Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Uncategorized
ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; നടന്നത് ഭരണഘടന നല്‍കുന്ന അവകാശ ലംഘനം; കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ എംപിമാര്‍

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; നടന്നത് ഭരണഘടന നല്‍കുന്ന അവകാശ ലംഘനം; കന്യാസ്ത്രീകളെ ജയിലില്‍ സന്ദര്‍ശിച്ച് പ്രതിപക്ഷ എംപിമാര്‍

ദുര്‍ഗ്: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലാക്കിയ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. അറസ്റ്റിലായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും സിസ്റ്റര്‍ പ്രീതി മേരിയും ഇന്ന് സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് ദുര്‍ഗിലെ വിചാരണ കോടതി തള്ളിയത്. ഉടന്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്ന് ഇവരുടെ അഭിഭാഷക അറിയിച്ചു. അതേസമയം കന്യാസ്ത്രീകള്‍ക്ക് നേരെ

Gulf
കേളി ദവാദ്മി:  അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

കേളി ദവാദ്മി: അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു

റിയാദ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സി പി ഐ (എം) പോളിറ്റ് ബ്യൂറോ അംഗവും ആയിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ കേളി ദവാദ്മി രക്ഷാധികാരി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം ചേർന്നു. അനുശോചന യോഗത്തിൽ കേളി ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനു അധൃക്ഷത വഹിച്ചു കേളി ദവാദ്മി

Gulf
കെഎംസിസി ഫുട്ബോൾ: കോഴിക്കോടിനും ആലപ്പുഴക്കും തകർപ്പൻ ജയം, അതിഥിയായി ചാണ്ടി ഉമ്മന്‍ എം എല്‍ എ കളികളത്തിലെത്തി.

കെഎംസിസി ഫുട്ബോൾ: കോഴിക്കോടിനും ആലപ്പുഴക്കും തകർപ്പൻ ജയം, അതിഥിയായി ചാണ്ടി ഉമ്മന്‍ എം എല്‍ എ കളികളത്തിലെത്തി.

റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പിൻ്റെ രണ്ടാം വാരം ആദ്യ മത്സരത്തിൽ കെഎംസിസി കോഴിക്കോട് ജില്ലക്കും ആലപ്പുഴ ജില്ലക്കും തകർപ്പൻ വിജയം. ഗ്രൂപ്പ് ബിയിൽ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. ഏകപക്ഷീ യമായ നാല് ഗോളുകൾക്ക് തൃശൂരിനെയാണ് അവർ

Gulf
സിറ്റി ഫ്ലവറിന്‍റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ജൂലായ്‌ 30 ന് നജറാനിൽ  പ്രവർത്തനം ആരംഭിക്കും

സിറ്റി ഫ്ലവറിന്‍റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ ജൂലായ്‌ 30 ന് നജറാനിൽ പ്രവർത്തനം ആരംഭിക്കും

റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്‍റെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ നജറാനിൽ പ്രവർത്തനം ആരംഭിക്കുന്നു അല്‍അസ്സാം മാളിലെ ഗ്രൗണ്ട് ഫ്ലോറില്‍ ഒരുക്കിയിരിക്കുന്ന ഹൈപ്പര്‍ 2025 ജൂലായ്‌ 30 ന് വൈകീട്ട് അഞ്ചു മണിക്ക് ഉത്ഘാടനം ചെയ്യും സൗദി ഭരണ പ്രമുഖർ. ഫ്ലീരിയ ഗ്രൂപ്പ്‌

Uncategorized
കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതവും മനുഷ്യത്വ രഹിതവും: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതവും മനുഷ്യത്വ രഹിതവും: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം: മത പരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ ജയിലിലടച്ച ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രാകൃതവും നിയമ വിരുദ്ധവും മനുഷ്യത്വ രഹിതവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മാതാപിതാക്കളുടെ അനുവാദ ത്തോടെ പെണ്‍കുട്ടികളെ ജോലിക്ക് കൊണ്ടുപോയ കന്യാസ്ത്രീകള്‍ക്കെതിരെയാണ് ബിജെപി സര്‍ക്കാര്‍ ഇത്തരം ഹീനമായ നടപടിയെടുത്തത്. കത്തോലിക്ക കന്യാസ്ത്രീകള്‍

