Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Gulf
കേളി ജീവസ്പന്ദനം ഏപ്രിൽ 11ന്: സംഘാടക സമിതി രൂപീകരിച്ചു.

കേളി ജീവസ്പന്ദനം ഏപ്രിൽ 11ന്: സംഘാടക സമിതി രൂപീകരിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഹജ്ജിന് മുന്നോടിയായി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് ' ജീവസ്പന്ദനം 2025' ഏപ്രിൽ 11 ന് നടത്തും. ക്യാമ്പിന്റെ വിജയത്തിനായി വിപുല മായ സംഘാടക സമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി യോഗം കേളി

cricket
ചരിത്രത്തിലാദ്യം: ത്രില്ലര്‍ ക്ലൈമാക്‌സില്‍ കേരളം രഞ്ജി ട്രോഫിയില്‍ ഫൈനലില്‍

ചരിത്രത്തിലാദ്യം: ത്രില്ലര്‍ ക്ലൈമാക്‌സില്‍ കേരളം രഞ്ജി ട്രോഫിയില്‍ ഫൈനലില്‍

അഹമ്മദാബാദ്: അതിനാടകീയ നിമിഷങ്ങൾക്കൊടുവിൽ ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ഗുജറാത്തി നെതിരായ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഒന്നാം ഇന്നിങ്‌സ് ലീഡില്‍ കേരളം കലാശപോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. ക്ഷമയോടെ നേരിട്ട ബോളിങ്, ബാറ്റിങ് പരീക്ഷണത്തിനൊടുവില്‍ ഇഞ്ചോടിഞ്ച് പോരാടിയാണ് സച്ചിന്‍ ബേബിയും സംഘവും തകര്‍പ്പന്‍ നേട്ടം

Uncategorized
എബ്രഹാം തോമസിന് കേളി യാത്രയയപ്പ് നൽകി

എബ്രഹാം തോമസിന് കേളി യാത്രയയപ്പ് നൽകി

റിയാദ് :കേളി കലാസാംസ്‌കാരിക വേദി അസീസിയ ഏരിയ അസീസിയ യൂണിറ്റ് അംഗം എബ്രഹാം തോമസ്സിന് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.മുപ്പത്തിനാല് വർഷത്തോളമായിറിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫോർക് ലിഫ്റ്റ് ഓപ്പറേറ്റർ, മെഷീൻ ഓപ്പറേറ്റർ എന്നീ ജോലികൾ ചെയ്‌തു വരികയായിരുന്നു. പത്തനംതിട്ട കുറച്ചിമുട്ടം സ്വദേശി ആണ്. അസീസിയയിൽ വച്ച് നടന്ന

Gulf
കോൺഗ്രസിൽ പ്രശനങ്ങളുണ്ടന്ന് വരുത്തി തീർക്കാന്‍ പിണറായി വിജയന്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരെ  ചുമതലപെടുത്തി; കേരളം നേരിടുന്ന പ്രധാന രണ്ടു വെല്ലുവിളി ‘ലഹരിയും, മൈഗ്രെഷനും’: ടി സിദ്ധീഖ് എം എല്‍ എ.

കോൺഗ്രസിൽ പ്രശനങ്ങളുണ്ടന്ന് വരുത്തി തീർക്കാന്‍ പിണറായി വിജയന്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരെ ചുമതലപെടുത്തി; കേരളം നേരിടുന്ന പ്രധാന രണ്ടു വെല്ലുവിളി ‘ലഹരിയും, മൈഗ്രെഷനും’: ടി സിദ്ധീഖ് എം എല്‍ എ.

കെ പി സി സി വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ ടി സിദ്ധീഖ് എം എല്‍ എ റിയാദ് ഓ ഐ സി സി ആസ്ഥാനമായ സബര്‍മതിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു റിയാദ്: കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ മനപൂര്‍വം ശ്രമിക്കുകയാണ് അതിനുവേണ്ടിയുള്ള പ്രചാരണത്തിനായി സി

Uncategorized
ആദായ നികുതി ഇളവില്‍ പ്രയോജനം ലഭിക്കണമെങ്കില്‍ ആദ്യം തൊഴില്‍ വേണ്ടേ?’; ബജറ്റില്‍ പരിഹാസവുമായി ശശി തരൂർ 

ആദായ നികുതി ഇളവില്‍ പ്രയോജനം ലഭിക്കണമെങ്കില്‍ ആദ്യം തൊഴില്‍ വേണ്ടേ?’; ബജറ്റില്‍ പരിഹാസവുമായി ശശി തരൂർ 

ന്യൂഡൽഹി: ആദായ നികുതി ഇളവിൻ്റെ പ്രയോജനം ലഭിക്കണമെങ്കിൽ വ്യക്‌തിക്ക് ആദ്യം ഒരു വരുമാന സ്രോതസ് ആവശ്യമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പരിഹസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. തൊഴിലി ല്ലായ്‌മ യെക്കു റിച്ച് ധനമന്ത്രി പരാമർശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. "സത്യം പറഞ്ഞാൽ,

Gulf
ഓ ഐ സി സി റിയാദ് വാര്‍ഷികാഘോഷം: തണുത്ത രാവിന്  സംഗീതച്ചൂട്  പകരാന്‍ പ്രദീപ് ബാബു റിയാദിൽ എത്തി.

ഓ ഐ സി സി റിയാദ് വാര്‍ഷികാഘോഷം: തണുത്ത രാവിന് സംഗീതച്ചൂട് പകരാന്‍ പ്രദീപ് ബാബു റിയാദിൽ എത്തി.

ഓ ഐ സി സി റിയാദ് വാര്‍ഷികാഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ റിയാദില്‍ എത്തിയ പ്രദീപ് ബാബുവിനെ വിമാനത്താവളത്തില്‍ ഓ ഐ സി സി ഭാരവാഹികള്‍ സ്വീകരിക്കുന്നു റിയാദ്.ഒഐസിസി യുടെ പതിനാലാം വാർഷികാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന പ്രശസ്ത സിനിമ പിന്നണി ഗായകൻ പ്രദീപ്‌

Uncategorized
ടോസ് ഇന്ത്യക്ക്; ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ചു; ഷമി ഇല്ല; ടീമിൽ രണ്ട് മാറ്റങ്ങൾ

ടോസ് ഇന്ത്യക്ക്; ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ചു; ഷമി ഇല്ല; ടീമിൽ രണ്ട് മാറ്റങ്ങൾ

ചെന്നൈ: അഞ്ച് മത്സരങ്ങളുള്ള ടി20യിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെതിരെ ബൗളിങ് തെരഞ്ഞെടുക്കുക യായിരുന്നു. ഇന്നത്തെ മത്സരത്തിലും മുഹമ്മദ് ഷമി ടീമില്‍ ഇടംപിടിച്ചില്ല. പരിക്കേറ്റ നിതീഷ് കുമാറും റിങ്കു സിങ്ങിനും പകരം വാഷിങ് ടണ്‍ സുന്ദറും ധ്രുവ്

Uncategorized
ഇടുക്കി മൂന്നാറിൽ കൊമ്പ് കോർത്ത് കാട്ടുകൊമ്പന്മാർ; വാൽപ്പാറയിൽ വൈദ്യുതി വകുപ്പിൻ്റെ ജീപ്പ് കുത്തിമറിച്ചു

ഇടുക്കി മൂന്നാറിൽ കൊമ്പ് കോർത്ത് കാട്ടുകൊമ്പന്മാർ; വാൽപ്പാറയിൽ വൈദ്യുതി വകുപ്പിൻ്റെ ജീപ്പ് കുത്തിമറിച്ചു

ഇടുക്കി: മൂന്നാറിൽ കൊമ്പ് കോർത്ത് കാട്ടുകൊമ്പന്മാർ. മൂന്നാർ ഗ്രാമപഞ്ചായത്തിലെ നല്ലതണ്ണി കല്ലാർ മാലിന്യ പ്ലാൻ്റിലാണ് കാട്ടു കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടിയത്. മാലിന്യ പ്ലാൻ്റിൽ കാട്ടാനകളുടെ സാന്നിധ്യം പതിവാണ്. ഇന്ന് ഉച്ചതിരിഞ്ഞാണ് കാട്ടുകൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടിയത്. മുമ്പ് കാട്ടുകൊമ്പന്‍ പടയപ്പ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീറ്റതേടി എത്തുകയും കേന്ദ്രത്തില്‍ നിലയുറപ്പിക്കുകയും

Kerala
126 സ്ഥലങ്ങളില്‍ സൈറണുകള്‍; ദുരന്ത സാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളും ‘കവച’ത്തിന് കീഴില്‍: ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

126 സ്ഥലങ്ങളില്‍ സൈറണുകള്‍; ദുരന്ത സാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളും ‘കവച’ത്തിന് കീഴില്‍: ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രികേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളെയും കവചത്തി ന്റെ (കേരള വാണിംഗ്സ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ്സ് മാനേജ്മെന്റ് സിസ്റ്റം) കീഴില്‍ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചത്തിന്റെ ഉദ്ഘാടനം നിര്‍വ ഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Latest News
നീതി.. സമത്വം.. വെള്ള ടീ ഷർട്ട് പ്രസ്ഥാനവുമായി രാഹുൽ ഗാന്ധി

നീതി.. സമത്വം.. വെള്ള ടീ ഷർട്ട് പ്രസ്ഥാനവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: പുതിയ 'വെള്ള ടീ ഷർട്ട്' പ്രസ്ഥാനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടാനായാണ് പുതിയ പ്രസ്ഥാനം ആരംഭിക്കുന്നതെന്ന് രാഹുൽ ഗാന്ധി എക്‌സിൽ പറഞ്ഞു. നരേന്ദ്ര മോദി സർക്കാർ ദരിദ്രർക്ക് പുറംതിരിഞ്ഞു നിൽക്കുകയാണെന്നും ഇതിനെതിരെ പോരാടണമെന്നും ആഹ്വാനം ചെയ്‌തായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം. 'നിങ്ങൾ സാമ്പത്തിക നീതിയിൽ

Translate »