കുവൈറ്റിലെ മലയാളി സാമൂഹിക പ്രവര്‍ത്തക അമ്പിളി ദിലി നിര്യാതയായി


കുവെെറ്റ് സിറ്റി: കുവെെറ്റിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചി രുന്ന അമ്പിളി ദിലി മരിച്ചു. 53 വയസായിരുന്നു. അസുഖബാധിതയായി ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. കുവെെറ്റ് ആലപ്പുഴ ജില്ലാ പ്രവാസി അസോസി യേഷൻ മുൻ ചെയർപേഴ്സൺ ആയി പ്രവർത്തിച്ചിട്ടുണ്ട് കൂടാതെ കുവൈറ്റ് ഒഐസിസി പ്രവർത്തകയായും പ്രവർത്തിച്ചുട്ടുണ്ട്.

കുവെെറ്റിലെ മലയാളികൾക്ക് ഇടയിൽ സജീവമായിരുന്നു അമ്പിളി ദിലി. ആലപ്പുഴ സ്വദേശയാണ് അമ്പിളി. എന്നാൽ താമസിക്കുന്നത്, എറണാകുളത്താണ്. അസുഖം വന്നതിനെ തുടർന്നാണ് നാട്ടിലേക്ക് വരുന്നത്. ഭർത്താവ് ദിലി പാലക്കാട് കുവൈറ്റ് അൽമീർ ടെക്നിക്കൽ കമ്പനിയില്‍ പ്രൊജക്ട് മാനേജരയി ജോലി ചെയ്യുന്നു. മക്കള്‍ – ദീപിക ദീപക്, മരുമകള്‍ – പാര്‍വതി.


Read Previous

പ്രവാസി ഇന്ത്യക്കാരനെ ഒരു മാസമായി കാണാനില്ല; കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടി പിതാവ്, കഴിഞ്ഞ ഫെബ്രുവരിയിലാണ് ദുബായില്‍ ജോലിക്കെത്തിയത്.

Read Next

എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ പാര്‍ട്ട് ടൈം ജോലിക്ക് കുവൈറ്റില്‍ അനുമതി; വീട്ടിലിരുന്നും ജോലി ചെയ്യാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular