ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയതിന് മണിക്കൂറുകൾക്കകം കണ്ണൂർ നഗരത്തിൽ നിന്ന് പൊലീസ് പിടിയിലായി. ഇന്ന് പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിക്ക് വേണ്ടി സംസ്ഥാന വ്യാപകമായി നടത്തിയ ഊർജ്ജിത തിരച്ചിലിനൊടുവിലാണ് കണ്ണൂര്‍ നഗരത്തില്‍ ഡിസിസി ഓഫിസ് പരിസരത്തെ തളാപ്പിലെ ഒരു ആളൊഴിഞ്ഞ പറമ്പിലെ
എറണാകുളം: താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പണം പൂർത്തിയായി. പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടൻ ജഗദീഷ്, നടി ശ്വേത മേനോൻ എന്നിവർ മത്സരിക്കാൻ സാധ്യതയുണ്ടെന്ന് സംഘടനയുമായി ബന്ധപ്പെട്ടവർ വെളിപ്പെടുത്തി. നിലവിലെ പ്രസിഡൻ്റ് മോഹൻലാൽ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നടൻ ബാബുരാജും ട്രഷറർ സ്ഥാനത്തേക്ക്
സനാ: താന്‍ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. തന്നെ ആരും നിര്‍ബന്ധിച്ച് യെമനില്‍ പിടിച്ച് വെച്ചിട്ടില്ലെന്നും അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെ പ്രേമകുമാരി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ ശിക്ഷാ ഇളവ് തേടിയുള്ള ശ്രമങ്ങള്‍ക്കായി 2024 ഏപ്രില്‍ 20 മുതല്‍ യെമനില്‍ കഴിയുകയാണ്
ലണ്ടന്‍: ബാങ്കുകളെ കബളിപ്പിച്ച് എഐ നമ്മുടെ പണം തട്ടിയെടുത്തേക്കാമെന്ന മുന്നറിയിപ്പുമായി ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍. ഫെഡറല്‍ റിസര്‍വ് കോണ്‍ഫറന്‍സില്‍ സംസാരിക്കുന്നതി നിടെയാണ് ആള്‍ട്ട്മാന്റെ മുന്നറിയിപ്പ്.സാമ്പത്തിക സ്ഥാപനങ്ങള്‍ എഐ തട്ടിപ്പുകളെ ഗൗരവമായി എടുക്കുന്നില്ലെന്നും ഇപ്പോള്‍ തന്നെ അതിനൂതന സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാന്‍ ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്നും
മലപ്പുറം: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. അബുദാബിയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശിനി മസൂദയാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇന്ന് വൈകിട്ട് നാലോടെ ബാങ്കോക്കില്‍ നിന്ന് അബുദാബി വഴി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. ഇത്തിഹാദ് എയര്‍വേയ്‌സിലാണ് കഞ്ചാവ് കടത്തിയത്. ബാഗിനുള്ളില്‍ പാക്കറ്റുകളിലാക്കിയ
തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക. ഓറഞ്ച് അലര്‍ട്ട് പത്തനംതിട്ട : മണിമല മഞ്ഞ അലര്‍ട്ട് കാസര്‍ഗോഡ്: മൊഗ്രാല്‍ കൊല്ലം: പള്ളിക്കല്‍
യുകെയിലെ ചായക്കപ്പുകളിൽ നിറയുന്ന ഓരോ ആവി പറക്കുന്ന ചായയും മൂന്നാറിലെയും വയനാട്ടി ലെയും ഇടുക്കിയിലെയും ആയിരക്കണക്കിന് കുടുംബങ്ങളിലെ വരുമാനമാകുന്നുവെന്നാണ് കണക്കുകള്‍. യൂറോപ്പ്യൻ രാജ്യങ്ങളിലും അറബ് രാഷ്‌ട്രങ്ങളിലുമെല്ലാം മൂന്നാർ ഉള്‍പ്പെടെയുള്ള ഹൈറേഞ്ചുകളിലെ തേയിലയ്ക്കുള്ള ആവശ്യകത വർധിച്ചതാണ് ഇതിന് കാരണം. ഉയരു കൂടും തോറും ചായയുടെ രുചിക്കൊപ്പം ആഗോള തലത്തിലെ ആവശ്യക്കാരും
വാഷിങ്ടണ്‍: ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് നിര്‍ത്തണമെന്ന് ടെക് കമ്പനികളോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ധര്‍ക്ക് ജോലി നല്‍കുന്നതിനും പകരം ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള വന്‍കിട ടെക് കമ്പനികളോട് ട്രംപ്
ഹൈദരാബാദ്: ആക്‌സിയം-4 ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരികെയെത്തിയതിന് ശേഷം വീണ്ടും നടക്കാന്‍ പഠിക്കുന്നതിന്‍റെ വീഡിയോ പങ്കുവച്ച് ശുഭാൻഷു ശുക്ല. ക്വാറൻ്റൈൻ കാലയളവില്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നടക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം. തെന്നി വീഴാതിരിക്കാന്‍ സഹായത്തിനായുള്ള രണ്ട് പേരെയും വീഡിയോയില്‍ കാണാന്‍ കഴിയുക. ശുഭാന്‍ഷു തന്നെയാണ് തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രസ്‌തുത വീഡിയോ
തിരുവനന്തപുരം: ജൂലൈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധന മന്ത്രി കെ എൻ ബാലഗോപാൽ. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപ വീതം ലഭിക്കുന്നത്. പെൻഷൻ വിതരണത്തിനായി 831 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി അറിയിച്ചു. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