സ്മാ​ർ​ട്ട് ട്രാ​വ​ത്സി​ന്,​ മി​ഡി​ലീ​സ്റ്റ്​ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം അ​വാ​ർ​ഡ്


ദു​ബൈ: മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കൃ​ത ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി സ്മാ​ർ​ട്ട് ട്രാ​വ​ൽ​സ്. ദു​ബൈ​യി​ലെ ഡൗ​ൺ ടൗ​ൺ സോ​ഫി​റ്റ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ നൈ​റ്റ് ച​ട​ങ്ങി​ലാ​ണ് ഫാ​സ്റ്റ​സ്റ്റ് ഗ്രോ​വി​ങ്​ പോ​ർ​ട്ട​ൽ അ​വാ​ർ​ഡ് സ്മാ​ർ​ട്ട് ട്രാ​വ​ൽ​സി​ന്‍റെ ബി ​ടു ഇ ​പോ​ർ​ട്ട​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. സ്മാ​ർ​ട്ട് ട്രാ​വ​ൽ​സി​ന്റെ ചെ​യ​ർ​മാ​ൻ അ​ഫി അ​ഹ്‌​മ​ദ്‌ യു.​എ.​ഇ​യി​ലെ മ​ലേ​ഷ്യ​ൻ അം​ബാ​സ​ഡ​ർ അ​ഹ​മ്മ​ദ് ഫാ​ദി​ൽ ബി​ൻ ഹാ​ജി ശം​സു​ദ്ദീ​നി​ൽ​നി​ന്നും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. സ്മാ​ർ​ട്ട് ട്രാ​വ​ൽ​സി​ന്‍റെ ട്രാ​വ​ൽ രം​ഗ​ത്തെ പു​തി​യ നി​ര​വ​ധി ആ​ശ​യ​ങ്ങ​ൾ ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഏ​റ്റ​വും പു​തി​യ സം​രം​ഭ​മാ​യ ബി ​ടു ഇ ​പോ​ർ​ട്ട​ൽ ലോ​ഞ്ച് ചെ​യ്ത​യു​ട​ൻ നി​ര​വ​ധി ആ​വ​ശ്യ​ക്കാ​രാ​ണ് ഇ​തി​ന​കം വ​ന്ന​ത്.

കോ​ര്‍പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ട്രാ​വ​ല്‍ രം​ഗ​ത്തെ വാ​ര്‍ഷി​ക ചെ​ല​വി​ല്‍ മു​പ്പ​ത് ശ​ത​മാ​ന​ത്തോ​ളം ലാ​ഭം നേ​ടാ​ന്‍ സ്മാ​ർ​ട്ട് ട്രാ​വ​ൽ​സി​ന്‍റെ ഈ ​പോ​ർ​ട്ട​ൽ വ​ഴി ക​ഴി​യു​മെ​ന്ന് അ​ഫി അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി​ലെ ജോ​ലി​ക്കാ​രു​ടെ അ​വ​ധി​ക്കാ​ല യാ​ത്ര​ക​ള്‍, ഹോ​ട്ട​ല്‍സ്‌, ഇ​ന്‍ഷു​റ​ന്‍സ്, സീ​റ്റ് അ​ലൊ​ക്കേ​ഷ​നു​ക​ള്‍, ഫു​ഡ്‌ അ​റേ​ഞ്ച്മെ​ന്‍റ്​​സ്, ഡേ​റ്റ് ചേ​ഞ്ച്, തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​ധി​ക്കാ​ലാ​വ​ധി​ക​ള്‍, യാ​ത്ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ഗ്ര റി​പ്പോ​ര്‍ട്ട് തു​ട​ങ്ങി​യ ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ള്‍ ഈ ​പോ​ര്‍ട്ട​ല്‍ വ​ഴി ല​ഭ്യ​മാ​കും. ഈ ​പോ​ര്‍ട്ട​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക വ​ഴി സ്വ​ന്ത​മാ​യ ട്രാ​വ​ല്‍സ് സം​വി​ധാ​ന​മാ​ണ് കോ​ര്‍പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് കൈ​മു​ത​ലാ​കു​ന്ന​ത്. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും ക​സ്റ്റ​മ​ര്‍ സേ​വ​ന​വും ല​ഭ്യ​മാ​ണ്. ഓ​രോ കോ​ര്‍പ​റേ​റ്റ് സ്ഥാ​പ​ന​ങ്ങ​ള്‍ക്കും അ​നു​സൃ​ത​മാ​യ ട്രാ​വ​ല്‍ പ​ദ്ധ​തി​ക​ള്‍ക്ക് അ​നു​സൃ​ത​മാ​യി പോ​ര്‍ട്ട​ല്‍ സം​വി​ധാ​നി​ക്കാ​ന്‍ ക​ഴി​യും. https://smartzett.com/corporate/ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ഫി അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി. ട്രാ​വ​ൽ രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യിരുന്നു.


Read Previous

ഗാസയില്‍ മരണം 7000 കടന്നു, സഹായം എത്തിക്കുന്നത് വൈകുന്ന ഓരോ നിമിഷവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് ഡബ്ല്യൂഎച്ച്ഒ

Read Next

ജി.​സി.​സി എ​ൻ​ഡോ​വ്‌​മെ​ന്റ്, ഇ​സ്‌​ലാ​മി​ക്, മ​ത​കാ​ര്യ മ​ന്ത്രി​മാ​രു​ടെ ഒ​മ്പ​താ​മ​ത് യോ​ഗം മ​സ്ക​ത്തി​ൽ ചേ​ർ​ന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular