Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Delhi
മരുന്നുകൾ ഉൾപ്പെടെ 175 ഉത്പന്നങ്ങൾക്ക് വില കുറയും സാധാരണക്കാർക്ക് ആശ്വാസം: ജി എസ് ടിയിൽ ഇളവ് സെപ്തംബർ 22 മുതൽ

മരുന്നുകൾ ഉൾപ്പെടെ 175 ഉത്പന്നങ്ങൾക്ക് വില കുറയും സാധാരണക്കാർക്ക് ആശ്വാസം: ജി എസ് ടിയിൽ ഇളവ് സെപ്തംബർ 22 മുതൽ

ന്യൂ​ഡ​ൽ​ഹി​:​ ​ പുതുക്കിയ ജി.​എ​സ്.​ടി​ ​സ്ളാ​ബു​ക​ൾ​ സെപ്തംബർ 22 മുതൽ നിലവിൽ വരും.​ ​ നാലിൽ നിന്ന് രണ്ടായാണ് സ്ലാബുകളുട എണ്ണം കുറയുന്നത്. ഇ​തോ​ടെ​ ​എ​ല്ലാ​ ​മ​രു​ന്നു​ക​ളു​ടെ​യും​ ​ജി.​എ​സ്.​ടി​ ​അ​ഞ്ച് ​ശ​ത​മാ​ന​മാ​യി​ ​കു​റ​യും.​ ​നി​ത്യോ​പ​യോ​ഗ​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​വി​ല​യും​ ​കു​റ​യും.​ സ്ലാ​ബു​ക​ൾ​ ​കു​റ​യ്‌​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശം​ 56​-ാ​മ​ത് ​ജി.​എ​സ്.​ടി​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​

Kasaragod
ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ സംഭവം; ഗുരുതരാവസ്ഥയിലായിരുന്ന ഇളയമകനും മരിച്ചു

ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ സംഭവം; ഗുരുതരാവസ്ഥയിലായിരുന്ന ഇളയമകനും മരിച്ചു

കാസർകോട്: കാഞ്ഞങ്ങാട് ആസിഡ് കുടിച്ച് ജീവനൊടുക്കിയ കുടുംബത്തിലെ ഇളയമകൻ രാകേഷും മരിച്ചു.പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാകേഷിന്റെ കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാകേഷിന്റെ അച്ഛൻ ഗോപി (58), അമ്മ ഇന്ദിര (55), മൂത്തസഹോദരൻ രഞ്ചേഷ് (37) എന്നിവർ അന്നുതന്നെ മരിച്ചിരുന്നു.

Kollam
വീട്ടിലെ വേണ്ടാത്ത ഈ സാധനങ്ങൾ വലിച്ചെറിഞ്ഞ് കളയല്ലേ,​ കൈയിലെത്തും പണം

വീട്ടിലെ വേണ്ടാത്ത ഈ സാധനങ്ങൾ വലിച്ചെറിഞ്ഞ് കളയല്ലേ,​ കൈയിലെത്തും പണം

കൊല്ലം: വിഷാംശമുള്ള ഘടകങ്ങളടങ്ങിയ ഇ-വേസ്റ്റ് ജില്ലയിലെ പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്ന് ക്ലീൻ കേരള കമ്പനി ശേഖരിക്കാനൊരുങ്ങുന്നു. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ പോലെ ഹരിതകർമ്മ സേന വഴിയാകും ശേഖരണം. നേരത്തെ ജില്ലയിലെ നഗരസഭാ പ്രദേശങ്ങളിൽ നിന്ന് ഹരിതകർമ്മസേന വഴി ക്ലീൻ കേരള കമ്പനി ഇ-വേസ്റ്റ് ശേഖരിച്ചിരുന്നു. നിലവിൽ ഇ-വേസ്റ്റ്

Kollam
ഓച്ചിറയിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

ഓച്ചിറയിൽ കെഎസ്ആർടിസി ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയിൽ കെഎസ്ആർടിസി ഫാസ്​റ്റ് പാസഞ്ചർ ബസും ഥാർ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. ജീപ്പ് പൂർണമായും തകർന്നു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടം. ചേർത്തലയിലേക്കുപോയ ഫാസ്​റ്റ് പാസഞ്ചർ ബസും എതിർദിശയിൽ നിന്നുവന്ന ഥാർ ജീപ്പും ദേശീയ പാതയിൽ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗവും തകർന്നു. ജീപ്പിലുണ്ടായിരുന്ന

