ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിന്‍ സി ബാബുവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഭാര്യ നല്‍കിയ ഗാര്‍ ഹിക പീഡന പരാതിയിലാണ് പാര്‍ട്ടി നടപടി. ആറുമാസത്തേക്കാണ് സസ് പെന്‍ഷന്‍. മര്‍ദനം, പരസ്ത്രീ ബന്ധം, ആഭിചാര ക്രിയകള്‍ നടത്തല്‍ എന്നിങ്ങനെയുള്ള ആരോപ ണങ്ങളാണ്
സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ജീവനൊടുക്കി. കോട്ടയത്താണ് സംഭവം. കടുത്തുരുത്തി കോതനല്ലൂർ സ്വദേശിനി ആതിരയാണ് ആത്മഹത്യ ചെയ്തത്. മരണത്തിൽ യുവതിയുടെ മുൻ സുഹൃത്തായ അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ആതിരയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അരുൺ മോശമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. സംഭവം ഉന്നയിച്ച്
റിയാദ്: വിശുദ്ധ റമദാനില്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ സൗദി അറേബ്യയിലേക്ക് പുറപ്പെട്ടവര്‍ക്ക് നിരാശ. സൗദി അറേബ്യയുടെ പുതിയ തീരുമാനം ഇവര്‍ക്ക് തിരിച്ചടിയാകും. ഈ മാസം ഒരാള്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ മതി എന്നാണ് പുതിയ നിര്‍ദേശം. ലക്ഷക്കണക്കിന് ആളുകള്‍ ഉംറ നിര്‍വഹിക്കാന്‍ എത്തുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം. ഒരാള്‍
പള്ളിയിൽ അടക്കമെല്ലാം കഴിഞ്ഞു എല്ലാവരും പല വഴിക്കു പോയി ചിലർ മരണവീട്ടിൽ പട്ടിണി കഞ്ഞി കുടിക്കുന്ന തിരക്കിൽ മരണപ്പെട്ടവളുടെ അമ്മയും സഹോദരങ്ങളും ഒരു മുറിയിൽ തളർന്നു കിടക്കുന്നു..കാണാതിരുന്നു കണ്ടചില ബന്ധുക്കൾ വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു അവളുടെ പപ്പാ ആരോടോ സങ്കടം പറഞ്ഞു തേങ്ങി കരയുന്നുണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നവരിൽ
മുസാഹ്മിയയുടെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവാസികൾക്കായി നിലകൊള്ളുന്ന ഓ ഐ സി സി സംഘടിപ്പിച്ച 'സംഗമം' ശ്രദ്ധേയമായി. മുസാഹ്മിയ വസീല ഇസ്ത്രഹയിൽ വച്ച് നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു. സാംസ്കാരിക സമ്മേളനം ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്‌ഘാടനം
റിയാദ്: മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ മാസ്റ്റർ മൈൻ്റ് ഓൺലൈൻ ക്വിസ് മത്സരം അവസാനിച്ചു. കഴിഞ്ഞ ഒന്നര മാസത്തോളമായി നടന്ന് വന്നിരുന്ന ഓൺലൈൻ വാട്സ് ആപ്പ് ക്വിസ് മത്സരം കോളേജ് അലുംനി അംഗങ്ങളു ടെയും കുടുംബങ്ങളുടെയും സജീവ സാന്നിദ്ധ്യമായിരുന്നു ഉണ്ടായിരുന്നത്. മത്സര ത്തിൻ്റെ ഫൈനൽ
ഏട്ടാ എത്താറായോ രാത്രിക്ക് എന്താ കറി ഉണ്ടാക്കേണ്ടേ. ഉള്ളതൊക്കെ മതി. വേറെ ഇണ്ടാക്കണ്ട. നാളത്തേക്ക് ഉള്ള സാധനങ്ങൾ എല്ലാം മറക്കാതെ മേടിച്ചോളൂ കേട്ടോ. രാവിലെ ഞാൻ തന്ന പേപ്പറിൽ എല്ലാം എഴുതിയിട്ടുണ്ട്. ഞാൻ പറയണേ കേൾക്കണുണ്ടോ ഏട്ടാ. കേട്ടു കേട്ടു തുളസി... ഈശ്വര എല്ലാം മറക്കാണ്ട് മേടിച്ച മതിയാരുന്നു.
കോഴിക്കോട്: ലോക്ക്ഡൗൺ ദിനമായ ഞായറാഴ്ച രാവിലെ കൊച്ചിയിലുണ്ടായ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീഗ് പിളർന്നു. ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കിയതായും പകരം നാസർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടു ത്തതായും ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൾ വഹാബ് അറിയിച്ചു. എന്നാൽ
ന്യൂഡല്‍ഹി: ഗൾഫ് ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാർ മരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവരിൽ 3,280 പേരും ഗൾഫിലാണ് മരിച്ചത്. ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് സൗദി അറേബ്യയിലാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിനിടെ വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുന്നതാണ്. സംസ്ഥാനത്ത് നാലര ലക്ഷം വാക്‌സിനാണ് നിലവില്‍ ബാക്കിയുള്ളത്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്‌സിന്‍ വരെ ദിവസവും