ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സഭയിലെ വനിതാ അംഗവും എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥിയുമായ ദാക്ഷായണി വേലായുധന്റെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. ബി എ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതവും പഠന വിഷയമായി ഉള്‍പ്പെടുത്തിയത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഇതിന് അംഗീകാരം
മലപ്പുറം: ഇടതുപക്ഷ സര്‍ക്കാരില്‍ തൊട്ടതിലും പിടിച്ചതിലുമൊക്കെ 'മുസ്ലിം വിരുദ്ധത'യുടെ ചാപ്പ കുത്താന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് ചില ലീഗ് സ്‌പോണ്‍സേഡ് മതസംഘടനകളെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെടി ജലീല്‍. സാംബ എന്താണെന്നോ സൂംബ എന്താണെന്നോ പ്രാഥമികമായി മനസ്സിലാക്കുക പോലും ചെയ്യാതെ ചില മുറിവൈദ്യന്‍ പണ്ഡിതന്‍മാര്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകള്‍ മുസ്ലിം സമുദായത്തെ ഇതര മതസമൂഹങ്ങളില്‍
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തു. പ്രത്യേക മന്ത്രിസഭായോഗമാണ് റവാഡയെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. നിലവിൽ റവാഡ ചന്ദ്രശേഖർ ഐബി സ്‌പെഷല്‍ ഡയറക്ടറാണ്. റവാഡയെ അടുത്തിടെയാണ് കേന്ദ്ര കാബിനറ്റിൽ സെക്യൂരിറ്റി സെക്രട്ടറിയായി കേന്ദ്രസർക്കാർ നിയമിച്ചത്. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. യുപിഎസ് സി അംഗീകാരം നൽകി സംസ്ഥാന സർക്കാരിന് നൽകിയ
"കുട്ടികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കണം, അതിന് സൂംബ ഡാന്‍സ് ഗുണം ചെയ്യും", മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് പറഞ്ഞ വാക്കുകളാണിത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സൂംബാ ഡാന്‍സ് ചെയ്യിപ്പിക്കാന്‍ മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളില്‍ പദ്ധതി നടപ്പിലാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച എയർ ഇന്ത്യ AI 171 വിമാനത്തിൻ്റെ അപകടത്തിനു പിന്നിലെ അട്ടിമറി സാധ്യതകള്‍ അന്വേഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസ ത്തിനുള്ളിൽ എയര്‍ക്രാഫ്‌റ്റ് ആക്‌സിഡൻ്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി) സമര്‍പ്പിക്കുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ വ്യക്തമാക്കി. എമർജിങ് ബിസിനസ് കോൺ
ന്യൂഡൽഹി : ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം കൊൽക്കത്തയിലേക്ക് തിരിച്ചുവിട്ടു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. യാത്രക്കാരെ എത്രയും വേഗം ഡൽഹിയിലേക്ക് കൊണ്ടുപോകു ന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് എയർലൈൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. "ജൂൺ 29
വാഷിങ്ടണ്‍: ലോകത്തെ 39 രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോകത്ത് അതി ദാരിദ്ര്യവും കൂടുന്നതായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഒരു നൂറ് കോടിയില്‍ അധികം ജനങ്ങള്‍ അതിദാരിദ്ര്യത്തിന്റെ വക്കിലാണെന്നാണ് ലോക ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഭ്യന്തര യുദ്ധങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്നിവ രാജ്യങ്ങളുടെ സാമ്പത്തിക
ന്യൂഡല്‍ഹി: എസ്എഫ്‌ഐ ദേശീയ നേതൃത്വത്തിന് ഇനി പുതുമുഖങ്ങള്‍ നയിക്കും. കഴിഞ്ഞ കമ്മിറ്റിയിലെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിമാരായിരുന്ന ആദര്‍ശ് എം. സജിയെ പ്രസിഡന്റായും ശ്രീജന്‍ ഭട്ടാചാര്യയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ സമ്മേളനത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ ആദര്‍ശ് എം. സജി സിപിഐഎം കൊല്ലം
പൂനെ: ദുര്‍മന്ത്രവാദം നടത്തുകയും ഒളിഞ്ഞുനോക്കുകയും ചെയ്ത കേസില്‍ മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. പിംപ്രി ചിഞ്ച്‌വാഡ് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രസാദ് ഭീംറാവു തംദാര്‍(29)എന്ന ആള്‍ദൈവമാണ് അറസ്റ്റിലായത്. ജ്യോതിഷത്തിലൂടെയും മന്ത്രവാദത്തിലൂടെയും ആളുകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി ഇയാളുടെ അടുത്തെത്തുന്ന സന്ദര്‍ശകരോട് അവരുടെ മൊബൈല്‍ ഫോണില്‍ ഒരു ആപ്പ്
അറേഞ്ച്ഡ് വിവാഹത്തിനായി യുഎസിൽ എത്തി ദിവസങ്ങൾക്ക് ശേഷം 24 കാരിയായ ഇന്ത്യൻ യുവതിയെ കാണാതായി. അന്വേഷണം ആരംഭിച്ച് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം, സിമ്രാൻ എന്ന സ്ത്രീ തന്റെ ഫോൺ പരിശോധിച്ച് ചുറ്റും നോക്കുന്നത് കണ്ടതായി ലോക്കൽ പോലീസ് കണ്ടെത്തി - ബുധനാഴ്ച കാണാതാകുന്നതിന് മുമ്പ് ആരെയോ കാത്തിരിക്കുന്നതായി തോന്നു