Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: cricket

cricket
ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്തു; 27 വര്‍ഷത്തിന് ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്തു; 27 വര്‍ഷത്തിന് ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. വിഖ്യാതമായ ലോര്‍ഡ്സ് മൈതാനത്ത് ചരിത്രമെഴുതിയ ടെംബ ബാവുമയുടെ പുലിക്കുട്ടികള്‍ ഫൈനലില്‍ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റി നാണ് വീഴ്ത്തിയത്. 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം സ്വന്തമാക്കുന്നത്. 1998 ല്‍ നേടിയ ചാംപ്യന്‍സ് ട്രോഫി കിരീടം മാത്രമായിരുന്നു

cricket
ഈ ദിവസം ആർസിബി ആരാധകർ ഒരിക്കലും മറക്കില്ല; രാജകീയ ജയം..! 18 വർഷത്തെ കാത്തിരിപ്പിന് വിരാമം, ആർസിബിയുടെ ചുണക്കുട്ടികൾ കന്നിക്കിരീടത്തിൽ മുത്തമിട്ടു

ഈ ദിവസം ആർസിബി ആരാധകർ ഒരിക്കലും മറക്കില്ല; രാജകീയ ജയം..! 18 വർഷത്തെ കാത്തിരിപ്പിന് വിരാമം, ആർസിബിയുടെ ചുണക്കുട്ടികൾ കന്നിക്കിരീടത്തിൽ മുത്തമിട്ടു

അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പ്, ഈ ദിവസം ആർസിബി ആരാധകർ ഒരിക്കലും മറക്കില്ല. പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ മറുപടിയായി ഐപിഎൽ 18- സീസൺ കിരീടം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആവേശം വാനോളമുയർന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ആറു റൺസിനാണ് ബെംഗളൂരുവിൻ്റെ വിജയം. ടോസ്

cricket
ഐപിഎല്‍ കീരീടമുയര്‍ത്താന്‍ ഒറ്റ ജയം കൂടി; ഒന്‍പത് വര്‍ഷത്തിനുശേഷം ആര്‍സിബി ഫൈനലില്‍

ഐപിഎല്‍ കീരീടമുയര്‍ത്താന്‍ ഒറ്റ ജയം കൂടി; ഒന്‍പത് വര്‍ഷത്തിനുശേഷം ആര്‍സിബി ഫൈനലില്‍

മൊഹാലി: റോയല്‍ ചാലഞ്ചേഴ്‌സ് (Royal Challengers Bengaluru) പേമാരിയില്‍ പഞ്ചാബ് കിങ്‌സ് ഒലിച്ചു പോയി. ഒന്നാം ക്വാളിഫയറില്‍ അനായസ വിജയം നേടിയാണ് രാജകീമായി റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഫൈനല്‍ പ്രവേശം. എട്ടുവിക്കറ്റിനാണ് ബംഗളൂരുവിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം പത്തോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു. തോറ്റെങ്കിലും ഫൈനല്‍

cricket
ഫ്രഞ്ച് ഓപ്പണ്‍: 38-ാം വയസ്സിൽ ചരിത്രം സൃഷ്ടിച്ച് ഗെയ്ൽ മോൺഫിൽസ്, രണ്ടാം റൗണ്ടിൽ ജാക്ക് ഡ്രേപ്പറിനെ നേരിടും

ഫ്രഞ്ച് ഓപ്പണ്‍: 38-ാം വയസ്സിൽ ചരിത്രം സൃഷ്ടിച്ച് ഗെയ്ൽ മോൺഫിൽസ്, രണ്ടാം റൗണ്ടിൽ ജാക്ക് ഡ്രേപ്പറിനെ നേരിടും

പാരീസ്: ഫ്രഞ്ച് ഓപ്പണിൽ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി ഗെയ്ൽ മോൺഫിൽസ്. ബൊളീവിയയുടെ ഹ്യൂഗോ ഡെല്ലിയനെയാണ് കോർട്ടിൽ 38 കാരനായ ഗെയ്ൽ പരാജയ പ്പെടുത്തിയത്. മൂന്ന് മണിക്കൂർ 36 മിനിറ്റ് നീണ്ടുനിന്ന ആവേശകരമായ മത്സരത്തിൽ 4-6, 3-6, 6-1, 7-6 (4), 6-1 എന്ന

cricket
ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

ഐപിഎൽ മത്സരങ്ങൾ മെയ് 17ന് പുനരാരംഭിക്കും, ജൂൺ മൂന്നിന് ഫൈനൽ

മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയ ത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌ സും തമ്മിലുള്ള മത്സരത്തോടെയാണ് ഐപിഎൽ പുനരാരംഭിക്കുന്നത്. ആറ് വേദികളിലായാണ് ഇനി യുള്ള

cricket
വെള്ളക്കുപ്പായം അഴിച്ച് ഇതിഹാസം: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

വെള്ളക്കുപ്പായം അഴിച്ച് ഇതിഹാസം: ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

ന്യൂഡല്‍ഹി: സൂപ്പര്‍ താരം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോലി പോസ്റ്റിൽ പറഞ്ഞു. രോഹിത് ശർമയ്ക്ക് പിന്നാലെയാണ് കോലിയും ടെസ്റ്റ് ക്രിക്കറ്റിന്‍റെ

cricket
ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; ബിസിസിഐ അറിയിപ്പ്

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; ബിസിസിഐ അറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ ത്തിവെച്ചു. മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബിസിസിഐ പ്രസ്താവന ഇറക്കി. 'ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നു' ബിസിസിഐ അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി

cricket
ഐസിസി റാങ്കിംഗിൽ ഏകദിനത്തിലും ടി20യിലും ഇന്ത്യ ഒന്നാമത്; ടെസ്റ്റിൽ കനത്ത തിരിച്ചടി

ഐസിസി റാങ്കിംഗിൽ ഏകദിനത്തിലും ടി20യിലും ഇന്ത്യ ഒന്നാമത്; ടെസ്റ്റിൽ കനത്ത തിരിച്ചടി

ന്യൂഡൽഹി: ഐസിസി പുറത്തിറക്കിയ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക റാങ്കിംഗില്‍ ഏകദിനത്തിലും ടി20യിലും ഇന്ത്യ ആധിപത്യം നിലനിർത്തി. ടെസ്റ്റ് റാങ്കിംഗില്‍ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 126 റേറ്റിംഗ് പോയന്‍റുമായാണ് റാങ്കിംഗില്‍ ഓസീസ് മുന്നേറിയത്. ടെസ്റ്റിൽ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഐസിസി റാങ്കിംഗിൽ ഇന്ത്യയുടെ ആധിപത്യം ഏകദിന ക്രിക്കറ്റിൽ 124 റേറ്റിംഗ്

cricket
ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആർസിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്

ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആർസിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തകര്‍പ്പൻ ജയം. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തി ൽ 211 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 2 റൺസിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. അവസാന പന്തിൽ

cricket
ചരിത്രനേട്ടം;പതിനാലാം വയസ്സിൽ സെഞ്ച്വറി; ജയ്പൂരിൽ വൈഭവ് സൂര്യവംശിയുടെ വിളയാട്ടം

ചരിത്രനേട്ടം;പതിനാലാം വയസ്സിൽ സെഞ്ച്വറി; ജയ്പൂരിൽ വൈഭവ് സൂര്യവംശിയുടെ വിളയാട്ടം

ജയ്പൂര്‍: ഐപിഎല്ലില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി രാജസ്ഥാന്റെ പതിനാലുകാരന്‍ പയ്യന്‍ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 35 പന്തില്‍ നിന്നാണ് താരം സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗം ഏറിയ രണ്ടാം സെഞ്ച്വറിയാണ് ഇത്. 37 പന്തില്‍ നിന്ന് യൂസഫ്

Translate »