ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്:: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്. 2024 ഓഗസ്റ്റ് ഒന്നിന് രേഖപ്പെടുത്തിയ 1,31,691 യാത്രക്കാരെന്ന മുൻ റെക്കോർഡ് മറികടന്ന് 1,42,538 യാത്രക്കാരോടെ 2025 ജൂലൈ 31ന് പുതിയ റെക്കോർഡ് രേഖപ്പെടുത്തിയത്. കഴിഞ്ഞ പ്രാവശ്യ ത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം എട്ടു ശതമാനമാണ് വർധിച്ചത്.
റിയാദ്:കേളി കലാസാംസ്കാരിക വേദി ഉമ്മുൽഹമാം ഏരിയയുടെ ആറാമത് സമ്മേളനത്തോടനുബ ന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. ‘കേരളം വികസനത്തിൽ ഇന്ത്യക്ക് മാതൃകയോ?’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ഏരിയയിലെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി പ്രവർത്തകർ പങ്കെടുത്തു.ഏരിയ കമ്മിറ്റി അംഗം ശിഹാബുദ്ദീൻ കുഞ്ചിസ് മോഡറേറ്ററായി. ഉമ്മുൽഹമാം ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ
ദില്ലി: ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങൾക്കിടയിൽ സംശയം ഉയർന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറി. എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുകയാണ്. ഹരിയാന തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. ഇതെല്ലാം
ന്യൂഡൽഹി: ചൈന ഇന്ത്യൻ പ്രദേശങ്ങൾ പിടിച്ചെടുത്തു എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാൽ. രാജ്യത്തിന് വേണ്ടി ചോദ്യങ്ങൾ ഉന്നയിക്കുന്ന യഥാർഥ ഇന്ത്യക്കാരാണ് നമ്മളെന്നും രാഹുൽ ഗാന്ധി ഉന്നയിച്ച വാദം ഓരോ ദേശീയ വാദിയായ ഇന്ത്യക്കാരുടെയും ചിന്താഗതിയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കൊല്ലം: അഞ്ചാലുംമൂട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കാസര്‍കോട് സ്വദേശിയായ രേവതിയെയാണ് (39) കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ ജിനു (35) കൊലപ്പെടുത്തിയത്. ജിനു മറ്റൊരു സ്ത്രീയുമായി പ്രണയബന്ധത്തിലായത് ഭാര്യ അറിയുകയും പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് രേവതി മക്കളെയും കൂട്ടി ജിനുവിന്റെ അടുത്ത്
കൊച്ചി: ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് പോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നാണ് ഹോട്ടലുടമ സന്തോഷ് പറയുന്നത്. മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്. മറ്റ് രണ്ട് മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. ചെക്ക് ഔട്ട് ചെയ്യാന്‍ വൈകുന്നതെന്താ ണെന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുന്നത്. കിടക്കയില്‍ സോപ്പും
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണം കാണാതായിട്ടില്ലെന്നും അത് മാറ്റിവെച്ച താണെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. പരിചയമില്ലാത്തതുകൊണ്ടു മാത്രമാണ് മാറ്റിവെച്ചി രിക്കുന്നതെന്ന് ഹാരിസ് ചിറയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉപകരണങ്ങള്‍ അസ്വാഭാവികമായി കേടാക്കിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസിന് തിങ്കളാഴ്ച മറുപടി നല്‍കും. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു.
പട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വോട്ടര്‍പട്ടിക പുനഃപരിശോധിക്കുന്നതി നായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബിഎല്‍ഒ) വീട് തോറും കയറിയിറങ്ങുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ പരിശോധനയില്‍ പുറത്തുവരുന്നത്. മൂന്ന് മാസം മുമ്പ് മരിച്ചെന്ന് പറയുന്ന സ്ത്രീ ഇപ്പോഴും ജീവനോടെയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. കഴിഞ്ഞ മാസം പട്‌നയിലെ ഗ്രാമപ്രദേശമായ ധനാറുവയില്‍ താമസിക്കുന്ന ശിവരഞ്ജന്‍
ദുബൈ: നിങ്ങൾക്ക് തൊഴിൽ ഉടമ ശമ്പളം തരുന്നുണ്ടോ? അല്ലെങ്കിൽ കരാർ പ്രകാരമുള്ള ശമ്പളം തരുന്നത് വൈകുന്നുണ്ടോ? ശമ്പളം ചോദിച്ചാൽ ഒരു പക്ഷെ ജോലി പോകുമോ എന്ന ആശങ്ക നിങ്ങൾക്ക് ഉണ്ടോ? എങ്കിൽ ഇതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് യു എ ഇ സർക്കാർ. ശമ്പളവുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുമുള്ള പരാതികൾ
റായ്പൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി പരിഗണിച്ചില്ല. പരിഗണിക്കാന്‍ അധികാരമില്ലെന്നും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചു. ഇതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. മനുഷ്യക്കടത്ത് അടക്കമുള്ള വകപ്പുകള്‍ ചുമത്തിയതിനാല്‍ കേസ് ബിലാസ്പൂരിലെ എന്‍ഐഎ കോടതിയിലേക്ക് ജാമ്യഹര്‍ജി മാറ്റുകയാണ് സെഷന്‍സ് കോടതി ചെയ്തത്.