football
യുവേഫ യൂറോ കപ്പ്: ഇഞ്ചുറി ടൈമില്‍ രക്ഷകനായി ബെല്ലിങ്‌ഹാം, വിജയഗോളടിച്ച് ഹാരി കെയ്‌ൻ; ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

യുവേഫ യൂറോ കപ്പ്: ഇഞ്ചുറി ടൈമില്‍ രക്ഷകനായി ബെല്ലിങ്‌ഹാം, വിജയഗോളടിച്ച് ഹാരി കെയ്‌ൻ; ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ഗെല്‍സൻക്വെഷൻ (ജര്‍മ്മനി): യുവേഫ യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ തോല്‍വിയുടെ വക്കില്‍ നിന്നും ജയിച്ചുകയറി ഇംഗ്ലണ്ട്. സ്ലൊവാക്യയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ഇംഗ്ലീഷ് പട അവസാന എട്ടില്‍ സ്ഥാനം പിടിച്ചത്. ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്‌ഹാമും അധിക സമയത്ത് ഹാരി കെയ്‌നും നേടിയ ഗോളുകളാണ് മത്സരത്തില്‍ ഇംഗ്ലണ്ടിന്‍റെ

cricket
ചുഴലിക്കാറ്റ് മൂലം ഫ്ലൈറ്റുകൾ റദ്ദാക്കി: ലോകകപ്പുമായി ബാർബഡോസില്‍ കുടുങ്ങി ഇന്ത്യന്‍ ടീം

ചുഴലിക്കാറ്റ് മൂലം ഫ്ലൈറ്റുകൾ റദ്ദാക്കി: ലോകകപ്പുമായി ബാർബഡോസില്‍ കുടുങ്ങി ഇന്ത്യന്‍ ടീം

ബ്രിഡ്‌ജ്‌ടൗൺ: ടി20 ലോകകപ്പ് പര്യടനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനാകാതെ കിരീട ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഗ്രേഡ് 3 ചുഴലിക്കാറ്റായ ബെറിൽ ചുഴലി ക്കാറ്റ് മൂലം ഫ്ലൈറ്റ് റദ്ദാക്കിയതാണ് ടീം അംഗങ്ങളെ പ്രതിസന്ധിയിലാക്കിയത്. നിലവിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തും സംഘവും ബാർബഡോസിലെ ഹോട്ടലിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ടീമിന്‍റെ അടുത്ത വൃത്തങ്ങളിൽ

cricket
ക്രിക്കറ്റില്‍ ‘നിര്‍ഭാഗ്യം’ എന്ന വാക്കിന്‍റെ പര്യായമാണ് ദക്ഷിണാഫ്രിക്ക; ആ ചീത്തപ്പേര് മാറ്റിയെടുത്തു, നിങ്ങള്‍ മടങ്ങേണ്ടത് തലയുയര്‍ത്തി തന്നെയാണ്; തോല്‍വിയിലും കയ്യടി അര്‍ഹിക്കുന്നു ദക്ഷിണാഫ്രിക്ക

ക്രിക്കറ്റില്‍ ‘നിര്‍ഭാഗ്യം’ എന്ന വാക്കിന്‍റെ പര്യായമാണ് ദക്ഷിണാഫ്രിക്ക; ആ ചീത്തപ്പേര് മാറ്റിയെടുത്തു, നിങ്ങള്‍ മടങ്ങേണ്ടത് തലയുയര്‍ത്തി തന്നെയാണ്; തോല്‍വിയിലും കയ്യടി അര്‍ഹിക്കുന്നു ദക്ഷിണാഫ്രിക്ക

