Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kerala
പ്രധാനമന്ത്രിയാക്കാത്തത് നന്നായി; സുധാകരാ മരുന്ന് കഴിക്കൂ; മറുപടിയുമായി ഇപി ജയരാജന്‍

പ്രധാനമന്ത്രിയാക്കാത്തത് നന്നായി; സുധാകരാ മരുന്ന് കഴിക്കൂ; മറുപടിയുമായി ഇപി ജയരാജന്‍

തിരുവനന്തപുരം: താന്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന കെപിസിസി പ്രസിഡ ന്റ് കെ സുധാകരന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അസംബന്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് സുധാകരന്‍ പറഞ്ഞത്. തനിക്ക് ബിജെപിയില്‍ പോകേണ്ട കാര്യമില്ലെന്നും ബിജെപിയില്‍ ചേരാന്‍ അമിത്ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത് സുധാകരനാണെന്നും ജയരാജന്‍ പറഞ്ഞു. സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും

National
ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക്; കൈകോര്‍ത്ത് നാസയും നോക്കിയയും

ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ ചന്ദ്രനില്‍ 4ജി നെറ്റ് വര്‍ക്ക്; കൈകോര്‍ത്ത് നാസയും നോക്കിയയും

ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതികളാസൂത്രണം ചെയ്യുകയാണ് വിവിധ രാജ്യങ്ങള്‍. ആര്‍ട്ടെമിസ് ദൗത്യത്തിലൂടെ നാസ ഇതില്‍ മുന്നില്‍ നില്‍ക്കുന്നു. ചൈനയും ഇന്ത്യയുമെല്ലാം ഇതേ ലക്ഷ്യവുമായി മുന്നേറുകയാണ്. ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ചന്ദ്രനില്‍ സെല്ലുലാര്‍ കണക്ടിവിറ്റി എത്തിക്കാനൊരുങ്ങുകയാണ് നാസ. നോക്കിയയുമായി ചേര്‍ന്നാണ് ഈ സംവിധാനമൊരുക്കുക. സ്‌പേസ്

National
അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ; ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാം​ഗ് ജില്ല ഒറ്റപ്പെട്ടു

അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ; ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാം​ഗ് ജില്ല ഒറ്റപ്പെട്ടു

ഇറ്റാന​ഗർ: അരുണാചൽ പ്രദേശിലെ അതിർത്തി ജില്ലകളിൽ വൻ മണ്ണിടിച്ചിൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെത്തുടർന്ന് ദേശീയപാത 33-ൽ ഹുൻലിക്കും അനിനിക്കുമിടയിലുണ്ടായ മണ്ണിടിച്ചിലിൽ ദേശീയപാത തകർന്നതായി അധികൃതർ അറിയിച്ചു. ദേശീയപാത തകർന്നതോടെ ചൈനയുമായി അതിർത്തി പങ്കിടുന്ന ദിബാം​ഗ് ജില്ല ഒറ്റപ്പെട്ടു. പ്രദേശത്തേക്കുള്ള റോഡ് ​ഗതാ​ഗതം പൂർണമായും

National
#Chalakkudy Constituency Polls ലോക്‌സഭ തെരഞ്ഞെടുപ്പ്: ചതുഷ്‌ക്കോണ മത്സരം നടക്കുന്ന ചാലക്കുടിയിൽ ഇടതുവലതു പോരാട്ടം ശക്തം

#Chalakkudy Constituency Polls ലോക്‌സഭ തെരഞ്ഞെടുപ്പ്: ചതുഷ്‌ക്കോണ മത്സരം നടക്കുന്ന ചാലക്കുടിയിൽ ഇടതുവലതു പോരാട്ടം ശക്തം

എറണാകുളം: വലതുസ്വഭാവമുള്ളതും എന്നാൽ ഇടത്തോട്ട് ചായാൻ മടിയില്ലാത്തതു മായ ചാലക്കുടി മണ്ഡലത്തിൽ ഇത്തവണ അടിയൊഴുക്കുകളാണ് ഫലം നിർണയി ക്കുക. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തുമ്പോൾ പ്രവചനം അസാധ്യമാക്കുന്ന രീതിയിലേക്കാണ് തെരഞ്ഞെടുപ്പിൻ്റെ ചിത്രം മാറിയി രിക്കുന്നത്. വലതു സ്വഭാവമുള്ള മണ്ഡലത്തിൽ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിലൂടെ അട്ടിമറി

News
#Name Changed In Voter List വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയപ്പോൾ വോട്ടർ പട്ടികയിൽ പേര് മാറി; പരാതി നല്‍കി പ്രവാസി വനിത

#Name Changed In Voter List വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയപ്പോൾ വോട്ടർ പട്ടികയിൽ പേര് മാറി; പരാതി നല്‍കി പ്രവാസി വനിത

കോഴിക്കോട്: ദുബായിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ എത്തിയ വോട്ടറുടെ പേര് മാറിയതായി പരാതി. വോട്ടർ പട്ടികയിൽ ഫോട്ടോ കൃത്യമാണെങ്കിലും പേര് മാറിയതായാണ് പരാതിപ്പെട്ടത്. ബിസി രാജേന്ദ്രൻ എന്നാണ് വോട്ടറുടെ പേര്. എന്നാൽ പേരിന് പകരം വോട്ടർ പട്ടികയിൽ നൽകിയിരിക്കുന്നത് പ്രജിത് ഏ പി എന്നാണ്. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള

Latest News
#MALABAR KOTTIKALASHAM ആവേശത്തിമർപ്പിൽ മലബാറിലെ കൊട്ടികലാശം; വയനാട്ടിൽ കൊടികൾ ഉയർത്താതെ യുഡിഎഫ്

