്തിയത് 3988 സ്ത്രീകൾ. സഹിക്കാൻ കഴിയാത്ത അതിക്രമങ്ങളാണ് നേരിട്ടതെന്ന് ഇവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്ത് ഗാർഹിക പീഡനം
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) ചോദ്യം ചെയ്യലിനായി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിവരം. രാവിലെ പത്ത് മണിയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തുമെന്നാണ് സൂചന. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച വേടൻ, ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്‌എച്ച്‌ഒയ്ക്ക് മുന്നിൽ ഹാജരാകണമെന്ന്
തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ മോഷണക്കേസിൽ പുതിയ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ ആർ.ബിന്ദുവിനെ (39) കുടുക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മറവി പ്രശ്‌നമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയൽ മോഷണം പോയതായി ആരോപിക്കപ്പെട്ട മാല സ്വന്തം വീട്ടിലെ സോഫയ്ക്ക്
കാസർകോട്: ആൺസുഹൃത്തിന്റെ കുത്തേറ്റ യുവതി ആശുപത്രിയിൽ. അഡൂർ കുറത്തിമൂല സ്വദേശി രേഖയെ (27) ആണ് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർണാടക മണ്ടക്കോൽ കന്യാന സ്വദേശി പ്രതാപാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. രേഖയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതാപ്. അഡൂരിലെ ലോട്ടറി സ്റ്റാളിലെ ജീവനക്കാരിയാണ് രേഖ. മണ്ടക്കോൽ സ്വദേശിയായ ഭർത്താവിൽ
തിരുവനന്തപുരം: 35 അടി താഴ്‌ചയുള്ള കിണറിനുള്ളിൽ വീണ യുവതിയെ രക്ഷപ്പെടുത്തി. വിഴിഞ്ഞം മുല്ലൂർ മേലെ കണ്ണാംവിളാകത്ത് വീട്ടിൽ രാജേഷിന്റെ ഭാര്യ ശാലിനി (36) ആണ് കാൽവഴുതി കിണറ്റിനുള്ളിൽ വീണത്. ഇന്നലെയായിരുന്നു സംഭവം. കിണറിനുള്ളിൽ കയറിൽ കുരുങ്ങിക്കിടന്ന യുവതിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ വിഴിഞ്ഞം ഫയർഫോഴ്സിനെ
ആലപ്പുഴ: തനിക്കെതിരായ പരാതി അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കൊടിയ പീഡനം നേരിട്ടതായി ആലപ്പുഴ ചേർത്തല സ്വദേശി ബാബു രാജ്. അകാരണമായി പൊലീസ് മർദിച്ചെന്നും വനിതാ ഉദ്യോഗസ്ഥയുടെ മുൻപിൽ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിർത്തിയെന്നും ബാബുരാജ് പറയുന്നു. അർത്തുങ്കൽ സ്റ്റേഷനിലെ സിപിഒ സജീഷിനെതിരെയാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്കും പൊലീസ്
കാഠ്മണ്ഡു: നേപ്പാളില്‍ ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് എന്നിവയുള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമു കള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധം കത്തുന്നു. പ്രതിഷേധം രാജ്യവ്യാപകമായി പടരുകയാണ്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷം അടിച്ചമര്‍ത്താന്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ 19 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചി ട്ടുണ്ട്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് സൈന്യത്തെ
ഹിസോര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകനായി ഖാലിദ് ജമീല്‍ സ്ഥാനമേറ്റതിന്റെ മാറ്റം ടീമില്‍ കണ്ടു തുടങ്ങി. കാഫ നേഷന്‍സ് കപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. കരുത്തരായ ഒമാനെ ചരിത്രത്തിലാദ്യമായി ഇന്ത്യ വീഴ്ത്തി. കഴിഞ്ഞ 11 തവണയും ഒമാനെതിരായ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചിരുന്നില്ല. മൂന്നാം സ്ഥാന പോരാട്ടത്തില്‍ പെനാല്‍റ്റി
ഫരീദാബാദ്: എയർകണ്ടീഷണർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ് ദാരുണ സംഭവം. ദമ്പതികളും മകളുമാണ് മരിച്ചത്. ദമ്പതികളുടെ മകൻ കെട്ടിടത്തിൽ നിന്നും ചാടിരക്ഷപ്പെട്ടു. സച്ചിൻ കപൂർ, ഭാര്യ റിങ്കു കപൂർ, മകൾ സുജൻ കപൂർ എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഇന്ന്