തിരുവനന്തപുരം: ബിജെപിയെ അധികാരത്തിൽ എത്തിക്കുകയാണ് തന്‍റെ ദൗത്യമെന്നും അതു പൂർത്തീകരിച്ചേ മടങ്ങുവെന്നും പുതിയ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് നടന്ന ബിജെപിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന്‍റെ അവസാന ദിവസം പുതിയ ബിജെപി അധ്യക്ഷനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തകരുടെ പേരിൽ ഉത്തരവാദിത്വത്തോടെ ചുമതല ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം
രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചതിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കോർപ്പറേറ്റ് മുതലാളി ബിജെപിയെ വിലയ്ക്കുവാങ്ങിയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ 'ജി' സംസ്ഥാന പ്രസിഡണ്ടായി വരുന്നു.
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയെ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കും. അദ്ദേഹത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും. പറയത്തക്ക സംഘപരിവാർ പാരമ്പര്യമില്ലാത്ത രാജീവ് ചന്ദ്രശേഖറെ അദ്ധ്യക്ഷനാക്കുന്നതിലൂടെ സംസ്ഥാനത്ത് പുതിയ പരീക്ഷണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ
തിരുവനന്തപുരം: ക്യൂബന്‍ സംഘത്തെ കാണാന്‍ ഡല്‍ഹിക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അത് ആശാവര്‍ക്കര്‍മാരുടെ ചെലവിലാക്കി അപമാനിച്ചത് മന്ത്രിയും പിണറായി വിജയന് പഠിക്കുന്നതു കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലാണ് ഇപ്പോള്‍ ഓര്‍മവരുന്നത് എന്നും സുധാകരന്‍ പരിഹസിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന
ചെന്നൈ (തമിഴ്‌നാട്) : മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട്ടില്‍. നാളെ (മാര്‍ച്ച് 22 ശനി) ഗിണ്ടിയില്‍ നടക്കുന്ന മണ്ഡലങ്ങളുടെ അതിർത്തി പുനര്‍നിർണയത്തെക്കുറിച്ചുള്ള സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തമിഴ്‌നാട്ടിലെത്തിയത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് വിമാനമാര്‍ഗമാണ് പിണറായി വിജയന്‍ എത്തിയത്. ഗിണ്ടിയിലെ ഒരു സ്റ്റാര്‍
സുൽത്താൻ ബത്തേരി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം. ഒന്നാം പ്രതി കെ. സുരേന്ദ്രനും മൂന്നാം പ്രതിയായ ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ്
തിരുവനന്തപുരം: മാസ്ക്കറ്റ് ഹോട്ടലിന് വീണ്ടും 5 സ്റ്റാർ പദവി നൽകി കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് കേന്ദ്ര സർക്കാർ വീണ്ടും അഞ്ചു വർഷം പദവി നൽകിയത്. 2018 ൽ മാസ്കറ്റ് ഹോട്ടലിന് പഞ്ചനക്ഷത്ര പദവി ലഭിച്ചിരുന്നു. 2023ൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ഒരു വർഷം കൂടി
തിരുവനന്തപുരം: റായ്‌സിന ഡയലോഗിന്മേല്‍ എന്തിനാണ് വിവാദമെന്ന് അറിയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. റഷ്യ - യുക്രൈന്‍ വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് നേരത്തെ രാഹുല്‍ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യയ്ക്കും യുക്രൈനും ഒരേ
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പ്രതി ചേർക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ സിപിഎം വേദികളിൽ സജീവ മാകുന്നു. അഞ്ചു കോടി ചെലവിൽ കണ്ണൂർ തളാപ്പിൽ പണിത ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ
ദില്ലി: കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എൻ.കെ പ്രേമചന്ദ്രൻ എം പി. ഭിന്ന രാഷ്ട്രീയക്കാർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന നിലപാടിനെ പുച്ഛത്തോടെ കാണുന്നുവെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. "അവർ ഇട്ടാൽ ബർമുഡയും, ഞങ്ങൾ ഇട്ടാൽ വള്ളിനിക്കറും" എന്നതാണ് ഇതിന്റെ നാടൻ പ്രയോഗമെന്നും അദ്ദേഹം പരിഹസിച്ചു.