ക്രിക്കറ്റില്‍ 'നിര്‍ഭാഗ്യം' എന്ന വാക്കിന്‍റെ പര്യായമാണ് ദക്ഷിണാഫ്രിക്ക. പലപ്പോഴും കിരീട സാധ്യത ഏറെ കല്‍പ്പിക്കപ്പെടാറുണ്ടെങ്കിലും പടിക്കല്‍ കലമുടയ്‌ക്കുന്നതാ യിരുന്നു അവരുടെ പതിവ്. കിരീടം മോഹിച്ച് ഓരോ ടൂര്‍ണമെന്‍റിനുമെത്തുന്ന പ്രോട്ടീസ് സെമിയില്‍ അടിതെറ്റി വീഴുന്ന കാഴ്‌ച പലപ്പോഴായി നാം കണ്ടതാണ്. 1992ന് ശേഷം ഏഴ് പ്രാവശ്യമാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ തോറ്റ്

cricket
വിമര്‍ശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച് വിരാട് കോലി; പുതിയ റെക്കോഡും

വിമര്‍ശിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച് വിരാട് കോലി; പുതിയ റെക്കോഡും

ബാര്‍ബഡോസ് : രോഹിത് ശർമ പറഞ്ഞതു പോലെ തന്നെ ടി20 ലോകകപ്പ് ഫൈനലിൽ വിരാട് കോലി മികച്ച പ്രകടനം പുറത്തെടുത്ത കാഴ്‌ചയാണ് ബാർബ ഡോസിലെ കെൻസിംഗ്‌ടൺ ഓവലിൽ കണ്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 59 പന്തിൽ 76 റൺസ് നേടിയ താരം ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ലായി. ടി20 ലോകകപ്പിലെ ആദ്യ ഏഴ്

cricket
ഒരു രാത്രിയിതാ ബാർബഡോസില്‍ പിറവിയെടുത്തിരിക്കുന്നു. ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം,ഇന്ത്യയ്ക്കാകെ അഭിമാനം; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും

ഒടുക്കം ഇന്ത്യയുടെ കായികചരിത്രത്തില്‍ എക്കാലവും രേഖപ്പെടുത്തിവെക്കുന്ന ഏറ്റവും സുന്ദരമായ സമ്മോഹനമായ ഒരു രാത്രിയിതാ ബാർബഡോസില്‍ പിറവി യെടുത്തിരിക്കുന്നു. ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം. രോഹി ത്തും കോലിയും കിരീടത്തിളക്കത്തില്‍ ആനന്ദനൃത്തമാടുന്നു. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസനായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ഗുരു നാഥ് ശർമ എന്ന പേരും

cricket
ഗ്രാന്‍ഡ് ഫിനാലെ’ ; ദക്ഷിണാഫ്രി ക്കക്കെതിരെ ടോസ് നേടി; ഇന്ത്യക്ക് ബാറ്റിങ്

ഗ്രാന്‍ഡ് ഫിനാലെ’ ; ദക്ഷിണാഫ്രി ക്കക്കെതിരെ ടോസ് നേടി; ഇന്ത്യക്ക് ബാറ്റിങ്

ബാര്‍ബഡോസ്: ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലില്‍. ദക്ഷിണാഫ്രി ക്കക്കെതിരെ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അപരാജിതരായി ഫൈനലിലേക്ക് കുതിച്ചെത്തിയവരാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും. അതിനാല്‍ തന്നെ ഫൈനല്‍ തീപ്പാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യ രണ്ടാം ടി20 ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി

other sports
അന്താരാഷ്‌ട്ര മാസ്‌റ്റേഴ്‌സ് മീറ്റില്‍ വെങ്കലം നേടി കാസര്‍കോട്ടെ തെങ്ങുകയറ്റ തൊഴിലാളി; അഭിമാനമായി ചന്ദ്രൻ പാക്കം

അന്താരാഷ്‌ട്ര മാസ്‌റ്റേഴ്‌സ് മീറ്റില്‍ വെങ്കലം നേടി കാസര്‍കോട്ടെ തെങ്ങുകയറ്റ തൊഴിലാളി; അഭിമാനമായി ചന്ദ്രൻ പാക്കം

