കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ സൗദി ദേശിയദിനാഘോഷവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.


റിയാദ് : കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ സൗദി അറേബ്യയുടെ 93 മത് ദേശിയ ദിനാഘോഷവും ആഘോഷത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പും സംഘടി പ്പിച്ചു, റിയാദ് സുമേശി ആശുപത്രിയിലെ ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത് നൂറോളം പേര്‍ രക്തദാനം ചെയ്തു ,

ആശുപത്രി അങ്കണത്തില്‍ നടന്ന ദേശിയ ദിനാഘോഷം ഡോക്ടര്‍ ഡാനി ഉദ്ഘാടനം ചെയ്തു ചെയര്‍മാന്‍ റാഫി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു

ജനറല്‍ സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം, ഖജാന്‍ജി മുബാറക് അലി , പുഷ്പരാജ് പയ്യോളി , ഷാഹിര്‍ സി കെ നൗഫല്‍ സിറ്റി ഫ്ലവര്‍ , പ്രഷീദ് തൈകൂട്ടത്തില്‍, സഫറുള്ള , ഷബീര്‍ അലി , ഇഷാക് ഒലിവ് , റാസിക് ആര്‍ ബി ,സാജിദ് ,ശിഹാബ് എന്നിവര്‍ സംസാരിച്ചു , ചടങ്ങിന് റാഷിദ് ദയ സ്വാഗതവും ഷാഹിന്‍ നന്ദിയും പറഞ്ഞു


Read Previous

സൗദിയിലെ റെഡ് സീ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങി; അന്താരാഷ്ട്ര സര്‍വീസ് അടുത്ത വര്‍ഷം, വിമാനത്താവളം ലക്ഷ്യമിടുന്നത് വിനോദസഞ്ചാരികളെ.

Read Next

ഓൾകേരള ഗൾഫ് മലയാളി അസോസിയേഷൻ (അഗ്മ )ഓണാഘോഷപരിപാടി”താളം മേളം പോന്നോണം “സെപ്റ്റംബർ 24 ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular