Category: Movie News

Entertainment
റോക്കറ്ററി-ദി നമ്പി എഫക്ട്, RRR എന്നിവയ്ക്കാപ്പം അഭിമാനമായി ദി പ്രൊപോസലും

റോക്കറ്ററി-ദി നമ്പി എഫക്ട്, RRR എന്നിവയ്ക്കാപ്പം അഭിമാനമായി ദി പ്രൊപോസലും

വിദേശരാജ്യങ്ങളിൽ ചിത്രീകരിയ്ക്കുകയും അതുവഴി ആസ്വാദനത്തിന്‍റെ പുതിയ കാഴ്ച്ചകളും വാണിജ്യത്തിന്‍റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് ) പുരസ്കാരം നേടി മലയാളചിത്രം "ദി പ്രൊപോസൽ ". മുംബയിൽ നടന്ന IIFTC 2023 ചടങ്ങിൽ വെച്ചായിരുന്നു സിനിമാറ്റിക് എക്സലൻസ് പുരസ്ക്കാരലബ്ധി. പൂർണ്ണമായും ഓസ്ട്രേലിയയിൽ

Kerala
‘2018’ സിനിമയുടെ രചയിതാവ് അഖിൽ പി.ധർമജൻ പാമ്പു കടിയേറ്റ് ചികിത്സയിൽ

‘2018’ സിനിമയുടെ രചയിതാവ് അഖിൽ പി.ധർമജൻ പാമ്പു കടിയേറ്റ് ചികിത്സയിൽ

തിരുവനന്തപുരം: വെള്ളപ്പൊക്കത്തിന്റെയും പ്രളയത്തിന്റെയും കഥ പറഞ്ഞ ‘2018’ എന്ന സിനിമയുടെ രചയിതാവായ അഖിൽ പി.ധർമജന് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാമ്പു കടിയേറ്റു. പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ടാണ് അഖിൽ ധർമജൻ വെള്ളായണിയിലെ വാടകവീട്ടിൽ താമസത്തിനെത്തിയത്.  മഴ കനത്തതോടെ ഇവിടേക്കു വെള്ളം കുതിച്ചെത്തുകയായിരുന്നു. കായലിനടുത്ത പ്രദേശമായതിനാൽ വെള്ളം

Entertainment
രവീന്ദ്ര ശോഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കി.

രവീന്ദ്ര ശോഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കി.

ഇന്ന് , ഓസ്‌കാർ പ്രവേശനം വരെ എത്തിയ ഏറ്റവും ജനപ്രിയനായ സിനിമാ നിർമ്മാതാവ് വേണു കുന്നപ്പള്ളി (2018, മാമാങ്കം, മാളികപ്പുറം etc..) , അജ്മാനിൽ NSS ഷാർജ ഓണാഘോഷത്തിനിടെ ചലച്ചിത്ര സംവിധായകൻ വിഷ്ണു ശശിശങ്കറിന്റെയും മച്ചിങ്ങൽ രാധാകൃഷ്ണന്റെയും ലാൽ ഭാസ്‌കറിന്റെയും പ്രോഗ്രാം ഡയറക്ടർ രാജീവ് പിള്ളയുടെയും സാന്നിദ്ധ്യത്തിൽ രവീന്ദ്ര

Entertainment
നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിൽ

നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിൽ

മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപം ഒക്ടോബർ 6 ന് തീയേറ്ററുകളിലെത്തുന്നു.തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ. ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി അദ്ദേഹത്തിനുള്ളത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മീനാക്ഷിക്കു

Entertainment
ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്ന ഷോർട് ഫിലിം ” പേയിങ് ഗസ്റ്റ് “

ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്ന ഷോർട് ഫിലിം ” പേയിങ് ഗസ്റ്റ് “