Uncategorized
കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി പ്രതിപക്ഷ നേതാക്കള്‍, തയ്യാറാകാതെ ധന്‍കര്‍; ഔദ്യോഗിക വസതി ഉടനൊഴിയും

കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി പ്രതിപക്ഷ നേതാക്കള്‍, തയ്യാറാകാതെ ധന്‍കര്‍; ഔദ്യോഗിക വസതി ഉടനൊഴിയും

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് രാജിവച്ച ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗിക വസതി ഉടന്‍ ഒഴിയും. തിങ്കളാഴ്ചയാണ് അദേഹം രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. അന്നേ ദിവസം തന്നെ വസതി യൊഴിയാനുള്ള കാര്യങ്ങളും ചെയ്തുതുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് പുതുതായി നിര്‍മിച്ച ഉപരാഷ്ട്രപതി ഭവനില്‍ അദേഹം താമസത്തിനെത്തിയത്. അപ്രതീക്ഷിത രാജിക്ക് പിന്നാലെ

Uncategorized
കേളി റോദ ഏരിയ സമ്മേളനം സെപ്തംബർ 26-ന; സംഘാടക സമിതി രൂപീകരിച്ചു.

കേളി റോദ ഏരിയ സമ്മേളനം സെപ്തംബർ 26-ന; സംഘാടക സമിതി രൂപീകരിച്ചു.

റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്നറോദ ഏരിയയുടെ 9-ാം ഏരിയ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. റോദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഏരിയ കമ്മറ്റി അംഗം സലിം പി പി അധ്യക്ഷത വഹിച്ചു

Uncategorized
ജനസാഗരത്തിന്റെ റെഡ് സല്യൂട്ട്‌; അഞ്ച് മണിക്കൂറില്‍ പിന്നിട്ടത് 14 കിലോമീറ്റര്‍; തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയി ലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം’ വികാരനിര്‍ഭരതയോടെ കേരളം.

ജനസാഗരത്തിന്റെ റെഡ് സല്യൂട്ട്‌; അഞ്ച് മണിക്കൂറില്‍ പിന്നിട്ടത് 14 കിലോമീറ്റര്‍; തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ പുന്നപ്രയി ലേക്ക് ഏകദേശം 151 കിലോമീറ്ററാണ് ദൂരം’ വികാരനിര്‍ഭരതയോടെ കേരളം.

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി പ്രിയ സഖാവ് വി എസ് അച്യുതാ നന്ദന്‍ ജന്മനാട്ടിലേക്ക്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചത്. നേതാക്കളും പ്രവര്‍ത്തകരും ഉള്‍ പ്പെടെ നൂറുകണക്കിനാളുകളാണ് വിലാപയാത്രയെ അനുഗമിക്കുന്നത്. പ്രിയനേതാവിനെ അവസാന മായി കാണാനായി റോഡിനിരുവശങ്ങളിലും വന്‍

Uncategorized
“ഉമ്മൻ ചാണ്ടി കരുതലും കരുത്തും പ്രസംഗ മത്സരം: ലാലു വർക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി

“ഉമ്മൻ ചാണ്ടി കരുതലും കരുത്തും പ്രസംഗ മത്സരം: ലാലു വർക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി

റിയാദ്: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ജില്ല പ്രവർത്തകർക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ചു."ഉമ്മൻ ചാണ്ടി കരുതലും കരുത്തും" എന്ന വിഷയ ത്തെ ആസ്പതമാക്കി നടത്തിയ മത്സരത്തിൽ എറണാകുളം ജില്ലയിലെ ലാലു വർക്കി

Gulf
യുഎഇയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം, അഞ്ച് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചു

യുഎഇയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം, അഞ്ച് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തീയണച്ചു

റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. റാസല്‍ഖൈമയിലെ അല്‍ ഹലില ഇന്‍ഡസ്ട്രിയൽ ഏരിയയിലെ ഒരു ഫാക്ടറിയിലാണ് വലിയ തീപിടിത്തമുണ്ടായത്.അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീപിടിത്തം അധികൃതര്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി ടീമുകളുടെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലം തീപിടിത്തം സമീപത്തെ വെയര്‍ഹൗസുകളിലേക്കോ മറ്റ്

Translate »