ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതര്‍ക്ക് സഹായമെത്തിച്ച് ഇന്ത്യ. ദുരന്തബാധിതര്‍ക്ക് ആദ്യ ഘട്ടമെന്നോണം താല്‍കാലികമായി താമസിക്കുവാനായി 1,000 ടെന്റുകളാണ് ഇന്ത്യ എത്തിച്ചത്. 15 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍ നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. മറ്റ് ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യയില്‍ നിന്ന് ചൊവ്വാഴ്ചയോടെ അഫ്ഗാനിസ്ഥാനിലെത്തും. വിദേശ കാര്യ
ന്യൂഡല്‍ഹി: ഉക്രെയ്‌നിലേക്ക് ജൂലൈയില്‍ ഏറ്റവും കൂടുതല്‍ ഡീസല്‍ വിതരണം ചെയ്തത് ഇന്ത്യ. മൊത്തം ഡീസല്‍ ഇറക്കുമതിയുടെ 15.5 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കീവ് ആസ്ഥാനമായുള്ള ഓയില്‍ മാര്‍ക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ നാഫ്റ്റോറിനോക്കിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യ പ്രതിദിനം ശരാശരി 2,700 ടണ്‍ ഡീസല്‍ ഉക്രെയ്‌നിലേക്ക് കയറ്റുമതി
റിയാദ് : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് റിയാദ് കൊല്ലം ജില്ലാ കമ്മറ്റിയെ നസീര്‍ ഹനീഫ നയിക്കും. നിലവിലെ പ്രസിഡണ്ട് ജോലി ആവിശ്യാര്‍ത്ഥം സൗദിയിലെ മറ്റൊരു പ്രവിശ്യയില്‍ സ്ഥിരതമാസമായതിനാല്‍ ജില്ലയിലെ ഓ ഐ സി സി പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതിനായിട്ടാണ് പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തത്. വിദ്യാഭ്യാസ കാലഘട്ടം മുതൽ കോൺഗ്രസ്പ്രസ്ഥാനത്തിന്റെ
ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ദിനേഷ് കെ പട്‌നായികിനെ നിയമിച്ചു. 1990 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ദിനേഷ് നിലവില്‍ സ്‌പെയിനില്‍ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. ഉടന്‍ തന്നെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേല്‍ ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിന്‍
റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മുസാഹ്മിയ ഏരിയ ആറാമത് സമ്മേളനം ഓഗസ്റ്റ് 29 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിൻ്റെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഏരിയാ പ്രസിഡണ്ട് നടരാജൻ്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോ പണം ഉന്നയിച്ച പരാതിക്കാരെ അധിക്ഷേപിച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍. രാഹുലിനെതിരെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നത്. മൂന്നു മൂന്നര വര്‍ഷം മുമ്പ് നടന്നത് ഇപ്പോഴാണ് ഉന്നയിക്കുന്നത്. അതെന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. വെളിപ്പെടുത്തല്‍ നടത്തിയവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം.
ഏഴ് മാസത്തെ വിശ്രമത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. അദ്ദേഹം പൂർണ ആരോഗ്യവാനാണ്. അവസാന ടെസ്റ്റുകളും കഴിഞ്ഞു. സ്‌കാൻ അടക്കമുള്ള റിപ്പോർട്ടുകൾ അനുകൂലമാണ്. ആരാധകർ ഏറെ സന്തോഷത്തിലാണ്. ഒരു മാസത്തിനകം അദ്ദേഹം സിനിമയിൽ സജീവമാകും. നിർമാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ എസ് ജോർജ് പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയറിയിച്ചുകൊണ്ട്
റിയാദ്: സൗദിയിൽ തൊഴിൽ വിസ സ്റ്റാമ്പിങ്ങിനായി ഭൂരിഭാഗം പ്രൊഫഷനുകൾക്കും പരീക്ഷ നിർബന്ധമാക്കി. ലേബർ, ലോഡിങ് അൺ ലോഡിങ് തുടങ്ങിയ വിസകൾക്കും പുതുതായി നിയമം ബാധകമാകും. ഈ വിസകൾക്ക് കേരളത്തിലുള്ളവരും പരീക്ഷക്കായി ഇനി ചെന്നൈയിലേക്ക് പോകേണ്ടി വരും. സെന്ററുകൾ കേരളത്തിൽ ലഭിക്കാൻ എംപിമാരും കേന്ദ്രവും ഇടപെടണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നുണ്ട്. വിരലിലെണ്ണാവുന്ന
ന്യൂഡല്‍ഹി: ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇതുവരെ ഇസ്രയേല്‍ കൊന്ന് തള്ളിയത് അറുപതിനായിരം മനുഷ്യരെയാണ്. ഇതില്‍ 18,430 കുഞ്ഞുങ്ങളുമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. പലസ്‌തീന്‍ ജനതയ്ക്ക് മേല്‍ ഇസ്രയേല്‍ നടത്തുന്ന ദുരന്ത വര്‍ഷത്തിനെതിരെ ഒരു വാക്കുപോലും ഉരിയാടാത്ത കേന്ദ്രസര്‍ക്കാരിനെതിരെയും പ്രിയങ്ക ആഞ്ഞടിച്ചു. നിരവധി പേരെ പട്ടിണിക്കിട്ടും ഇസ്രയേല്‍
ന്യൂഡൽഹി: രാജ്യവ്യാപകമായി 'വോട്ട് മോഷണ' ത്തിനെതിരെയുള്ള പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലേയും കോൺഗ്രസ് അധ്യക്ഷന്മാരുമായി ഓഗസ്റ്റ് 11 ന് ഈ വിഷയം ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 'വോട്ട് മോഷണം' എന്ന ആരോപണം ഉന്നയിക്കുകയും വാര്‍ത്താ