ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ലോകമെമ്പാടും ഉപയോഗത്തിലുള്ള ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. നിരന്തരം പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന വാട്‌സാപ്പ് സജസ്റ്റഡ് കോണ്‍ടാക്റ്റ്‌സ് എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വാട്‌സാപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടെത്തിയത്. നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളതും എന്നാല്‍ നിങ്ങള്‍ ഒരിക്കലും ചാറ്റ് ചെയ്തിട്ടില്ലാത്തതുമായ കോണ്‍ടാക്റ്റുകള്‍ ഈ
ഹൈദരാബാദ് : ഇന്നത്തെ കാലത്ത് വാട്‌സ്‌ആപ്പ് അക്കൗണ്ട് ഇല്ലാത്തവരായി ചുരുക്കം ആളുകളേ ഉണ്ടാവൂ. വാട്‌സ് ആപ്പ് എന്നത് ഓരോരുത്തരുടെയും മെബൈൽ ഫോണിലെ ഒഴിച്ചുകൂടാൻ പറ്റാത്ത അപ്ലിക്കേഷനായി മാറിയ കാലമാണിത്. സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയ്‌ക്കൊപ്പം ഫയലുകൾ കൈമാറുന്നതിനുമായു ള്ള ഒരു ലളിതമായ മാർഗമെന്ന രീതിയിലാണ് വാട്‌സ്‌ആപ്പ് ജനപ്രീതി നേടിയത്.
കാലിഫോര്‍ണിയയില്‍ 600 ല്‍ ഏറെ ജീവനക്കാരെ പിരിച്ചുവിട്ട് ആപ്പിള്‍. സ്മാര്‍ട് വാച്ച് ഡിസ്‌പ്ലേ, കാര്‍ നിര്‍മാണ പദ്ധതികള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തിലാണ് പിരിച്ചുവിടലെന്ന് കാലിഫോര്‍ണിയ എംപ്ലോയ്‌മെന്റ് ഡെവലപ്‌മെന്റില്‍ നല്‍കിയ രേഖകളില്‍ കമ്പനി വ്യക്തമാക്കുന്നു. വര്‍ക്കര്‍ അഡ്ജസ്റ്റ്‌മെന്റ് ആന്റ് റീട്രെയിനിങ് നോട്ടിഫിക്കേഷന്‍ അഥവാ വാണ്‍ പ്രോഗ്രാം അനുസരിച്ച് ആപ്പിള്‍ എട്ട് വ്യത്യസ്ത
ആഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി പുതിയ മാല്‍വെയര്‍ (ട്രോജന്‍ മാല്‍വെയര്‍). ഉപയോക്താവിന്റെ എല്ലാ വിവരങ്ങളും ചോര്‍ത്തി എടുക്കാന്‍ ശേഷി യുള്ളവയാണ് ഈ മാല്‍വെയറുകള്‍. പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍, മറ്റ് സെന്‍സിറ്റീവ് വിവരങ്ങള്‍ തുടങ്ങിയ വ്യക്തിഗത ഡാറ്റയാണ് ഇതുപയോഗിച്ച് ചോര്‍ത്തപ്പെടുന്നത്. ബ്ലീപ്പിങ് കംപ്യൂട്ടറാണ് ഇത് ആദ്യം
കണ്ണൂർ: ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്ത് ലഭിച്ച ‘കസ്റ്റമർ കെയർ നമ്പറി’ൽ വിളിച്ച തോട്ടട സ്വദേശിക്ക് 2,44,075 രൂപ നഷ്ടപ്പെട്ടു. ‘കസ്റ്റമർ കെയറി’ൽനിന്ന് നൽകിയ വാട്സാപ്പ് ലിങ്കിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം. കാർഡ് നമ്പറും നൽകിയതോടെയാണ് അക്കൗണ്ടിൽനിന്ന് പണം നഷ്ടമായത്. ഗൂഗിളിൽ ആദ്യം
ന്യൂഡല്‍ഹി: പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളം, കഫേ, ഹോട്ടല്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാര്‍ജിങ് പോര്‍ട്ടുകളുമായി ബന്ധപ്പെട്ടാണ് കേന്ദ്ര മുന്നറിയിപ്പ്. പൊതുസ്ഥലത്തെ യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍ സൈബര്‍ ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍
മുംബൈ: ഇന്ത്യയില്‍ സ്വന്തമായി പുതിയ ഡേറ്റ സെന്റര്‍ ഒരുക്കുന്നതിനു പദ്ധതിയുമായി ആഗോള ടെക് ഭീമനായ ഗൂഗിള്‍. പദ്ധതിക്കായി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നവിമുംബൈയിലെ ജൂയിനഗറില്‍ ഡേറ്റ സെന്ററിനായുള്ള കെട്ടിടം നിര്‍മിക്കുന്നതിന് 22.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് വിവരം. മഹാരാഷ്ട്ര വ്യവസായ വികസന കോര്‍പ്പറേഷന്റെ (എം.ഐ.ഡി.സി.)
ഡിജിറ്റല്‍ യുദ്ധം. വാര്‍റൂമുകളില്‍നിന്ന് മെറ്റയും ഗൂഗിളും എക്സും ഉപയോഗിച്ച് 'ആയുധങ്ങളും' വാഴ്ത്തുപാട്ടുകളും വര്‍ഷിക്കും. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സിനും ഇത് ചാകരക്കാലം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ വാട്സാപ്പിലൂടെ പ്രധാനമന്ത്രിയുടെ കത്തെത്തി. 50 കോടി സജീവ ഉപഭോക്താക്കളുണ്ട് വാട്സാപ്പിന് ഇന്ത്യയില്‍ എന്നാണ് കണക്ക്. എന്റെ ആദ്യ വോട്ട് മോദിക്ക് എന്ന
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സാപ്പ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന് പുറമെ മെറ്റ എഐ സേവനത്തിനോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള സംവിധാനം ഉള്‍പ്പെടുത്താനുള്ള ശ്രമവും വാട്‌സാപ്പ് നടത്തുന്നുണ്ട്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കര്‍ വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് ഈ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ്
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലെ ചില അക്കൗണ്ടുകള്‍ക്കെതിരെയും പോസ്റ്റുകള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി കമ്പനി. എക്‌സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്‌സ് പേജിലാണ് ഈ വിവരം പുറത്തുവിട്ടത്. ഉത്തരവ് പാലിക്കുന്നതിന്റെ ഭാഗമായി ഈ പോസ്റ്റുകളും അക്കൗണ്ടുകളും ഇന്ത്യയില്‍ മാത്രമായി വിലക്കുമെന്നും എന്നാല്‍ ഇത്തരം നടപടികളോട് തങ്ങള്‍ യോജിക്കുന്നില്ലെന്നും