football
റയൽ മാഡ്രിഡിന് പുതിയ പരിശീലകനായി, ആഞ്ചലോട്ടിയെ പരിശീലകനായി നിയമിച്ച് കൊണ്ട് റയൽ മാഡ്രിഡിന്‍റെ ഔദ്യോഗിക പ്രഖ്യപനം.

റയൽ മാഡ്രിഡിന് പുതിയ പരിശീലകനായി, ആഞ്ചലോട്ടിയെ പരിശീലകനായി നിയമിച്ച് കൊണ്ട് റയൽ മാഡ്രിഡിന്‍റെ ഔദ്യോഗിക പ്രഖ്യപനം.

പ്രതീക്ഷിച്ച തിരുമാനം വന്നു റയൽ മാഡ്രിഡിന് പുതിയ പരിശീലകനായി. ആഞ്ചലോട്ടിയെ പരിശീലകനായി നിയമിച്ച് കൊണ്ട് റയൽ മാഡ്രിഡ് ഔദ്യോഗിക പ്രഖ്യപനം നടത്തി. മൂന്ന് വർഷത്തെ കരാർ ആണ് ആഞ്ചലോട്ടി റയൽ മാഡ്രിഡിൽ ഒപ്പുവെച്ചത്. നാളെ പ്രത്യേക ചടങ്ങിൽ ആഞ്ചലോട്ടിയെ പുതിയ പരിശീലകനായി ഔദ്യോഗികമായി അവതരിപ്പിക്കും. എവർട്ടൺ പരിശീലക സ്ഥാനം

football
ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും, 2023 വരെയുള്ള കരാറില്‍ ഒപ്പ് വെക്കും

ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും, 2023 വരെയുള്ള കരാറില്‍ ഒപ്പ് വെക്കും

സ്പെയിന്‍: ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും. സ്പെയിനിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്ത കൾ അനുസരിച്ച് 2023 വരെയുള്ള കരാറിലാണ് മെസ്സി ഒപ്പുവെക്കുക. മെസ്സിയുടെ ഏജെന്റ്സും പിതാവുമായും ഉള്ള ചർച്ചകളിൽ നിന്നും രണ്ട് വർഷം കൂടി ക്യാമ്പ് നൂവിൽ ലയണൽ മെസ്സി തുടരു മെന്നാണ് ബാഴ്സലോണ മാനേജ്മെന്റ്

other sports
കോവിഡ്: ഒളിമ്പിക്സ് ഗെയിംസ് ഉപേക്ഷിക്കണം  ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍.

കോവിഡ്: ഒളിമ്പിക്സ് ഗെയിംസ് ഉപേക്ഷിക്കണം ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍.

ടോക്കിയോ: ആഗോള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക്സ് ഗെയിംസ് ഉപേ ക്ഷിക്കണ മെന്ന ആവശ്യവുമായി ജപ്പാനിലെ തെരുവിലേക്കിറങ്ങി പ്രതിഷേധക്കാര്‍. ജപ്പാനില്‍ കോ വിഡിന്റെ പുതിയ തരംഗം വന്നതും വാക്സിനേഷന്‍ യഥാസമയത്ത് നടക്കാത്തതുമായ ഒരു സാഹ ചര്യം നിലനി ല്‍ക്കുമ്പോള്‍ ജപ്പാനില്‍ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80

cricket
ശ്രിലങ്കന്‍ പര്യടനം: ഇന്ത്യന്‍ ടീമിന്‍റെ കോച്ചായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ച് ബിസിസി ഐ.

ശ്രിലങ്കന്‍ പര്യടനം: ഇന്ത്യന്‍ ടീമിന്‍റെ കോച്ചായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ച് ബിസിസി ഐ.

ന്യൂഡല്‍ഹി: ലങ്കന്‍ ടൂറിന് പോകുന്ന ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിന് കോച്ചായി എത്തുക രാഹുല്‍ ദ്രാവിഡ് എന്ന് അറിയിച്ച് ബിസിസിഐ. നേരത്തെ തന്നെ ഇത്തരം വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഈ വിഷയത്തില്‍ വന്നിരുന്നില്ല. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവന്‍ ആണ് രാഹുല്‍ ദ്രാവിഡ്. ലോക ടെസ്റ്റ്

football
യുവതാരങ്ങളുടെ കരുത്തിൽ യുവന്റസ് കോപ ഇറ്റാലിയ ചാമ്പ്യൻസ്.