News
തൃശൂർ ലുലു മാൾ വിവാദം; പദ്ധതിക്കെതിരെയുളള പരാതിയിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് യൂസഫലി

തൃശൂർ ലുലു മാൾ വിവാദം; പദ്ധതിക്കെതിരെയുളള പരാതിയിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് യൂസഫലി

തൃശൂർ: തൃശൂർ ലുലു മാൾ പദ്ധതിയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പദ്ധതി യാഥാർത്ഥ്യമാകാത്തതിൽ വിഷമമുണ്ടെന്നും എവിടെയും നിയമവ്യവസ്ഥയ്ക്ക് അനുസരിച്ച് മാത്രമേ ലുലു ഗ്രൂപ്പ് പ്രവർത്തിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. ആർക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും, പ്രശ്നത്തെ നിയമപരമായി

News
ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും

Crime
കുന്നംകുളത്ത് യൂത്ത് കോൺഗസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്

കുന്നംകുളത്ത് യൂത്ത് കോൺഗസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസിയിൽ സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നതുവരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് ഇന്നലെ വ്യക്തമാക്കിയത്.

Gulf
തൃശൂരിലെ ലുലുമാള്‍: പ്രതിസന്ധിയെ നിയമപരമായി നേരിടുമെന്ന് എം എ യൂസഫലി

തൃശൂരിലെ ലുലുമാള്‍: പ്രതിസന്ധിയെ നിയമപരമായി നേരിടുമെന്ന് എം എ യൂസഫലി

കുവൈത്ത്: തൃശൂര്‍ ലുലു മാള്‍ പദ്ധതിയുടെ പ്രതിസന്ധിയില്‍ നിയമപരമായി മുന്നോട്ടു പോകുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലുലു ഗ്രൂപ്പ് അതിന്റെ എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളും അത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥകള്‍ക്കനുസൃതമായാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃശൂര്‍ ലുലു മാളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി നല്‍കുകയായി

International
അന്ന് ചൈനയെ സംരക്ഷിച്ച യുഎസ് സൈനികരെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, പുടിനോടും കിം ജോങ് ഉന്നിനോടും ആശംസ അറിയിക്കുക’; ഷി ജിന്‍ പിങിനോട് ട്രംപ്

അന്ന് ചൈനയെ സംരക്ഷിച്ച യുഎസ് സൈനികരെ മറക്കില്ലെന്ന് പ്രതീക്ഷിക്കുന്നു, പുടിനോടും കിം ജോങ് ഉന്നിനോടും ആശംസ അറിയിക്കുക’; ഷി ജിന്‍ പിങിനോട് ട്രംപ്

വാഷിങ്ടണ്‍: രണ്ടാം ലോകയുദ്ധത്തെ അനുസ്മരിച്ച് സംഘടിപ്പിച്ച വിജയദിന പരേഡ് അമേരിക്കയ്ക്കുള്ള താക്കീതാക്കി മാറ്റാനുള്ള ചൈനയുടെ നീക്കം ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം ശ്രദ്ധ നേടുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നും അടക്കം 27 രാഷ്ട്രതലവന്‍മാര്‍

News
ഓണം വിപണി കയ്യേറി കുടുംബശ്രീ; റെഡിമെയ്‌ഡ് പൂക്കളം മുതൽ സദ്യ വരെ  ചൂടപ്പം പോലെ വിറ്റുപോകുന്നു

ഓണം വിപണി കയ്യേറി കുടുംബശ്രീ; റെഡിമെയ്‌ഡ് പൂക്കളം മുതൽ സദ്യ വരെ ചൂടപ്പം പോലെ വിറ്റുപോകുന്നു

തിരുവനന്തപുരം: തുമ്പയും തുളസിയും മുക്കുറ്റിയുമെല്ലാം ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ്. പാലക്കാട് ജില്ലയിലെ ആദിവാസി ഗ്രാമമായ അട്ടപ്പാടിയും ഓണാഘോഷത്തിൻ്റെ തിരക്കിലാണ്. ഓണത്തിന് ലോറിയിൽ ലോഡായി വരുന്ന പൂക്കളില്ലേ? വീടിൻ്റെ ഉമ്മറത്ത് മനോ ഹരമായ പൂക്കളം തീർക്കാനായി വരുന്ന പൂക്കൾ. മാരുതിയെപ്പോലുള്ള ഒരുപാട് പേരുടെ കഠിനാധ്വാനത്തിൻ്റെ ഫലമായാണ് ഇത്തരം പൂക്കൾ വിപണിയിലെത്തുന്നത്.

Translate »