ലോകത്ത് പരിസ്ഥിതി മേഖലയില്‍ അധികമായി ചര്‍ച്ചചെയ്യുന്ന വിഷയമാണ് അധിനിവേശ സ്പീഷീസു കള്‍. മറ്റ് സ്ഥലങ്ങളില്‍ നിന്നുവന്ന് അന്യ സ്ഥലത്ത് വ്യാപിക്കുന്ന ജീവികളും സസ്യങ്ങളുമാണ് ഇത്. ഇവരുടെ കൂട്ടത്തിലെ ഏറ്റവും വിനാശകാരികളാണ് കേന്‍ ടോഡുകള്‍. കനത്ത വിഷം ശരീരത്തില്‍ വഹിക്കുന്ന തവളയിനങ്ങളാണ് കേന്‍ ടോഡുകള്‍. അമേരിക്കന്‍ വന്‍കരക ളിലെ പെറു
സിംബാബ്‌വേയില്‍, ജനിച്ച ഒരു മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് വനിതാശാക്തീകരണത്തിന്റെ മാതൃകയാകുന്നു. അവര്‍ അവതരിപ്പിച്ച ‘ഹംബ’ എന്ന് വിളിക്കപ്പെ ടുന്ന ഒരു ഇലക്ട്രിക് ട്രൈസൈക്കിള്‍ ജോലികളിലും മറ്റു കാര്യങ്ങളിലും സ്ത്രീകള്‍ക്ക് വലിയ സഹായമായി മാറുകയാണ്. തദ്ദേശവാസികള്‍ക്ക് പ്രതിമാസം 15 ഡോളറിന് വാഹനം വാടകയ്ക്ക് എടുക്കാന്‍ അവസരം കിട്ടുന്നു. വാഹനം അവതരിപ്പിക്കപ്പെട്ടതോടെ ഇതുപയോഗിച്ച്
ഉപേക്ഷിക്കപ്പെട്ട ഒരു കുഞ്ഞ് ഇപ്പോള്‍ മൂന്ന് ബില്യണ്‍ യുവാന്‍ (410 മില്യണ്‍ യുഎസ് ഡോളര്‍) ആസ്തിയു ള്ള ഐസ്‌ക്രീം സാമ്രാജ്യത്തിന്റെ തലവന്‍. ചൈനയിലെ ‘ഡയറി ഗോഡ്ഫാദര്‍’ എന്ന് വിളിക്കപ്പെടുന്ന നിയു ജെന്‍ഷെങ് എന്ന കോര്‍പ്പറേറ്റ് ഭീമന്റെ ജീവിതവും വളര്‍ച്ചയും യഥാര്‍ത്ഥ പ്രതിരോധത്തിന്റെയും കാഴ്ചപ്പാടിന്റെയും കഥയാണ്. മെങ്നിയു ഡയറിയുടെ സ്ഥാപകനും
പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളും പരിസ്ഥിതി സൗഹൃദ കൃഷിരീതികളും ദൈനംദിന ഗ്രാമജീവിത ത്തിലേക്ക് അവതരിപ്പിച്ച് ഇന്ത്യയിലെ ആദ്യത്തെ ജൈവഗ്രാമമായി മാറിയിരിക്കുകയാണ് 64 കുടുംബങ്ങ ളുള്ള ത്രിപുരയിലെ ദസ്പുര. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍, ബയോഗ്യാസ് സംവി ധാനങ്ങള്‍, ജൈവ വളങ്ങള്‍ ത്രിപുരയിലെ ബയോടെക്നോളജി ഡയറക്ടറേറ്റ് വികസിപ്പിച്ച സംരംഭമായ ‘ബയോ വില്ലേജ് 2.0’
മരുഭൂമിയില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ടു വയസ്സുകാരനെ ഒരു റേഞ്ചറുടെ നായ കണ്ടെത്തി. തിങ്കളാഴ്ച അരിസോണയിലാണ് സംഭവം. ബുഫോര്‍ഡ് എന്ന് പേരുള്ള നായയാണ് രണ്ടു ദിവസം നീണ്ട തെരച്ചിലിനൊടുവില്‍ രണ്ടു വയസ്സുകാരനെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് ബോഡന്‍ അലനെ കാണാതായത്. ചൊവ്വാഴ്ച രാവിലെ വരെ 16
അടുത്തിടെയായി മലയോര ഗ്രാമങ്ങളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നുമൊക്കെ നിരവധി രാജവെമ്പാലകളെ പിടികൂടിയിരുന്നു. ഒറ്റക്കടിയിൽ ഒരു ആനയെ കൊല്ലാൻ പാകത്തിന് വീര്യമുള്ള വിഷമാണ് രാജവെമ്പാല പുറത്തുവിടുന്നതെന്നാണ് പറയപ്പെടുന്നത്. അതിനാൽത്തന്നെ ഇവ കാടിറങ്ങുന്നത് ജാഗ്രതയോടെ കാണേണ്ട കാര്യമാണ്. ഈ സാഹചര്യത്തിൽ രാജവെമ്പാലയുമായി ബന്ധപ്പെട്ട് അധികമാർക്കുമറിയാത്ത ചില കാര്യങ്ങൾ കേരള കൗമുദി ഓൺലൈനിനോട്
ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.ആര്‍ ഗവായ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയേക്കും. അടുത്ത ചീഫ് ജസ്റ്റിസായി ഭൂഷണ്‍ രാമകൃഷ്ണ ഗവായ്‌യെ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാര്‍ശ ചെയ്തു. സഞ്ജീവ് ഖന്ന മെയ് 13 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഗവായ്‌യെ നിര്‍ദേശിച്ചത്. കേന്ദ്ര നിയമ
അന്‍പതു വയസ്സു കഴിഞ്ഞ് പ്രണയിച്ചു നോക്കിയിട്ടുണ്ടോ? പലപ്പോഴും ശരീര ഭംഗി ഒരു ഘടകമേ അല്ലാത്ത പ്രണയം? 'നരച്ച മുടിയുള്ള കാമുകിമാര്‍ കുടവയറുള്ള കാമുകനെ ഒരുപക്ഷെ മകനെപ്പോലെ മടിയില്‍ കിടത്തി ലാളിക്കുന്ന, തലമുടിയില്‍ തലോടുന്ന' പ്രണയം? ചെറുപ്പത്തിന്റെ പ്രണയം പലപ്പോഴും ഹോര്‍മോണുകളുടെ ജ്വലനം മൂലമുള്ള ഭ്രമം പ്രണയമായി തെറ്റിദ്ധരിക്കുന്നതാണെങ്കില്‍ അന്‍പതു
മനുഷ്യജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലമെന്നാണ് യൗവ്വനത്തെ പറയാറ്. എന്നാല്‍ യൗവ്വന ത്തിന്റെ തുടക്കത്തില്‍ തന്നെ വാര്‍ദ്ധക്യത്തില്‍ ചെയ്യേണ്ട കാര്യം ചെയ്തിരിക്കുകയാണ് റഷ്യക്കാരനായ പാവ സ്‌റ്റെചെങ്കോ. കക്ഷി ഇരുപത്തി മൂന്നാം വയസ്സില്‍ ജോലി മതിയാക്കി ഔദ്യോഗികമായി വിരമിച്ചു. റഷ്യന്‍ ആഭ്യന്തരകാര്യ സംവിധാനത്തിന്റെ പ്രാദേശിക വിഭാഗത്തിലെ ജോലിയില്‍ നിന്നുമാണ് വിരമിച്ചത്. റഷ്യയിലെ