സത്യം നമ്മളെ സ്വതന്ത്രരാക്കട്ടെ’; തട്ടം പരാമര്‍ശത്തില്‍ പ്രതികരണവുമായി കെ അനില്‍ കുമാര്‍


മലപ്പുറം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ കൂടി ഫലമായാണ് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് എന്ന തന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് കെ അനില്‍കുമാര്‍.

എസ്സന്‍സ് വേദിയില്‍ താന്‍ നടത്തിയ പ്രസംഗത്തിന്റെ മൊത്തം ഉള്ളടക്കം ആ വിവാദ പരാമര്‍ശത്തെ സാധൂകരിക്കുന്നതോ സ്ഥാപിക്കുന്നതോ അല്ല എന്ന എഴുത്തുകാരന്‍ എമ്മാര്‍ കിനാലൂരിന്റെ കുറിപ്പ് പങ്കുവെച്ച് ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അനില്‍ കുമാറിന്റെ പ്രതികരണം. കുറിപ്പിന് ആമുഖമായി സത്യം നമ്മളെ സ്വതന്ത്രരാക്കട്ടെ എന്നാണ് കെ അനില്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.


Read Previous

വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്’; ജലീലിന്റെ കുറിപ്പ് പങ്കുവെച്ച് എ എം ആരിഫ്

Read Next

ചൈനീസ് ഫണ്ട്; ന്യൂസ് പോര്‍ട്ടലിനെതിരെ യുഎപിഎ; മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular