ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂർ: പുസ്തകങ്ങൾ തന്ന അറിവുകൾ വെച്ചാണ് ലോകം കാണുന്നതും സിനിമയിൽ അഭിനയിക്കു ന്നതുമെന്ന് സിനിമാ താരം ഇന്ദ്രൻസ്. ഒരുപാട് പുസ്തകങ്ങൾ വായിച്ച് അതിലെ കഥാപാത്രങ്ങളെ താൻ മോഷ്ടിച്ച് അഭിനയിക്കാറുണ്ടെന്നും പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ 2024 ലെ പീപ്പിൾസ് അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു.തനിക്കറിയാവുന്നതിൽ സിനിമാ ലോകത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ജാഗ്രത തുടരുന്നതായി ആരോഗ്യ വകുപ്പ്. രോഗ ബാധ സ്ഥിരീ കരിച്ച രണ്ടാം ദിനത്തില്‍ സംസ്ഥാനത്തെ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പാലക്കാട് നിപ രോഗ ബാധ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതര മായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് യുവതി ചികിത്സയിലുള്ളത്.
എറണാകുളം: സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ജാനകി വെഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന സിനിമ കോടതി നേരിൽ കാണുന്നു. നിർമാതാക്കളുടെ ഹർജി പരിഗണിക്കുന്ന ജസ്‌റ്റിസ് എൻ നഗരേഷാണ് സിനിമ കാണുന്നത്. രാവിലെ പത്ത് മണിയോടെ കൊച്ചി പടമുഗളിലെ കളർ പ്ലാനറ്റ് സ്‌റ്റുഡിയോയിൽ എത്തിയാണ് ജഡ്‌ജി സിനിമ കാണുന്നത്. സിനിമയുമായി
കോഴിക്കോട്: "വെളിച്ചെത്തിന് എന്തൊരു വെളിച്ചം" എന്ന് വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികളി ലൊന്നായ 'ന്‍റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നി'ലെ കഥാപാത്രം പറയുന്നുണ്ട്. അതെ, വല്ലാത്തൊരു വെളിച്ച മുണ്ടായിരുന്നു ബേപ്പുര്‍ സുല്‍ത്താന്‍റെ എഴുത്തുക്കള്‍ക്ക്. ബഷീര്‍ കൊളുത്തിവച്ച വെളിച്ചം ഇന്നും ഓരോ വായനക്കാരന്‍റെയും ഹൃദയത്തില്‍ നിറഞ്ഞു കത്തുന്നുണ്ട്. അത്രയ്ക്ക് മനോഹരമായിരുന്നു അദ്ദേഹ ത്തിന്‍റെ ഓരോ കഥയും
ജറുസലേം: വയനാട് ബത്തേരി സ്വദേശി ഇസ്രയേലിൽ ആത്മഹത്യ ചെയ്ത നിലയിൽ. കോളിയാടിയിലെ ജിനേഷ് പി സുകുമാരൻ ആണ് മരിച്ചത്. 80 വയസുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യ ചെയ്തുവെന്നാണ് വിവരം.കെയര്‍ ഗിവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു ജിനേഷ്. ജോലി ചെയ്യുന്ന വീട്ടിലെ വയോധിക യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച
അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ വൃക്കരോഗികളുടെ മരണം അനധികൃത മരുന്ന് പരീക്ഷണംമൂലമെന്ന് സംശയം. പരീക്ഷണങ്ങള്‍ക്ക് ഇരയായ 741 വൃക്കരോഗികളുടെ മരണം സംബന്ധിച്ച് അന്വേഷണത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. 1999-2017 കാലത്താണ് ഈ മരണങ്ങലെല്ലാം സംഭവിച്ചത്. അഹമ്മദാബാദ് കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ അനുവാദമില്ലാത്ത മരുന്ന് പരീക്ഷണങ്ങളിലൂടെ ഡോക്ടര്‍മാര്‍ പണം വെട്ടിച്ച സംഭവം പുറത്തായതിന്
മുഖ്യമന്ത്രി ചികിത്സയ്ക്കായി യു എസ്സിലേക്ക് പോയത് ഇപ്പോഴും വിവാദമായി തുടരുകയാണ്. മുഖ്യ മന്ത്രി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വിവാദം അവസാനിക്കാതെ തുടരുകയാണ്. ഈ സമയത്ത് ഉയർന്നു വന്ന മറ്റൊരു വിഷയം കേരളത്തിലെ ആരോഗ്യ രംഗത്തെ കുറിച്ചും കേരളം നമ്പർ
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 24 മരണം. കനത്ത മഴയില്‍ പ്രദേശ ത്തെ നദിയില്‍ ക്രമാതീതമായി വെള്ളം ഉയർന്നതാണ് വലിയ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയത്. വെള്ളപ്പൊക്കത്തില്‍ സമ്മർ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 23 പെണ്‍കുട്ടികളെ കാണാതായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഒഴുക്കില്‍പ്പെട്ട ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊർജ്ജിതമായി നടക്കുകയാണ്.
തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീണ ജോർജ്ജ് കഴിവുകെട്ട മന്ത്രിയാണെന്നും ആരോഗ്യ രംഗത്ത് ഗുരുതര വീഴ്ച വരുത്തിയെന്നും രമേശ് ചെന്നിത്തല രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. വീണയുടെ രാജി വാങ്ങിയിട്ടേ മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകാൻ പാടുള്ളായിരുന്നു എന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. കോട്ടയത്തെ ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണത് പോലെ
കൊച്ചി: തിരുവനന്തപുരം നഗരത്തില്‍ ഹിറ്റായ 'നഗരക്കാഴ്ചകള്‍' ഡബിള്‍ ഡക്കര്‍ ബസ് ഇനി കൊച്ചി യിലും. നഗരത്തിന്റെ മനോഹാരിതയും കൊച്ചിയുടെ കായല്‍കാറ്റും ആസ്വദിച്ച് യാത്ര ചെയ്യാനുള്ള ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഈ മാസം 13 മുതല്‍ ആരംഭിക്കും. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമാകുന്നത്. വൈകിട്ട് ആറിന് ബോട്ട്