അന്താരാഷ്ട്ര കമ്പനിയായ ‘യോകോസോ ട്രിപ്പ്സ്’ ന്‍റെ ബ്രാഞ്ച് ഇനി കൊച്ചിയിലും


ഹൈദരാബാദ് ബേസ്ഡ് കമ്പനിയായ യോകോസോ ട്രിപ്പ്സ് തന്‍റെ ഒൺ ഇയർ സെലിബ്രേഷന്റെ ഭാഗമായാണ് കൊച്ചിയിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചിരിയ്ക്കുന്നത്. സിനിമാ താരങ്ങളായ രാജീവ് പിള്ളയും നയൻ താര ചക്രവർത്തിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. സിനിമാ മേഖലയിലെ പ്രമുഖരും ബിസിനസ്‌ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഡോ ടീ എസ് വിനീത് ഭട്ട് MD ആയ Yokoso Trips അത്ദേഹത്തിൻ്റ തന്നെ സ്ഥാപനമായ V Media വാഴക്കാലയിൽ 1st ഫ്ലോറിൽ ആയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിൽ ആകർഷകമായ പാക്കേജുകളും മറ്റും നൽകുന്ന Yokozo Trips ഇതിനോടകം തന്നെ വളരെ പ്രശസ്തി ആർജിച്ചതാണ്.

-പാക്കേജുകൾ-
*ഹോട്ടൽ ബുക്കിംഗ്
*ഫ്ലൈറ്റ് ബുക്കിംഗ്
*ഹണിമൂൺ പാക്കേജ്
*ഫാമിലി ടൂർസ്
*ഐലൻഡ് ടൂർസ്
*കോർപ്പറേറ്റ് ടൂർസ്
*സ്വിസ് പാസ്സ്
*യൂറോ റൈൽസ്
*ക്രൂയ്സസ് എറൗണ്ട് വേൾഡ്
*വിസാസ്
*ട്രാവൽ ഇൻഷുറൻസ്


Read Previous

റീൽ നായകൻ ബിജോയ് കണ്ണൂർ, നായകനാകുന്ന വള്ളിച്ചെരുപ്പ് 22 ന് എത്തുന്നു

Read Next

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നു പി​ന്നാ​ലെ ഏ​ഷ്യ​ൻ ക​പ്പി​ലും ഖത്തറിന്‍റെ വ​നി​താ റ​ഫ​റി​മാ​ര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular