Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

National
മോദിയെ ഭീഷണിപ്പെടുത്തി, ഷഹബാസ് ഷെറീഫ് നന്ദി പറഞ്ഞു: ഇന്ത്യ-പാക് യുദ്ധം ഒഴിവാക്കിയത് എന്റെ ‘നികുതി ഭീഷണി’; 11 വിമാനങ്ങൾ വെടിവച്ചിട്ടൂ; അവകാശവാദങ്ങളുമായി ഡൊണാൾഡ് ട്രംപ്

മോദിയെ ഭീഷണിപ്പെടുത്തി, ഷഹബാസ് ഷെറീഫ് നന്ദി പറഞ്ഞു: ഇന്ത്യ-പാക് യുദ്ധം ഒഴിവാക്കിയത് എന്റെ ‘നികുതി ഭീഷണി’; 11 വിമാനങ്ങൾ വെടിവച്ചിട്ടൂ; അവകാശവാദങ്ങളുമായി ഡൊണാൾഡ് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ - പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാണിജ്യ ഉപരോധം ഏര്‍പ്പെടുത്തുമെന്നുള്ള തന്റെ മുന്നറി യിപ്പാണ് യുദ്ധം ഒഴിവാക്കിയതെന്നാണ് ട്രംപിന്റെ വാക്കുകള്‍. 200 ശതമാനം തീരുവ ചുമത്തുമെന്ന് താന്‍ താക്കീത് നല്‍കിയെന്നും പീസ് ഓഫ് ബോര്‍ഡിന്റെ ആദ്യയോഗത്തില്‍ സംസാരിക്കവെ

International
ട്രംപിന്റെ സാമ്പത്തിക ആയുധത്തിന് തിരിച്ചടി; വിദേശ രാജ്യങ്ങൾക്കുമേൽ നികുതി ചുമത്താന്‍  പ്രസിഡന്റിന് അധികാരമില്ലെന്ന് യുഎസ് സുപ്രീം കോടതി

ട്രംപിന്റെ സാമ്പത്തിക ആയുധത്തിന് തിരിച്ചടി; വിദേശ രാജ്യങ്ങൾക്കുമേൽ നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് യുഎസ് സുപ്രീം കോടതി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് ജോണ്‍

Chennai
എൻഡിഎയ്ക്കും എഐഎഡിഎംകെയ്ക്കും കനത്ത പ്രഹരം; സ്റ്റാലിന്റെ ‘ദ്രാവിഡ മോഡലിന്’ പിന്തുണയുമായി ക്യാപ്റ്റന്റെ’ പാർട്ടി ഡിഎംഡികെ.

എൻഡിഎയ്ക്കും എഐഎഡിഎംകെയ്ക്കും കനത്ത പ്രഹരം; സ്റ്റാലിന്റെ ‘ദ്രാവിഡ മോഡലിന്’ പിന്തുണയുമായി ക്യാപ്റ്റന്റെ’ പാർട്ടി ഡിഎംഡികെ.

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് പുതിയ രാഷ്ട്രീയ സഖ്യം. ഭരണകക്ഷിയായ ഡിഎംകെയും അന്തരിച്ച നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡി കെയും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. തമിഴ്നാടിന്റെ

National
പല ജോലികളും ഓട്ടോമേറ്റ് ചെയ്യപ്പെടും; എഐ മനുഷ്യരാശിയുടെ വലിയ സ്വപ്നം; എഐയോടുള്ള സമീപനം ധീരമാകണം സുന്ദർ പിച്ചൈ.

പല ജോലികളും ഓട്ടോമേറ്റ് ചെയ്യപ്പെടും; എഐ മനുഷ്യരാശിയുടെ വലിയ സ്വപ്നം; എഐയോടുള്ള സമീപനം ധീരമാകണം സുന്ദർ പിച്ചൈ.

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രാജ്യത്തെ തൊഴില്‍ ശക്തിയെ പുനര്‍നിര്‍മിക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. നിര്‍മിത ബുദ്ധിയുടെ സ്വാധീനം ശക്തമാകുന്നതോടെ ചില റോളുകള്‍ ഓട്ടോമേറ്റ് ചെയ്യപ്പെടും. പല തൊഴിലുകള്‍ക്കും എഐയുടെ സ്വാധീനം ശക്തമാകുകയും പുതിയ കരിയറുകള്‍ രൂപം കൊള്ളുകയും ചെയ്യും. ഇത്തരത്തില്‍ ലോകത്തെ തൊഴില്‍ ശക്തിയെ എഐ പുനര്‍നിര്‍മ്മിക്കുമെന്നാണ്

Latest News
പെട്ടിക്കടക്കാരൻ പോലും ഇതിലും നന്നായി കണക്ക് സൂക്ഷിക്കും!” – ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

പെട്ടിക്കടക്കാരൻ പോലും ഇതിലും നന്നായി കണക്ക് സൂക്ഷിക്കും!” – ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

കൊച്ചി: ആടിയ ശിഷ്ടം നെയ്യ് വില്‍പ്പന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി യുടെ രൂക്ഷവിമര്‍ശനം. ഒരു പെട്ടിക്കട നടത്തുന്ന ആള്‍ പോലും ഇതിനേക്കാള്‍ മെച്ചമായ രീതിയില്‍ കണക്കുകള്‍ സൂക്ഷിക്കുമെന്ന് കോടതി അഭിപ്രായപ്പെട്ടു. അക്കൗണ്ടിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സുതാര്യമായ സംവിധാനം നടപ്പാക്കുന്നതിനു സമയബന്ധിതമായ പദ്ധതി കോടതിയില്‍ ഹാജരാക്കണ മെന്നും

Editor's choice
മൊറാർജി ദേശായിയുടെ വിമാനാപകടം ലോകമറിഞ്ഞത് ആ ശബ്ദത്തിലൂടെ; വിടവാങ്ങിയത് ചരിത്രം കുറിച്ച മാധ്യമപ്രവർത്തകൻ കെ. ഗോവിന്ദൻ കുട്ടി

മൊറാർജി ദേശായിയുടെ വിമാനാപകടം ലോകമറിഞ്ഞത് ആ ശബ്ദത്തിലൂടെ; വിടവാങ്ങിയത് ചരിത്രം കുറിച്ച മാധ്യമപ്രവർത്തകൻ കെ. ഗോവിന്ദൻ കുട്ടി

കൊച്ചി: 1977, നവംബര്‍ നാല്, അന്നത്തെ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി സഞ്ചരിച്ച വിമാനം അസ മിലെ ജൊര്‍ഹാത്തിന് സമീപം അപകടത്തില്‍പ്പെട്ടു. രാത്രി 7.45 ഓടെ നടന്ന അപകടം രാത്രി 11 മണിയോടെയാണ് ലോകം അറിഞ്ഞത്. ആ വാര്‍ത്ത ലോകത്തെ അറിയിക്കാന്‍ നിയോഗം ഒരു മലയാളി മാധ്യമ പ്രവര്‍ത്തനായിരുന്നു. അന്ന്

Kollam
ഗൂഢാലോചനാ വാദം നിലനില്‍ക്കില്ല, തന്ത്രിക്കെതിരെ ഒരു തെളിവുമില്ല; ജാമ്യ ഉത്തരവില്‍ കോടതി

ഗൂഢാലോചനാ വാദം നിലനില്‍ക്കില്ല, തന്ത്രിക്കെതിരെ ഒരു തെളിവുമില്ല; ജാമ്യ ഉത്തരവില്‍ കോടതി

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ പങ്ക് തെളിയിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി. ഗൂഢാലോചനയില്‍ തന്ത്രിക്ക് പങ്കില്ല. തന്ത്രിക്കെതിരെ തെളിവ് ഹാജരാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി വിലയിരുത്തി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം. കട്ടിളപ്പാളി, ദ്വാരപാലക

Kerala
മൂന്ന് പതിറ്റാണ്ടിന്റെ നിയമസഭാ ജീവിതത്തിന് വിരാമം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടചൊല്ലി കെ. ബാബു; തൃപ്പൂണിത്തുറയിൽ പുതിയ മുഖം വരും.

മൂന്ന് പതിറ്റാണ്ടിന്റെ നിയമസഭാ ജീവിതത്തിന് വിരാമം; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിടചൊല്ലി കെ. ബാബു; തൃപ്പൂണിത്തുറയിൽ പുതിയ മുഖം വരും.

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺ​ഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ ബാബു. വാർത്താസമ്മേളനത്തിലാണ് കെ ബാബു തീരുമാനം അറിയിച്ചത്. മത്സരിക്കണമെന്ന് കോൺഗ്രസിന്റെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിനില്ലെന്ന് നേതാക്കളെ അറിയിച്ചുവെന്ന് ബാബു പറഞ്ഞു. പിന്‍ഗാമിയെ നിര്‍ദേശിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍

Kerala
നെടുമ്പാശേരിയിൽ മിന്നൽ നീക്കം; പിടികിട്ടാപ്പുള്ളിയായ പോപ്പുലർ ഫ്രണ്ട് നേതാവ് എൻഐഎ വലയിൽ; അധ്യാപകന്റെ കൈവെട്ട് കേസിലും പ്രതി

നെടുമ്പാശേരിയിൽ മിന്നൽ നീക്കം; പിടികിട്ടാപ്പുള്ളിയായ പോപ്പുലർ ഫ്രണ്ട് നേതാവ് എൻഐഎ വലയിൽ; അധ്യാപകന്റെ കൈവെട്ട് കേസിലും പ്രതി

കൊച്ചി: പിടികിട്ടാപ്പുള്ളിയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ്ചെയ്തു. പിഎഫ്ഐ തീവ്രവാദക്കേസിലെ എഴുപതാം പ്രതിയായ മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍ കുട്ടിയെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ പിടികൂടിയത്. വിദേശത്ത് ഒളിവിലായിരുന്നു ഇയാള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന വിഭാഗത്തിന്റെ കോ-ഓര്‍ഡിനേറ്ററായിരുന്നു മൊയ്തീന്‍കുട്ടി എന്നാണ്

International
ഇടക്കാല തിരഞ്ഞെടുപ്പിൽ ‘ഇംപീച്ച്‌മെന്റ്’ ഭീതി; ട്രംപിനെ കൈവിട്ട് അമേരിക്കൻ ജനത?    53 ശതമാനം അമേരിക്കക്കാരും ട്രംപിനെ എതിർക്കുന്നു.

ഇടക്കാല തിരഞ്ഞെടുപ്പിൽ ‘ഇംപീച്ച്‌മെന്റ്’ ഭീതി; ട്രംപിനെ കൈവിട്ട് അമേരിക്കൻ ജനത? 53 ശതമാനം അമേരിക്കക്കാരും ട്രംപിനെ എതിർക്കുന്നു.

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ജനപിന്തുണ കുറഞ്ഞു വരുന്നതായി സര്‍വേ ഫലം. ട്രംപിനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായാണ് 40 ശതമാനം അമേരിക്ക ക്കാരും കാണുന്നതെന്നാണ് യാഹൂ/യൂഗോവ് പുറത്തുവിട്ട സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാര്‍ക്കെതിരായ അക്രമം, അധികാരമേറ്റതു മുതല്‍ ഉണ്ടായിട്ടുള്ള അതിക്രമങ്ങള്‍ എന്നിവയെല്ലാം

Translate »