#MALABAR KOTTIKALASHAM ആവേശത്തിമർപ്പിൽ മലബാറിലെ കൊട്ടികലാശം; വയനാട്ടിൽ കൊടികൾ ഉയർത്താതെ യുഡിഎഫ്

കോഴിക്കോട്: കൊട്ടിക്കലാശം കളറാക്കി രാഷ്‌ട്രീയ പാർട്ടികളും മുന്നളികളും. മലബാറിൽ മലപ്പുറത്ത് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. പാർട്ടി കൊടികൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം പൊലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്. വയനാട്ടിൽ പക്ഷേ കൊട്ടിക്കലാശത്തിലും യുഡിഎഫ് പക്ഷത്ത് കൊടികൾ ഉയർന്നില്ല. ബലൂണും പ്ലക്കാർഡുകളുമാണ് ഉയർത്തിയത്. വടകര മണ്ഡലത്തിലെ

Gulf
മുന്നണികളുടെ പ്രകടനപത്രികയിലും അന്യരായി പ്രവാസികൾ: പ്രവാസി കോൺഗ്രസ്സ്

മുന്നണികളുടെ പ്രകടനപത്രികയിലും അന്യരായി പ്രവാസികൾ: പ്രവാസി കോൺഗ്രസ്സ്

ലോക്സഭ തെരഞ്ഞെടുപ്പിന് അവതരിപ്പിച്ച മൂന്ന് മുന്നണികളുടെയും പ്രകടനപത്രിക യിൽ ഇക്കുറിയും ഇടം പിടിക്കാത്തവരായി പ്രവാസി സമൂഹം മാറിയതായി പ്രവാസി കോൺഗ്രസ്സ് .    കേന്ദ്രത്തിൽ പ്രവാസികാര്യ വകുപ്പും ക്ഷേമപദ്ധതികളും നിർത്തലാ ക്കിയ ശേഷമുള്ള തിരഞ്ഞെടുപ്പിൽ മുന്നണികൾ പ്രവാസി വിഷയങ്ങളെയും അവരുടെ പുനരധിവാസത്തെയും അഭിസംബോധന ചെയ്യുന്നതിൽ പരാജയമടഞ്ഞതായും മുഖ്യധാരാ രാഷ്ട്രീയ

Banglore
നിഴലില്ലാ ദിനം: അപൂര്‍വ്വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബംഗളൂരു നഗരം

നിഴലില്ലാ ദിനം: അപൂര്‍വ്വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബംഗളൂരു നഗരം

ബംഗളൂരു: സീറോ ഷാഡോ ഡേ എന്ന അപൂര്‍വ്വ ആകാശ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ച് ബംഗളൂരു നഗരം. ഇന്നലെ ഉച്ചയ്ക്ക് 12:17 ഓടെയാണ് ഈ പ്രതിഭാസം നടന്നത്. സൂര്യന്‍ നേരിട്ട് തലയക്ക് മുകളില്‍ വരുന്നതോടെ നിഴല്‍ റഫറന്‍സ് വസ്തുവില്‍ തന്നെ പതിക്കുന്നു എന്നതാണ് പ്രത്യേകത. ഉച്ചയ്ക്ക് 12:17 ന് സുര്യന്‍

Latest News
മാപ്പ് പറഞ്ഞില്ല; കെ കെ ശൈലജയ്ക്കും എം വി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍

മാപ്പ് പറഞ്ഞില്ല; കെ കെ ശൈലജയ്ക്കും എം വി ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഷാഫി പറമ്പില്‍

കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ പരാതി നല്‍കി വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. തെറ്റായ പ്രചാരണങ്ങളും ആരോപണങ്ങളും നടത്തിയത് സംബന്ധിച്ചാണ് ഷാഫി ഡിജിപിക്ക് പരാതി നല്‍കിയത്. വക്കീല്‍ നോട്ടീസയച്ചിട്ടും ആരോപണം പിന്‍വലിക്കില്ലെന്നും മാപ്പ് പറയില്ലെന്നും

Ernakulam
സ്വകാര്യത മാനിയ്ക്കണം; ഇരകളുടെ കുഞ്ഞുങ്ങള്‍ ദത്തെടുക്കപ്പെട്ടാൽ, DNA പരിശോധന സംബന്ധിച്ച അപേക്ഷകള്‍  കോടതികള്‍ പ്രോത്സാഹിപ്പിയ്ക്കരുത്

സ്വകാര്യത മാനിയ്ക്കണം; ഇരകളുടെ കുഞ്ഞുങ്ങള്‍ ദത്തെടുക്കപ്പെട്ടാൽ, DNA പരിശോധന സംബന്ധിച്ച അപേക്ഷകള്‍ കോടതികള്‍ പ്രോത്സാഹിപ്പിയ്ക്കരുത്

കൊച്ചി: പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് ജനിച്ച കുട്ടികള്‍ ദത്തെടുക്കപ്പെട്ടാല്‍ അവരുടെ ഡി.എന്‍.എ. പരിശോധന സംബന്ധിച്ച അപേക്ഷകള്‍ കോടതികള്‍ പ്രോത്സാഹിപ്പിയ്ക്കരുതെന്ന് ഹൈക്കോടതി. കുട്ടികളുടെ സ്വകാര്യത മാനിച്ചുവേണം തീരുമാനമെടുക്കാനെന്നും ജസ്റ്റിസ് കെ. ബാബു ഉത്തരവില്‍ പറഞ്ഞു. പീഡനവും പിതൃത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിൽ ദത്തെടുത്ത നാല് കുട്ടികളുടെ രക്തസാംപിളുകൾ ശേഖരിക്കാൻ നിർദേശിച്ച് മഞ്ചേരി,

Translate »