കൊവിഡ് മഹാമാരി മൂലം വൈകിയ ടോക്കിയോ ഒളിമ്പിക്സിന് ( Tokyo Olympics) ഇന്ന് തിരി തെളി യുകയാണ്... ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കുന്നത്. എക്കാല ത്തെയും ഉയർന്ന മെഡൽ നേട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. 85 വിഭാഗങ്ങളിലായി 119 അത്‌ലറ്റുക ളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോ ഒളിമ്പിക്സിന്
കോപ്പ അമേരിക്ക കിരീടം ചൂടിയ അർജന്റീന ആഘോഷത്തിമർ പ്പിലാണ്. മെസിയെ ആകാശത്തിലേക്ക് എടുത്ത് ഉയർത്തിയും മറ്റും വിജയം ആഘോഷിക്കുമ്പോൾ സങ്കടത്തിലായിരുന്നു ബ്രസീൽ. ഏങ്ങിക്കരയുന്ന നെയ്മറിനെയും കാണാമായിരുന്നു. എന്നാൽ വിജയാഘോഷങ്ങൾക്കിടയിലും നെയ്മറിനെ ആശ്വസിപ്പിക്കാൻ മെസി എത്തി. അർജന്റീനൻ താരങ്ങൾ വിജയം ആഘോഷിക്കു മ്പോഴായിരുന്നു അതിൽ പങ്കുചേരാതെ നെയ്മറെ മെസി ചേർത്തു
സാനിയ മിർസ.2017 നു ശേഷമുള്ള തന്റെ വിംബിൾഡൺ തിരിച്ചു വരവിൽ ജയവുമായി. വനിത ഡബിൾസിൽ ആറാം സീഡ് ആയ അലക്സാ, ഡസരി സഖ്യത്തെയാണ് ഇന്ത്യ അമേരിക്കൻ സഖ്യം ആയ സാനിയ മിർസ ബെതനി സാന്റ്‌സ് സഖ്യം അട്ടിമറിച്ചത്. ആദ്യ സെറ്റിൽ കടുത്ത പോരാട്ടം കണ്ടെങ്കിലും അവസാന സർവീസ് ബ്രൈക്ക്
വിംബിൾഡൺ രണ്ടാം റൗണ്ടിലെ ആവേശ പോരാട്ടത്തിൽ പന്ത്രണ്ടാം സീഡ് 2 തവണ ഗ്രാന്റ് സ്‌ലാം ജേതാവ് ആയ വിക്ടോറിയ അസരങ്കയെ തോൽപ്പിച്ചു റൊമാനിയൻ താരം സൊരന ക്രിസ്റ്റ്യെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കോർട്ട് ഒന്നിൽ നടന്ന മത്സരം സമീപകാലത്തെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായി. ഇരു താരങ്ങളും
തന്റെ 22 വിംബിൾഡണിൽ റെക്കോർഡ് പതിനെട്ടാം തവണയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഇതിഹാസ താരം റോജർ ഫെഡറർ. ഫ്രഞ്ച് താരം ആയ റിച്ചാർഡ് ഗാസ്ഗറ്റിനെ നേരിട്ടുള്ള സെറ്റു കൾക്ക് ആണ് ഫെഡറർ മറികടന്നത്. ആദ്യ മത്സരത്തിൽ നിന്നു ഒരുപാട് മികച്ച രീതിയിൽ കളിക്കുന്ന ഫെഡററെയാണ് സെന്റർ കോർട്ടിൽ കണ്ടത്.
ചണ്ഡീഗഢ്: ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മിൽഖാസിങ്ങ് (91 )അന്തരിച്ചു. കോവിഡ് ബാധി തനായി ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി പതിനൊന്നരയോടെയാണ് അന്ത്യം സംഭവി ച്ചത്. കോവിഡിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് മരണ കാരണം. അദ്ദേഹത്തിന്റെ ഭാര്യയും ഇന്ത്യൻ വോളിബോൾ ക്യാപ്‌റ്റനുമായിരുന്ന നിർമൽകൗർ അഞ്ചുദിവസംമുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ജൂൺ മൂന്നിനാണ്
യൂറോ കപ്പ് ഡെന്മാര്‍ക്ക് ഫിന്‍ലാന്‍ഡ് ആദ്യ പകുതി മത്സരം പുരോഗമിക്കെ ഡെന്മാര്‍ക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ ഗ്രൗണ്ടില്‍ കുഴഞ്ഞു വീണു. ഫുട്ബോൾ ലോകം വേദനയിലാണ്. ആശങ്കയിലും. ഫുട്ബോൾ പ്രേമികളെ ആകെ വേദനയിലാക്കി. മത്സരം ആദ്യ പകുതി അവസാനിക്കാനാകുന്ന സമയത്തായിരുന്നു കളിക്കിടയിൽ എറിക്സൺ കുഴഞ്ഞു വീണത്. ഉടൻ തന്നെ റഫറി
കൊളംബോ: ഇംഗ്ലണ്ടിലേക്ക് യാത്രയാകുന്നതിന് മുമ്പുള്ള പുതിയ കരാര്‍ ഒപ്പുവയ്ക്കില്ലെന്ന് ഉറപ്പി ച്ച് 28 ശ്രീലങ്കന്‍ താരങ്ങള്‍. ഇന്നലെ അതിനായി ബോര്‍ഡ് താരങ്ങളെ ഹോട്ടൽ താജ് സമുദ്രയിലേക്ക് വിളിച്ചുവെങ്കി ലും അവര്‍ കരാറിൽ ഒപ്പിടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. ടൂറിനില്ലെന്നും കരാര്‍ ഒപ്പു വയ്ക്കുന്ന പ്രശ്ന മില്ലെന്നും സ്പോൺസര്‍മാരുടെ ലോഗോയുള്ള ജഴ്സി
ബിസിസിഐയോട് ഐപിഎൽ ഒക്ടോബര്‍ 15 വരെ നീട്ടാനാകില്ലെന്ന് അറിയിച്ച് ഐസിസി. ലഭിയ്ക്കുന്ന വിവരം പ്രകാരം ലോകകപ്പ് 18 ഒക്ടോബറിന് തുടങ്ങുമെന്നതിനാൽ തന്നെ ഐപിഎൽ ഇത്രയും നീട്ടുവാനാകില്ലെന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടുവെന്നാണ് ലഭിയ്ക്കുന്ന വിവരം. സെപ്റ്റംബര്‍ 19ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് ഫൈനൽ നടത്താമെന്നായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്. പൂര്‍ണ്ണമായ ഫിക്സ്ച്ചര്‍
ഇന്ത്യൻ പേസര്‍മാരെക്കാൾ ഇംഗ്ലണ്ടിലെ സാഹചര്യം കൂടുതൽ അനുകൂലമാകുക ന്യൂസിലാണ്ടി നാകുമെന്ന വാദത്തെ തള്ളി ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രി. ഇംഗ്ലണ്ടിലെ സാഹചര്യം എന്താണോ അത് രണ്ട് ടീമുകൾക്കും ഒരു പോലെയാണെന്നും അല്ലാതെ ആര്‍ക്കും മുൻതൂക്കം ലഭിയ്ക്കുന്നില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു. അങ്ങനെയാണെങ്കിൽ ഓസ്ട്രേലിയയിൽ അവര്‍ക്ക് കാര്യങ്ങൾ അനുകൂലമാകേണ്ടതായിരുന്നില്ലേ