ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂർ: സിപിഎം കൊല്ലം സംസ്ഥാന സമ്മേളനം കഴിയുമ്പോൾ കണ്ണൂർ ഒന്ന് കൂടി പിടിമുറുക്കുകയാണ്. കണ്ണൂർ ജില്ലയിലെ പിണറായി പാറപ്രത്ത് പിറവി കൊണ്ട പാർട്ടി, പിണറായി കരുത്തിൽ മുന്നോട്ട് കുതി ക്കുകയാണ്. കൊല്ലം സമ്മേളനം കഴിയുമ്പോൾ പാർട്ടിയുടെ തലപ്പത്തേക്ക് വരുന്നത് കണ്ണൂരിൽ നിന്നുള്ള ഗോവിന്ദൻ മാസ്റ്റർ തന്നെ ആണ്. പുതുതായി
തിരുവനന്തപുരം: ആശമാര്‍ക്കുള്ള ഇന്‍സെന്റീവ് അടക്കമുള്ള എന്‍എച്ച്എം ഫണ്ട് പാഴാക്കിയതില്‍ കേരളം ഗുരുതര വീഴ്ച വരുത്തി. കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് തുടര്‍ന്നതാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. ആദ്യം സ്വീകരിച്ച നിലപാട് മയപ്പെടുത്തി തമിഴ്‌നാട് മുഴുവന്‍ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി തുടരുകയായിരുന്നു. ഇതിനിടെ ആശമാര്‍ക്ക് ഏറ്റവും അധികം ഓണറേറിയം
കൊച്ചി: ദുരിതം പേറി ജീവിതം, കണ്ണ് തുറക്കാത്ത അധികാരികള്‍ കേരളം കടുത്ത ചൂടിലും ഒട്ടുമിക്ക പ്രദേശങ്ങളും വരള്‍ച്ചയും നേരിടുമ്പോള്‍ വെള്ളക്കെട്ട് മൂലം വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാതെ ദുരിതത്തിലാണ് ഒരു നാട്. തണ്ണീര്‍മുക്കം മുതല്‍ പുറപ്പിള്ളിക്കാവ് വരെയുള്ള വേമ്പനാട് കായലിന്റെ തീരത്തുള്ള ഗ്രാമവാസികളാണ് ദുരിതം അനുഭവിക്കുന്നത്. രൂക്ഷമായ വെള്ളക്കെട്ട്
കോൺഗ്രസ് പാർട്ടിയിൽ നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങളെ തുടർന്ന് കേരളത്തിലും ദേശിയത ലത്തിലും ചർച്ചയായ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി ശശി തരൂർ. താൻ ബിജെപിയിലേക്ക് പോകാൻ ആലോചിക്കുന്നില്ലെന്നും തൻ്റെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ല അതെന്നും ശശി തരൂർ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്നും എന്നാൽ എതിരാളികൾ നല്ല കാര്യ
തിരുവനന്തപുരം: പോയിന്‍റ് ബ്ലാങ്കില്‍ വെടിയുതിര്‍ത്ത് ഒരേ സമയം കോണ്‍ഗ്രസിന്‍റെ ദേശീയ - സംസ്ഥാന നേതൃത്വങ്ങളെ വെട്ടിലാക്കാനുള്ള ശശി തരൂരിന്‍റെ അപ്രതീക്ഷിത നീക്കത്തില്‍ നിന്ന് ഇരു നേതൃത്വങ്ങ ളും തെന്നിമാറിയതിന്‍റെ അങ്കലാപ്പിലാണ് തരൂര്‍. ലോകമറിയുന്ന നയതന്ത്ര വിദഗ്‌ധനാ യിട്ടും ഈ വിഷയ ത്തില്‍ തരൂര്‍ തന്ത്രം പിഴച്ചു എന്ന് വേണം
തിരുവനന്തപുരം : കേരളത്തിലെ ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്ക രുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നാണ് മുഖപ്രസംഗം
ലേഖന വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഹർഡിൽ ഗ്ലോബ ലിൽ പങ്കെടുത്തപ്പോൾ കണ്ട കാര്യങ്ങളാണ് താൻ പറഞ്ഞതെന്നും കുട്ടികളുടെ ഭാവി ക്ക് വേണ്ടി സ്റ്റാർട്ട് അപ്പുകൾ ആവശ്യമാണെന്നും തരൂർ പറഞ്ഞു. 18 മാസം കൊണ്ട് സർക്കാർ ഇക്കാര്യങ്ങൾ ചെയ്യുന്നു എന്ന് പറയുന്നു. വികസനം കാണണമെങ്കിൽ ഒരു
തിരുവനന്തപുരം: ഓരോ കോഴ്‌സിലും 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം നിവാസികളായ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യണമെന്ന് സ്വകാര്യ സര്‍വക ലാശാല കരട് ബില്‍. വിദ്യാഭ്യാസ മേഖലയില്‍ അനുഭവപരിചയവും വിശ്വാസ്യത യുമുള്ള ഒരു സ്‌പോണ്‍സറിങ് ഏജന്‍സിക്ക് സ്വകാര്യ സര്‍വകലാശാലക്ക് വേണ്ടി അപേക്ഷിക്കാം. സര്‍വ്വകലാശാലയുടെ നടത്തിപ്പില്‍ അധ്യാപക നിയമനം, വൈസ് ചാന്‍സലര്‍
കാല്‍ നൂറ്റാണ്ടിന് ശേഷം രാജ്യ തലസ്ഥാനമായ ഡല്‍ഹി വീണ്ടും ബിജെപി പിടിച്ചു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ബഹുഭൂരിപക്ഷം നിയമസഭാ തിരഞ്ഞെടുകളിലും അധികാരത്തിലിരുന്ന പാര്‍ട്ടികളെ തോല്‍പിച്ച് ബിജെപി ഭരണം പിടിച്ചെടുത്തിരുന്നു. എന്നാല്‍ കേന്ദ്ര ഭരണത്തിന്റെ മൂക്കിന് താഴെയുള്ള ഡല്‍ഹി അവര്‍ക്ക് കിട്ടാ ഖനി യായിരുന്നു. 2015
കണ്ണൂർ: സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പയ്യന്നൂരിനോളം എടുത്ത് പറയാൻ കേരളത്തിൽ മറ്റൊരു ഇടമില്ല. ഉപ്പു സത്യാഗ്രഹവും, ക്വിറ്റ് ഇന്ത്യ സമരവും ഒക്കെ അതിൻ്റെ ഓർമ്മകളാണ്. ഒരു ഗ്രാമത്തിൻ്റെ ചരിത്രം രാജ്യത്തിൻ്റെ സുപ്രധാന ചരിത്രത്തെയും അടയാളപ്പെടുത്തുന്നുവെന്ന അപൂർവത പേറുന്ന ഇടമുണ്ട് പയ്യന്നൂരിൽ… മഹാദേവ ഗ്രാമം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരത്തോട്