ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
സിറ്റി ഫ്ലവര്‍ എം ഡി ടി എം അഹമ്മദ് കോയ, സാമുഹ്യ പ്രവര്‍ത്തകന്‍ ചാന്‍സ് റഹ്മാന്‍, റിയാദ് ഹെല്‍പ്പ്ഡസ്ക് എന്നിവര്‍ ജി.എം.എഫ് സത്താര്‍ കായംകുളം കര്‍മ പുരസ്‌കാരം ഏറ്റുവാങ്ങുന്നു റിയാദ് : സത്താര്‍ കായംകുളം കര്‍മ പുരസ്കാരം സമ്മാനിച്ചു റിയാദിലെ അറിയ പെട്ടിരുന്ന സാമുഹ്യ പ്രവര്‍ത്തകന്‍ മുഖ്യധാര സംഘടനകളുടെ
റിയാദ്: നാട്ടോർമയിൽ നന്മയുടെ നല്ലോണം ആഘോഷിച്ച് പ്രവാസി മലയാളികൾ. പൂക്കളമൊരുക്കിയും തൂശനിലയിൽ സദ്യകഴിച്ചും തനിനാടൻ ശൈലിയിലായിരുന്നു ഓണാഘോഷം. വീടുകളിലും ഓഫിസുകളിലും ഓണം ആഘോഷിച്ചവർ ധാരാളം, സൗദിയിലെ വിവിധ പ്രവിശ്യകളില്‍ പ്രവാസിമലയാളികള്‍ കൂട്ടുകാരും ബന്ധുക്കളും അവരുടെ കുടുംബങ്ങളും വില്ലകളില്‍ ഒത്തു ചേര്‍ന്ന് തിരുവോണം ആഘോഷിച്ചു റിയാദില്‍ താമസ വില്ലകളില്‍ വേറിട്ട
കൊച്ചി: കപ്പ മലയാളികളുടെ ഇഷ്ട ഭക്ഷണമാണ്… കപ്പയും ഒരിത്തിരി മീന്‍ കറിയു മുണ്ടെങ്കില്‍ കുശാല്‍… ഇനി കപ്പയും കാന്തരിയുമാണെങ്കിലോ?.. അത് വേറൊരു ലെവലാണ്. രുചിയിലെന്ന പോലെ കാഴ്ചയിലും സുന്ദരനായി തീന്‍ മേശയിലെത്തുന്ന കപ്പ വിഭവങ്ങള്‍ കണ്ടും കഴിച്ചും മാത്രമേ പുതു തലമുറയ്ക്ക് പരിചയമുള്ളൂ. എന്നാല്‍ പഴയ തലമുറയില്‍ പെട്ടവര്‍ക്ക്
ചാണ്ടി ഉമ്മന്റെ ചരിത്ര കുതിപ്പ്; അവസാന ലാപ്പിലേക്ക് , ലീഡ് 40 478 ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് മറികടന്നു; പുതുപ്പള്ളിയില്‍ പുതുചരിത്രം, ലീഡില്‍ കുതിപ്പ് ചാണ്ടി ഉമ്മന്റെ ചരിത്ര കുതിപ്പ്; ലീഡ് 38 ,120 പിന്നിട്ടു, പുതുപ്പള്ളിയിൽ യുഡിഎഫ് തരംഗം ചാണ്ടി ഉമ്മന്റെ ലീഡ് 35,026 കടന്നു ചാണ്ടി
റിയാദ് : റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല ) ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പുതുവെള്ളൈ മഴൈ എന്ന സംഗീത പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനവും റിഹേഴ്സൽ ക്യാമ്പ് ഉത്ഘാടനവും മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ നിർവഹിച്ചു. പുതുവെള്ളൈ മഴൈ" പോസ്റ്റർ
പൂരം എനിക്കൊന്നു കാണണം കാന്താ...പൂരം അതിലൊന്ന് കൂടണം കാന്താ “കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ.. കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളെ കൊട്ടുവേണം കുഴൽവേണം കുരവ വേണം ഗായകനും സംഗീത സംവിധായകനുമായ സ്റ്റീഫൻ ദേവസ്സി പാടിത്തുടങ്ങിയപ്പോൾ തന്നെ ആ നാടൻ പാട്ടിലും കീബോർഡ് സംഗീതത്തിലും റിയാദിലെ
ഹരിനാരായണന്റെ വരികളില്‍ കെ എസ് ചിത്രയ്ക്ക് ജന്മദിന സമ്മാനമായി മതിലേഖ. ചിത്രയുടെ അറുപതാം പിറന്നാളിനെത്തിയ മ്യൂസിക് ആല്‍ബം ചിത്ര തന്നെയാണ് പാടിയിരിക്കുന്നത്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ചിത്രയുടെ ഗാനമേളകളിലെ നിറ സാന്നിധ്യമായ പിന്നണി ഗായകന്‍ കെ കെ നിഷാദാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്. ആല്‍ബത്തിന്റെ സംവിധാനവും നിഷാദ്
https://www.youtube.com/watch?v=Ko18SgceYX8 https://www.youtube.com/watch?v=tgBTspqA5nY
ശശി തരൂരിനെ കുറിച്ച് മനസ് തുറന്ന് സഹോദരിയും പ്രശസ്‌ത എഴുത്തുകാരിയുമായ ശോഭ തരൂർ. തന്റെ ഏട്ടൻ ചെറുപ്പത്തിൽ തന്നെ വല്ലാത്ത ബുക്കിഷ് ആയിരുന്നു. വികൃതിയേ അല്ലായിരുന്നു അദ്ദേഹം. നമ്മളെ എപ്പോഴും പ്രോത്സാഹിപ്പിക്കും. ഒരിക്കൽ എനിക്ക് എട്ട് വയസുള്ള സമയത്ത് അത്തരത്തിലൊരു അനുഭവമുണ്ടായി രുന്നു (കേരള കൗമുദിയോട് പങ്കുവെച്ച ആ
റിയാദ്: സാമുഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മ മെഗാ ക്രിസ്തുമസ് കരോളും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു എന്നും കൂട്ടായ്മക്ക് മാത്രം അവകാശ പെടാവുന്ന വിത്യസ്ത നിറഞ്ഞ പ്രോഗ്രാമില്‍ മെഗാ ക്രിസ്മസ് കരോള്‍ ഏറെ പുതുമ നിറഞ്ഞതായി മാറി, മുന്‍