Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Uncategorized
മുൻപും അമ്മയെ കൊല്ലാൻ ശ്രമിച്ചു, സ്വത്തും പണവും നൽകാത്തതിലുള്ള വൈരാഗ്യം’; കൊലപാതക സമയത്ത് ആഷിഖ് ലഹരി ഉപയോഗിച്ചിരുന്നോ?

മുൻപും അമ്മയെ കൊല്ലാൻ ശ്രമിച്ചു, സ്വത്തും പണവും നൽകാത്തതിലുള്ള വൈരാഗ്യം’; കൊലപാതക സമയത്ത് ആഷിഖ് ലഹരി ഉപയോഗിച്ചിരുന്നോ?

കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആഷിഖ് നേരത്തെ രണ്ടുമൂന്ന് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി താമരശ്ശേരി സിഐ. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. അതുപോലെ തന്നെ അമ്മയുടെ പേരില്‍ ഉള്ള സ്ഥലം വില്‍ക്കുവാനും ആവശ്യപ്പെട്ടിരുന്നു. അമ്മയെ കൊല്ലണമെന്ന് ചിലരോട് പറഞ്ഞിരുന്നെന്നും താമരശ്ശേരി സിഐ

Uncategorized
നാട് ഒന്നാകെ ഒപ്പമുണ്ടായിരുന്നു’; ഉമാ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി

നാട് ഒന്നാകെ ഒപ്പമുണ്ടായിരുന്നു’; ഉമാ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ത്തിയാണ് മുഖ്യമന്ത്രി ഉമ തോമസിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാല്‍ ഇത്

Gulf
ഒരാഴ്ചയ്ക്കിടെ 20,000ത്തോളം നിയമലംഘകര്‍ അറസ്റ്റില്‍;10,000ത്തിലേറെ പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തി

ഒരാഴ്ചയ്ക്കിടെ 20,000ത്തോളം നിയമലംഘകര്‍ അറസ്റ്റില്‍;10,000ത്തിലേറെ പ്രവാസികളെ സൗദിയില്‍ നിന്ന് നാടുകടത്തി

റിയാദ്: സൗദിയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടപ്പെട്ട 10,000ത്തിലേറെ പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സൗദി അധികൃതര്‍ നാടുകടത്തി. കഴിഞ്ഞ ആഴ്ച മാത്രം 19,418 പേര്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രതിവാര കണക്കുകള്‍ വ്യക്തമാക്കി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ ജനുവരി

Latest News
മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം; തിരുവാഭരണ ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും, ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ മറ്റുഭക്തർക്കൊപ്പം വരിയിൽനിന്ന് ദർശനം നടത്തി, സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ് സന്നിധാനത്ത്.

പത്തനംതിട്ട: മകരവിളക്കിനു ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങ ളുമായുള്ള ഘോഷ യാത്ര ഇന്ന് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിൽനിന്നു പുറപ്പെടും. ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് 14 ന് സന്ധ്യയോടെ സന്നിധാനത്തെത്തിച്ചേരും. തുടർന്ന് തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന നടക്കും. ആ സമയം

Gulf
ഹജ്ജ് തീര്‍ഥാടനം സുഗമമാക്കാൻ കേന്ദ്ര സര്‍ക്കാര്‍; 10000 അധിക ക്വാട്ടകള്‍ ആവശ്യപ്പെടും, കേന്ദ്ര പാർലമെൻ്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തി.

ഹജ്ജ് തീര്‍ഥാടനം സുഗമമാക്കാൻ കേന്ദ്ര സര്‍ക്കാര്‍; 10000 അധിക ക്വാട്ടകള്‍ ആവശ്യപ്പെടും, കേന്ദ്ര പാർലമെൻ്ററി കാര്യ-ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തി.

ന്യൂഡല്‍ഹി: 2025 ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഉഭയകക്ഷി കരാറിൽ ഒപ്പുവയ്‌ക്കുന്നതിനായി ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു (ശനിയാഴ്‌ച( സൗദി അറേബ്യയിലെത്തി. അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് കേന്ദ്രമന്ത്രി സൗദിയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും 10,000 ഹജ്ജ് തീർഥാടകർക്ക് അധിക ക്വാട്ട ഹജ്ജ് മന്ത്രിയുമായിട്ടുള്ള കൂടികാഴ്ചയില്‍ ആവശ്യപ്പെടും. റിയാദിലെത്തിയ കേന്ദ്ര പാർലമെൻ്ററി കാര്യ-ന്യൂനപക്ഷ

Gulf
സിസിടിവി കാമറാ ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്താൽ 20,000 റിയാൽ പിഴ; സൗദി ആഭ്യന്തര മന്ത്രാലയം

