കല്‍പ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ ആരോപണമുന്നയിച്ച് ജെ ആർ പി മുൻ സംസ്ഥാന സെക്രട്ടറി ബിസി ബാബു. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് സി കെ ജാനു വിന് 40 ലക്ഷം രൂപ കെ സുരേന്ദ്രൻ കൈമാറി എന്നാണ് ആരോപണം. തെരഞ്ഞെടുപ്പ് കാലത്ത് ബത്തേ
ന്യൂഡൽഹി: കേരളനിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയപ്രചാരണ വേദിയാക്കി മാറ്റുന്നതിനെ ശക്ത മായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങളാണ് രാജ്യ ത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരു നിയമസഭയില്‍ കൊണ്ടു വന്നത്. ഈ പ്രമേയങ്ങള്‍ ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് കയ്യടിച്ച് പാസ്സാക്കുകയാണ്. ലക്ഷദ്വീപില്‍ തെങ്ങിന് കാവി യടിച്ചു തുടങ്ങിയ
കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി നിഷേധിച്ച ദ്വീപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ ഹൈ ക്കോടതിയെ സമീപിക്കുമെന്ന് എറണാകുളം എംപി ഹൈബി ഈഡൻ. എൻ.കെ.പ്രേമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എംപിമാരുടെ സംഘം ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിച്ചെങ്കിലും അവർ അനുമതി നിഷേധിച്ചിരുന്നു. മെയ് മുപ്പതിന് ദ്വീപിലെത്തി സന്ദർശനം നടത്താനാണ്
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മൊഴി എടുക്കും. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ സുരേന്ദ്രന്റെ മൊഴിയെടുക്കേണ്ടതു ണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. ബിജെപി ആലപ്പുഴ ജില്ല ട്രഷറർ കെ. ജി കർത്ത പണം വന്നത് ആർക്കു വേണ്ടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അറിയാമെന്നാണ് മൊഴി
തദ്ദേശീയ ഓക്സിജൻ കോൺസെൻട്രേറ്റ് നിർമാണം: ഫിക്കി വെബിനാർ സംഘടിപ്പിച്ചു കൊച്ചി: തദ്ദേശീയ ഓക്സിജൻ കോൺസെൻട്രേറ്റ് നിർമാണത്തെ കുറിച്ചും മെഡിക്കൽ ആവശ്യത്തി നായുള്ള ഓക്സിജൻ എൻറിച്ച്മെൻറ് സാങ്കേതിക വിദ്യയെ സംബന്ധിച്ചും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ വെബിനാർ സംഘടിപ്പിച്ചു. വി എസ് എസ് സി സ്വാസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.എസ്.
കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് എതിരായ ആരോപണങ്ങള്‍ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിക്കെതിരെ കള്ളപ്രചാര വേലയും നുണ പ്രചാരണവും നടക്കുന്നു വെന്നും പുകമറ സൃഷ്ടിക്കാൻ സിപിഎം മനപൂർവ്വം ശ്രമിക്കുകയാണെ ന്നും കെ സുരേന്ദ്രൻ കോഴി ക്കോട്ട് വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചു. കൊടകരയിൽ നടന്ന പണം കവര്‍ച്ച
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം നിര്‍മ്മാണ യൂണിറ്റില്‍ ഈ വര്‍ഷം മുതല്‍ പാല്‍പ്പൊടി ഉത്പാദനം തുടങ്ങും. ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണും കാരണം കര്‍ഷകര്‍ക്ക് പാല്‍ വില്‍ക്കാനോ ക്ഷീര സംഘങ്ങ ള്‍ക്ക് തമിഴ്‌നാട്ടിലും കര്‍ണാടകയിലുമെത്തിച്ച് പൊടിയാക്കാനോ കഴിഞ്ഞിരുന്നില്ല. ഇതേത്തുട ര്‍ന്നാ ണ് മലപ്പുറത്തെ പാല്‍പ്പൊടി പ്ലാന്റിന്റെ നിര്‍മ്മാണം പെട്ടെന്ന്
കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് വീട്ടിൽ അടച്ചിരുന്ന് അധ്യയനം തുടരേണ്ടി വരുന്ന ഈ സാഹ ചര്യത്തിലും ഒരു പുതുലോകം സൃഷ്‌ടിക്കാൻ നമുക്കൊരുമിച്ച് മുന്നേറാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . സംസ്‌ഥാന സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാരണം പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിൽ കഴിഞ്ഞവർഷം കേരളം മുന്നോ
ചാലക്കുടി: വയലാര്‍ രാമവര്‍മ്മയുടെ ഇളയ മകള്‍ സിന്ധു അന്തരിച്ചു. 53 വയസായിരുന്നു. ചാലക്കു ടി പാലസ് റോഡില്‍ ലായത്തില്‍ മഠെ കൃഷ്ണകുമാറിന്റെ ഭാര്യയാണ്. മകള്‍: മീനാക്ഷി (ഗവേഷക വിദ്യാര്‍ത്ഥി). ദീര്‍ഘ കാലമായി അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയു കയായിരുന്നു. മരണ ശേഷം നടന്ന പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ജീവനക്കാരി കോവിഡിനിര യായി. കോവിഡ് സി ടി സ്കാൻ വിഭാഗത്തിൽ അറ്റൻ്ററായിരുന്ന കാഞ്ഞിരംപാറ രാജേഷ് ഭവനിൽ രാജൻ്റെ ഭാര്യ ജെ തുളസി (53) ആണ് മരിച്ചത്. കഴിഞ്ഞ 16 വർഷമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റന്ററായി ജോലി ചെയ്യുകയായിരുന്ന തുളസി