കാസർകോട്: സാധാരണക്കാരനായ ഒരു തെങ്ങുകയറ്റ തൊഴിലാളിക്ക് എന്തെല്ലാം സ്വപ്‌നങ്ങളുണ്ടാകും? അവ എന്തുതന്നെ ആയാലും, ട്രാക്കിലിറങ്ങി രാജ്യത്തിന് വേണ്ടി മെഡല്‍ നേടണം എന്ന് ഒരു തെങ്ങുകയറ്റ തൊഴിലാളിയും ആഗ്രഹിച്ച് കാണില്ല. എന്നാല്‍ ചന്ദ്രൻ പാക്കം എന്ന തെങ്ങുകയറ്റ തൊഴിലാളിക്ക് പറയാനുള്ളത് മറിച്ചാണ്. ഓരോ തെങ്ങില്‍ കയറുമ്പോഴും അയാള്‍ തെങ്ങിനെക്കാള്‍ ഉയരത്തിലുള്ള

cricket
തോല്‍ക്കാൻ മനസില്ലാത്തവര്‍ നേര്‍ക്കുനേര്‍; ഫൈനലില്‍ തീപാറും; ഒരു ജയമകലെ കിരീടം; കലാശപ്പോരിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും, ഭീഷണിയായി കാലാവസ്ഥ, ആദ്യ ഐസിസി ട്രോഫി  പ്രോട്ടീസിന്‍റെ ലക്ഷ്യം. മത്സരം ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം 8 മണിക്ക്

ബാര്‍ബഡോസ്: ടി20 ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിനായി ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ സെമി ഫൈനലില്‍ അഫ്‌ഗാനിസ്ഥാനെ 9 വിക്കറ്റിന് വീഴ്‌ത്തിയാണ് ദക്ഷിണാ ഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ബ്രയാൻ

cricket
ഐസിസി ട്വന്റി 20  ലോകകപ്പില്‍ ഇന്ത്യ – സൗത്താഫ്രിക്ക ഫൈനല്‍, ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നിരയിലെ ഒരു ബാറ്റര്‍മാര്‍ക്കും നിലയുറപ്പിക്കാന്‍ പോലും ബൗളര്‍മാര്‍ അവസരം നല്‍കിയില്ല’ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ഇന്ത്യ,

ഗയാന: ഐസിസി ട്വന്റി 20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടി. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ 68 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ശനിയാഴ്ച ബാര്‍ബഡോ സിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന ഫൈനലില്‍ സൗത്താഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഉയര്‍ത്തിയ 172 റണ്‍സ്

cricket
അഫ്‌ഗാനിസ്ഥാന്‍റെ ഈ പോരാട്ടവീര്യത്തെ ‘അത്ഭുതം’ എന്ന ഒറ്റവാക്കില്‍ പറഞ്ഞവസാനിപ്പിക്കാൻ കഴിയില്ല ‘ഒന്നും ഇവിടെ അവസാനിക്കുന്നില്ല, ഇതെല്ലാം തുടക്കം മാത്രം’; ടി20 ലോകകപ്പിലും വിസ്‌മയം തീര്‍ത്ത് അഫ്‌ഗാനിസ്ഥാൻ

ലോകകപ്പിലെ സ്വപ്‌നഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ അഫ്‌ഗാനിസ്ഥാൻ നിരാശയോടെ മടങ്ങിയിരിക്കുകയാണ്. ടൂര്‍ണമെന്‍റില്‍ ഉടനീളം അവര്‍ നടത്തിയ അത്ഭുത കുതിപ്പിന് ട്രിനിഡാഡിലെ ബ്രയാൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിരാമം. ടി20 ലോകകപ്പ് നോക്കൗട്ടിലെ കുഞ്ഞൻ സ്കോറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ അടിതെറ്റി വീണെ ങ്കിലും ന്യൂസിലന്‍ഡും ഓസ്‌ട്രേലിയയും ഉള്‍പ്പടെയുള്ള ക്രിക്കറ്റിലെ അതികായന്മാരെ തകര്‍ത്ത അഫ്‌ഗാനിസ്ഥാൻ

Translate »