സിസിടിവി കാമറാ ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്താൽ 20,000 റിയാൽ പിഴ; സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയില്‍ സുരക്ഷാ നിരീക്ഷണ ക്യാമറകള്‍ ഉപയോഗിക്കുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണമെന്ന നിര്‍ദ്ദേശവുമായി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സിസിടിവി കാമറകളിലെ റെക്കോര്‍ഡിങ്ങുകള്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയോ അവ മാധ്യമങ്ങളിലോ സാമൂഹിക മാധ്യമങ്ങളിലോ മറ്റോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത്

Cinema Talkies
മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി; അനുരാഗഗാനം പോലെ…., രാജീവനയനേ നീയുറങ്ങു…’; മാന്ത്രിക ശബ്ദം നിലച്ചു

മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി; അനുരാഗഗാനം പോലെ…., രാജീവനയനേ നീയുറങ്ങു…’; മാന്ത്രിക ശബ്ദം നിലച്ചു

സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയിലെത്തി പാട്ടിന്റെ പാലാഴി തീര്‍ത്ത് കാവ്യഗന്ധര്‍വന്‍ സ്വര്‍ഗത്തിലേക്ക് തന്നെ മടങ്ങി. പാട്ടില്‍ നിറഞ്ഞുതുളുമ്പിയ കേരളീയതയായിരുന്നു ജയചന്ദ്രന്‍ എന്ന ഗായനകനെ വേറിട്ട് നിര്‍ത്തിയത്. കളിത്തോഴന്‍ എന്ന സിനിമയിലൂടെ ആദ്യഗാനം പുറത്തുവന്നതോടെ മലയാളികളുടെ പാട്ടിന്റെ കളത്തോഴനായി ജയചന്ദ്രന്‍. കുഞ്ഞാലി മരയ്ക്കാറിലെ ഒരു മുല്ലപ്പൂമാലയുമായി എന്ന യുഗ്മഗാനവും ആളുകള്‍ ഏറ്റുപാടിയതോടെ മലയാള

Uncategorized
ആംആദ്മി സർക്കാർ ഡൽഹിയിലെ ജനങ്ങളുടെ 10 വർഷം പാഴാക്കി’; കടന്നാക്രമിച്ച് മോദി

ആംആദ്മി സർക്കാർ ഡൽഹിയിലെ ജനങ്ങളുടെ 10 വർഷം പാഴാക്കി’; കടന്നാക്രമിച്ച് മോദി

ഡൽഹി: ആം ആദ്മിയേയും അരവിന്ദ് കെജ്രിവാളിനേയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആം ആദ്മി സർക്കാർ ഡൽഹിയിലെ ജനങ്ങളുടെ 10 വർഷം നശിപ്പിച്ചെന്ന് മോദി കുറ്റപ്പെടുത്തി. എ എ പി സർക്കാർ ഡൽഹിയിലെ ഓരോ കാലവസ്ഥയും അടിയന്തരാവസ്ഥയാക്കി മാറ്റിയെന്നും മോദി വിമർശിച്ചു. ഡൽഹിയിലെ റോഹിണിയിൽ ബി ജെ പി

Uncategorized
ജയചന്ദ്രൻ നായരുടെ വിയോഗം പത്ര, സാഹിത്യലോകത്തിന് വലിയ നഷ്ടം; അനുശോചിച്ച് മുഖ്യമന്ത്രി

ജയചന്ദ്രൻ നായരുടെ വിയോഗം പത്ര, സാഹിത്യലോകത്തിന് വലിയ നഷ്ടം; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സാഹിത്യത്തിനും ചലച്ചിത്രത്തിനും സാഹിത്യ പത്രപ്രവര്‍ത്തനത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് എസ് ജയചന്ദ്രന്‍ നായര്‍. കേരളകൗമുദിയിലും കലാകൗമുദിയിലും സമകാലിക മലയാളത്തിലുമായി പടര്‍ന്നു നിന്നതാണ് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍ വ്യാപ്തിയുള്ള

Uncategorized
ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭവാഗ്ദാനം; 56 ലക്ഷം രൂപ തട്ടി, ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭവാഗ്ദാനം; 56 ലക്ഷം രൂപ തട്ടി, ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

കൊച്ചി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് പിടിയില്‍. ദുബായ് സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാര്‍ത്തിക് നീലകാന്ത് ജാനിയെയാണ് (49) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ ലാഭം വാഗ്ദാനം ചെയ്ത് അങ്കമാലി കറുകുറ്റി സ്വദേശിയില്‍ നിന്ന്

Translate »