യുവതാരങ്ങളുടെ കരുത്തിൽ യുവന്റസ് കോപ ഇറ്റാലിയ ചാമ്പ്യൻസ്.

ഇറ്റലി: ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇറ്റലിയിൽ ലഭിക്കാൻ ബാക്കി ഉണ്ടായിരുന്ന ഏക കിരീടവും യുവ ന്റസ് സ്വന്തമാക്കി. ഇന്ന് കോപ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയെ മറികടന്നാണ് യുവന്റസ് കിരീടത്തിൽ മുത്തമുട്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. യുവതാരങ്ങളായ കുളുസ വേസ്കിയുടെയും കിയേസയുടെയും പ്രകടനമാണ് യുവന്റസിന് കരു ത്തായത്. അവസാന

football
പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.

പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനം ഉറപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്.

ആവേശകരമായ മത്സരത്തില്‍ ഫുൾഹാമിനോട് സമനില വഴങ്ങിയതോടെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ആവാതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ആശ്വസിക്കാം. ലെസ്റ്റർ ചെൽസിയോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യും എന്ന് ഉറപ്പായി. ഇപ്പോൾ 37 മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് 71

football
എഫ്.എ കപ്പ് ഫൈനലിലെ തോൽവിക്ക് ലെസ്റ്റർ സിറ്റിക്ക് മറുപടി നൽകി ചെൽസി.

എഫ്.എ കപ്പ് ഫൈനലിലെ തോൽവിക്ക് ലെസ്റ്റർ സിറ്റിക്ക് മറുപടി നൽകി ചെൽസി.

എഫ്.എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റതിന് കണക്ക് തീർത്ത് ചെൽസി. പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യത ഉറപ്പിക്കാൻ നിർണ്ണായകമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ ക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ചെൽസി ലെസ്റ്റർ സിറ്റിയെ മറികടന്ന് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത്

cricket
ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്ന് വെക്തമാക്കി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക

ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്ന് വെക്തമാക്കി ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക

ക്രിക്കറ്റ് ലോകത്തെ ദശലക്ഷകണക്കിന് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ദക്ഷിണാഫ്രി ക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സിനെ കുറിച്ച് പുറത്ത് വരുന്നത്. ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി. 2018 മെയ്യിലാണ് ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ വിവിധ ഫ്രാഞ്ചസി ടി20

cricket
ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് അയക്കുന്നത് ബി ടീമിനെ; മുന്‍നിര താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തില്‍.

ഇന്ത്യ ശ്രീലങ്കന്‍ പര്യടനത്തിന് അയക്കുന്നത് ബി ടീമിനെ; മുന്‍നിര താരങ്ങളെല്ലാം ഇംഗ്ലണ്ട് പര്യടനത്തില്‍.

ഇന്ത്യ അടുത്തുതന്നെ നടത്തുന്ന ശ്രീലങ്കന്‍ പര്യടനത്തിന് അയക്കുന്നത് ബി ടീമിനെയെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയുടെ മുന്‍നിര താരങ്ങളെല്ലാം ഇപ്പോള്‍ ഇംഗ്ലണ്ടിലായതുകൊണ്ട് ശ്രീലങ്കന്‍ പര്യടനത്തിന് മറ്റൊരു സംഘത്തെ അയക്കുമെന്ന് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടുതന്നെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

cricket
കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരണം ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയെന്ന്‍. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരണം ഐപിഎൽ മത്സരങ്ങൾ റദ്ദാക്കിയെന്ന്‍. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

മുംബൈ: കൂടുതൽ കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് മുംബൈ ഇന്ത്യൻസുമായി കളിക്കേണ്ടിയിരുന്ന സൺറൈസേഴ്സ് ഹൈദരാബാദിലെ വൃദ്ധിമാൻ സാഹക്കും ഡൽഹി ക്യാപിറ്റൽസിലെ അമിത് മിശ്രക്കും കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ അടിയന്തിരമായി തീരുമാനമെടുത്തത്. എന്നാൽ സീസണിലെ

Translate »