വേൾഡ് മലയാളി കൗൺസില്‍ മിഡില്‍ ഈസ്റ്റ്‌ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌: വി എസ്. ബിജുകുമാറിന്


ദുബായ് : ജീവകാരുണ്യം സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ അഞ്ചാം വാർഷികം പ്രമാണിച്ചു യു എ യിൽ 40 വർഷത്തിനും, 50 വർഷത്തിനും മേലെ പ്രവാസി കളായ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു

ഈ വര്‍ഷത്തെ വേൾഡ് മലയാളി കൗൺസില്‍ മിഡില്‍ ഈസ്റ്റ്‌ റീജിയന്‍ മീഡിയ ഫോറം ചെയർമാൻ വി എസ്. ബിജു കുമാറിനെ സ്പെഷ്യൽ ജൂറി അവർഡിനായി തെരഞ്ഞെടുത്തു.

2020 മുതൽ ഇതുവരെ ഉള്ള കോവിഡ് -പാൻഡെമിക് കാലത്തെ WMC യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ഇന്ത്യക്കാരുടെ മുഴുവൻ പ്രശ്നങ്ങൾക്കും, പരിഹാരം നേടാൻ കൗൺസിലറ്റുമായി ബന്ധിപ്പിക്കുന്ന 24 HOURS HELP ലൈൻ, WMC വേണ്ടി ഉണ്ടാക്കുകയും, അതുമൂലം നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ പറ്റിയതും അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ട് മാത്രമാണ്..ഇതെല്ലാം പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് ജൂറി അംഗങ്ങള്‍ വെക്തമാക്കി.


Read Previous

ഗുരുവായൂർ നിയോജക മണ്ഡലം റിയാദ് കെഎംസിസിക്ക് പുതിയ നേതത്വം

Read Next

സൗദിയിൽ മലയാളിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular