ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി : ജൂലൈ 26-ന് ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്‌സ് അത്ലറ്റിക്‌സ് ടീമിൽ 5 മലയാളികളും. മുഹമ്മദ് അജ്‌മൽ, എം ജേക്കബ്, മുഹമ്മദ് അനസ്, അബ്‌ദുല്ല അബൂബ ക്കർ, മിജോ ചാക്കോ കുര്യൻ എന്നിവരാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍. നിലവിലെ ചാമ്പ്യൻ നീരജ് ചോപ്രയുടെ ക്യാപ്‌റ്റന്‍സിയിലാണ് 28 അംഗ
തിരുവനന്തപുരം: പാരിസ് ഒളിമ്പിക്‌സിനായി ഇന്ത്യ മികച്ച തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ. ഇന്ത്യൻ താരങ്ങൾ ഇത്തവണ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നും മെഡൽ പട്ടികയില്‍ ടോക്കിയോയിലെക്കാള്‍ ഏറെ മുന്നോട്ടു പോകുമെന്നും പി ടി ഉഷ പറഞ്ഞു. പാരിസില്‍ എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ക്കായി ലോകോത്തര
കാസർകോട്: സാധാരണക്കാരനായ ഒരു തെങ്ങുകയറ്റ തൊഴിലാളിക്ക് എന്തെല്ലാം സ്വപ്‌നങ്ങളുണ്ടാകും? അവ എന്തുതന്നെ ആയാലും, ട്രാക്കിലിറങ്ങി രാജ്യത്തിന് വേണ്ടി മെഡല്‍ നേടണം എന്ന് ഒരു തെങ്ങുകയറ്റ തൊഴിലാളിയും ആഗ്രഹിച്ച് കാണില്ല. എന്നാല്‍ ചന്ദ്രൻ പാക്കം എന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് പറയാനുള്ളത് മറിച്ചാണ്. ഓരോ തെങ്ങില്‍ കയറുമ്പോഴും അയാള്‍ തെങ്ങിനെക്കാള്‍ ഉയരത്തിലുള്ള
ന്യൂഡൽഹി: ഒളിംപിക് മെഡല്‍ ജേതാവും ഗുസ്‌തി താരവുമായ ബജ്‌റംഗ് പുനിയയെ വീണ്ടും സസ്‌പെന്‍ഡ് ചെയ്‌തു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്‌തത്. നേരത്തെ ചാർജ്ജ് നോട്ടീസ് നൽകിയിട്ടില്ലെന്ന് ആരോപിച്ച് എഡിഡിപിയുടെ സസ്പെൻഷൻ പിൻവലിച്ച് മൂന്നാഴ്‌ചയ്ക്ക് ശേഷം നാഡ വീണ്ടും നടപടിയെടുക്കുകയായിരുന്നു. ഉത്തേജക പരിശോധനയ്‌ക്കായി
ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിർസയും ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയും വിവാഹി തരാകുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഷൊയ്‌ബ് മാലിക്കുമായുള്ള വിവാഹ മോചന വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെയാണ് ഇത്തരം പ്രചാരങ്ങളും തുടങ്ങിയത്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് സാനിയയുടെ പിതാവായ ഇമ്രാൻ രംഗത്ത് എത്തിയിരിക്കുകയാണ്. 'രാജ്യത്തെ പ്രശസ്‌തരായ രണ്ട്
ഗുവാഹത്തി: പാരിസ് ഒളിമ്പിക്‌സ് ആവേശം ഇന്ത്യയിലെ കായിക പ്രേമികളിലേക്ക് എത്തിക്കാൻ സീനിയർ സ്‌പോർട്‌സ് ജേണലിസ്റ്റും ഫോട്ടോഗ്രാഫറുമായ ഗീതിക താലൂക്‌ദാര്‍. ലോക കായിക മാമാങ്കം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ നേരിട്ടുള്ള അംഗീകാരം ലഭിച്ച ഏക ഇന്ത്യൻ മാധ്യമ പ്രവര്‍ത്തകയാണ് ഗീതിക. ഇത് രണ്ടാം തവണയാണ് ഗീതികയ്‌ക്ക് ഇത്തരമൊരു
കണ്ണൂർ സ്പോർട്സ് സ്കൂളിന് വീണ്ടും സ്വർണ്ണത്തിന്റെ തിളക്കം അണ്ടർ 19 സാഫ് കപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിലെ ഏക മലയാളി അഖിലാ രാജന് ശേഷം കണ്ണൂർ സ്പോർട്സ് സ്കൂളിൽനിന്ന് വീണ്ടുംഒരു താരം കൂടി അണ്ടർ 15 ഇന്ത്യൻ ടീമിലേക്ക് കണ്ണൂർ സ്പോർട്സ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി ആയ നെഹാ
ചെന്നൈ: ചെസ് വിസ്മയം പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്ര നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്തി സഹോദരി വൈശാലി രമേഷ്ബാബുവും. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമായി വൈശാലി മാറി. 2500 റേറ്റിങ് പോയിന്റുകള്‍ സ്വന്തമാക്കിയാണ് താരം നേട്ടം തൊട്ടത്. സ്‌പെയിനില്‍ നടന്ന എല്ലോബ്രഗേറ്റ് ഓപ്പണ്‍ ചെസ്
ഒഡൻസ്: ഡെൻമാർക് ഓപ്പൺ ബാഡ്മിന്റൺ സെമി പോരാട്ടത്തിനിടെ ഇന്ത്യയുടെ പിവി സിന്ധുവും സ്പെയിനിന്റെ കരോലിന മരിനും തമ്മിൽ വാക്കു തർക്കം. മത്സരം തുടങ്ങിയതു മുതൽ ഇരു താരങ്ങളും തമ്മിൽ തർക്കവും തുടങ്ങി അംപയർ ഇടക്കിടെ താക്കിതും നൽകി. ഒടുവിൽ മഞ്ഞ കാർഡ് വരെ ഇരു താരങ്ങൾക്കു നേരെ അംപയർ
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇതാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ സുവര്‍ണ നേട്ടം തൊട്ടു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സ്വര്‍ണം സ്വന്തമാക്കി. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ സഖ്യം ചോയ് സോല്‍ഗ്യു- കിം വോന്‍ഹോ