other sports
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്, ചൈനയെ 1-0ന് തകര്‍ത്തു

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്, ചൈനയെ 1-0ന് തകര്‍ത്തു

മോക്കി (ചൈന): തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ സ്വന്തമാക്കി. ഫെെനല്‍ പോരാട്ടത്തില്‍ ചൈനയെ 1-0ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ആക്രമണോത്സുക മത്സരത്തിൽ ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യൻ ടീം ആതിഥേയരായ ചൈനയുടെ ആദ്യ കിരീടമെന്ന സ്വപ്‌നം തകർത്തു. 51-ാം മിനിറ്റില്‍

football
തിരുവോണ നാളില്‍ വാമന രൂപം പൂണ്ട് പഞ്ചാബ്, കേരളത്തെ ‘ചവിട്ടിത്താഴ്ത്തി’ നെഞ്ചില്‍ പൂക്കളമിട്ടു, ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ‘കണ്ണീരോണം.

തിരുവോണ നാളില്‍ വാമന രൂപം പൂണ്ട് പഞ്ചാബ്, കേരളത്തെ ‘ചവിട്ടിത്താഴ്ത്തി’ നെഞ്ചില്‍ പൂക്കളമിട്ടു, ആദ്യമത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് ‘കണ്ണീരോണം.

കൊച്ചി: തിരുവോണ നാളില്‍ വാമന രൂപം പൂണ്ട പഞ്ചാബ് ഹോം ഗ്രൗണ്ടില്‍ കേരള ത്തെ 'ചവിട്ടിത്താഴ്ത്തി' നെഞ്ചില്‍ പൂക്കളമിട്ടു. ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയോട് 2-1 ന് തോറ്റത് മഞ്ഞപ്പടയ്ക്ക് 'കണ്ണീരോണ'മായി മാറി. നാടകീയമായി മാറിയ മത്സരത്തില്‍ ആദ്യ പകുതിക്ക് ശേഷം

other sports
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: സെമി ഉറപ്പിച്ച് ഇന്ത്യ, കൊറിയയെ 3-1ന് കീഴടക്കി; ഹര്‍മന്‍ പ്രീതിന് ഇരുനൂറാം ഗോള്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി: സെമി ഉറപ്പിച്ച് ഇന്ത്യ, കൊറിയയെ 3-1ന് കീഴടക്കി; ഹര്‍മന്‍ പ്രീതിന് ഇരുനൂറാം ഗോള്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. നാലാം ലീഗ് മല്‍സരത്തില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ കീഴടക്കിയത്. കൊറിയക്കെതിരെ കളി തുടങ്ങി എട്ടാം മിനിട്ടില്‍ ഗോള്‍ നേടിക്കൊണ്ട് അരിജിത് സിങ്ങ് ഹുന്‍ഡാല്‍ ആണ് ഇന്ത്യയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. കൊറിയന്‍ പ്രതിരോധം കീറിമുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ നിരന്തര

cricket
കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ സെഞ്ച്വറി; സച്ചിന്‍ ബേബിയുടെ വെടിക്കെട്ടില്‍ കൊല്ലം സെയിലേഴ്‌സിന് ജയം

കേരള ക്രിക്കറ്റ് ലീഗില്‍ ആദ്യ സെഞ്ച്വറി; സച്ചിന്‍ ബേബിയുടെ വെടിക്കെട്ടില്‍ കൊല്ലം സെയിലേഴ്‌സിന് ജയം

തിരുവനന്തപുരം: ആദ്യമായി അരങ്ങേറിയ കേരള ക്രിക്കറ്റ് ലീഗ് ടി ട്വന്‍റിയില്‍ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ക്കുറിച്ച് സച്ചിന്‍ ബേബി. തിരുവനന്തപുരത്ത് നടന്ന ലീഗ് മല്‍സരത്തില്‍ 50 പന്തില്‍ നിന്ന് 105 റണ്‍സടിച്ച് പുറത്താവാതെയാണ് സച്ചിന്‍ ബേബി റിക്കാര്‍ഡിട്ടത്.എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളുമടങ്ങുന്നതായിരുന്നു സച്ചിന്‍ ബേബിയുടെ ഇന്നിങ്സ്. കൊച്ചി ബ്ലൂടൈഗേഴ്‌സിനെതിരായ

football
അര്‍ജന്‍റീനയെ വീഴ്‌ത്തി; കോപ്പയിലെ തോല്‍വിക്ക് കണക്ക് ചോദിച്ച് കൊളംബിയ

അര്‍ജന്‍റീനയെ വീഴ്‌ത്തി; കോപ്പയിലെ തോല്‍വിക്ക് കണക്ക് ചോദിച്ച് കൊളംബിയ

ബാരൻക്വില്ല: കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് അര്‍ജന്‍റീനയോട് പകരം ചോദിച്ച് കൊളംബിയ. 2026 ലോകകപ്പിനായുള്ള സൗത്ത് അമേരിക്കന്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ വീഴ്‌ത്തിയത്. കൊളംബിയയിലെ ബാരൻക്വില്ലയിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. അതിഥേയര്‍ക്കായി യെർസൺ മോസ്‌ക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരും അര്‍ജന്‍റീനയ്‌ക്കായി

other sports
മലേഷ്യയെ ഒന്നിനെതിരെ എട്ട് ഗോളിന് തകര്‍ത്ത് ഹോക്കി ഇന്ത്യ: ഹാട്രിക്കടിച്ച് രാജ് കുമാര്‍ പാല്‍

മലേഷ്യയെ ഒന്നിനെതിരെ എട്ട് ഗോളിന് തകര്‍ത്ത് ഹോക്കി ഇന്ത്യ: ഹാട്രിക്കടിച്ച് രാജ് കുമാര്‍ പാല്‍

ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ കുതിപ്പ് തുടർന്ന് ഇന്ത്യന്‍ ഹോക്കി ടീം. ചൈനയിലെ ഹുലന്‍ബുയിര്‍ മോഖ്വി ഹോക്കി ട്രെയ്‌നിങ് ബേസില്‍ നടന്ന മത്സരത്തില്‍ മലേഷ്യയെയാണ് ഇന്ത്യ തകര്‍ത്തത്. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരായ ഇന്ത്യ ഈ ജയത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒമ്പത് പോയിന്‍റോടെ ഒന്നാം

other sports
സാഫ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ മലയാളി താരവും; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇവരൊക്കെ

സാഫ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം; പ്രതീക്ഷയോടെ മലയാളി താരവും; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ ഇവരൊക്കെ

തിരുവനന്തപുരം: നാളെ (സെപ്‌റ്റംബര്‍ 11) ചെന്നൈയില്‍ തുടങ്ങുന്ന സാഫ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയോടെ മലയാളി താരം ജുവല്‍ തോമസ്. ഹൈ ജംപില്‍ മത്സരിക്കുന്ന ജുവല്‍ തോമസ് നാഷണല്‍ അണ്ടര്‍ 17 സ്‌കൂള്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ്. ജൂണില്‍ നടന്ന ദേശീയ മീറ്റില്‍ 2.04 മീറ്റര്‍

football
ആരാധകര്‍ക്ക് ഓണവിരുന്നൊരുക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ മത്സരം തിരുവോണത്തിന്

ആരാധകര്‍ക്ക് ഓണവിരുന്നൊരുക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്; ആദ്യ മത്സരം തിരുവോണത്തിന്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആരാധക വൃന്ദത്തിന് മുന്നിൽ ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ആരാധകരെ വരവേല്‍ക്കാന്‍ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയവും ഒരുങ്ങുകയാണ്. ഈ മാസം 15ന്, തിരുവോണ ദിനത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ ആദ്യ മത്സരം. സ്വന്തം തട്ടകത്തില്‍ പഞ്ചാബ് എഫ്‌സിയെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുക. 2024-25 സീസണിൽ മൊത്തം 14

Life
കുതിരപ്പന്തയത്തില്‍ ചരിത്രമെഴുതി മലപ്പുറംകാരി നിദ; ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയകരമായി ഫിനിഷ്ചെയ്‌ത ആദ്യ ഇന്ത്യന്‍ താരം

കുതിരപ്പന്തയത്തില്‍ ചരിത്രമെഴുതി മലപ്പുറംകാരി നിദ; ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയകരമായി ഫിനിഷ്ചെയ്‌ത ആദ്യ ഇന്ത്യന്‍ താരം

ഇടുക്കി: അശ്വാഭ്യാസത്തിലും കുതിരപ്പന്തയത്തിലും തിളങ്ങിയ വനിതകള്‍ രാജ്യത്ത് അപൂര്‍വ്വം. അവര്‍ക്കിടയില്‍ത്തന്നെ വ്യത്യസ്‌തയാവുകയാണ് മലപ്പുറം കാരി നിദ അന്‍ജും. ഇന്‍റര്‍നാഷണല്‍ ഇക്വസ്ട്രിയന്‍ ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ നിദ അന്‍ജും ചേലാട്ടിന് മെഡ ലൊന്നും കിട്ടിയില്ല. പക്ഷേ പതിനേഴാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തപ്പോള്‍ നിദയ്ക്ക് മറ്റൊരു ബഹുമതി

football
സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് തുടക്കം; കൊച്ചി‌യിൽ ഗതാ​ഗത നിയന്ത്രണം

സൂപ്പർ ലീ​ഗ് കേരളയ്ക്ക് ഇന്ന് തുടക്കം; കൊച്ചി‌യിൽ ഗതാ​ഗത നിയന്ത്രണം

കൊച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു അ​ന്താ​രാ​ഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന സൂപ്പർ ലീ​ഗ് കേരള ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. പശ്ചിമ കൊച്ചി, വൈപ്പിൻ ഭാ​ഗങ്ങളിൽ നിന്ന് കളി കാണാൻ വരുന്നവർ വാഹനങ്ങൾ ചാത്യാത്ത് റോഡിൽ മറ്റു വാഹനങ്ങൾക്ക് തടസമില്ലാത്ത രീതിയിൽ പാർക്ക് ചെയ്ത്

Translate »