ഓരോ ദിവസം ചെല്ലുന്തോറും ദൈവത്തിന്‍റെ സ്വന്തം നാട്, നമ്മുടെ സുന്ദരമായ കൊച്ചു കേരളം ലഹരിയുടെ വലയിൽ അകപ്പെട്ടു കൊണ്ടിരിയ്ക്കുകയാണ് എന്ന വാർത്തകളാണ് കാണുന്നത്, കേൾക്കുന്നത്…. ഉത്തരവാദിത്വബോധമുള്ളവരും കൂടി ഇതിൻറെ ഭാഗമാകുമ്പോൾ നാളത്തെ തലമുറയുടെ ഭാവി എന്തായിരിക്കും എന്ന ആശങ്കയാണ് 'പെയിൻ ഗസ്റ്റ്' എന്നഷോർട്ട് ഫിലിം നിർമിയ്ക്കാൻ തന്നെ പ്രേരിപ്പിച്ചത്

Entertainment
മുംബൈയിൽ മധുവിന്‍റെ നവതി വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു

മുംബൈയിൽ മധുവിന്‍റെ നവതി വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു

മുംബൈ: തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന മുംബൈയിലും ഓഫീസുള്ള മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് മലയാളികളുടെ പ്രിയപ്പെട്ട നടൻ മധുവിന്റെ നവതി സാംസ്‌കാരിക സമ്മേളനത്തോടെയും വിവിധ കലാപരിപാടികളോടെയും ആഘോഷിച്ചു. മധുവിന്റെ നവതി ആഘോഷങ്ങൾ ഭദ്രദീപം കൊളുത്തി മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ

Entertainment
പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങളുമായി പാരനോർമൽ പ്രൊജക്ട് ട്രെയിലർ റിലീസ്

പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങളുമായി പാരനോർമൽ പ്രൊജക്ട് ട്രെയിലർ റിലീസ്

പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഇംഗ്ളീഷ് ഹൊറർ ചിത്രം "പാരനോർമൽ പ്രൊജക്ടി"ന്റെ ട്രെയിലർ റിലീസായി. എസ് എസ്‌ ജിഷ്ണുദേവ് സംവിധാനം നിർവഹിച്ച്‌ ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ ഒരുക്കിയ ചിത്രം, അമേരിക്കൻ ഫിലിം വിതരണ കമ്പനി ആയ ഡാർക്ക് വെബ് ഫിലിംസ് ആണ് പുറത്തിറക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ്

Entertainment
ലാലു അലക്സും ദീപക് പറമ്പോളും പ്രധാന വേഷത്തിലെത്തുന്ന ഫാമിലി എന്‍റര്‍ടെയ്നര്‍ ‘ഇമ്പം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ലാലു അലക്സും ദീപക് പറമ്പോളും പ്രധാന വേഷത്തിലെത്തുന്ന ഫാമിലി എന്‍റര്‍ടെയ്നര്‍ ‘ഇമ്പം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

അപർണ ബാലമുരളി ചിത്രത്തിൽ പാടുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ് ലാലു അലക്സ്, ദീപക് പറമ്പോൾ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.

Entertainment
സംവിധായകൻ അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച’; നവംബർ 17ന് അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും

സംവിധായകൻ അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച’; നവംബർ 17ന് അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും

തെലുങ്ക് ചിത്രം 'ആർ.എക്‌സ് 100'ന്‍റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം 'ചൊവ്വാഴ്ച' (മംഗൾവാരം)യുടെ അനൗൺസ്മെൻ്റ് പോസ്റ്റർ റിലീസായി. മുദ്ര മീഡിയ വർക്ക്‌സ്, എ ക്രിയേറ്റീവ് വർക്ക്സ് എന്നീ ബാനറുകളിൽ സ്വാതി റെഡ്ഡി ഗുണുപതി, സുരേഷ് വർമ്മ എം, അജയ് ഭൂപതി എന്നിവർ

Entertainment
റീൽ നായകൻ ബിജോയ് കണ്ണൂർ, നായകനാകുന്ന വള്ളിച്ചെരുപ്പ് 22 ന് എത്തുന്നു

റീൽ നായകൻ ബിജോയ് കണ്ണൂർ, നായകനാകുന്ന വള്ളിച്ചെരുപ്പ് 22 ന് എത്തുന്നു

റീൽ എന്ന തമിഴ് സിനിമയിലൂടെ തമിഴിൽ വളരെ പോപ്പുലറായ ബിജോയ് കണ്ണൂർ മലയാളത്തിൽ നായകനായെത്തുന്ന സിനിമയാണ് വള്ളിച്ചെരുപ്പ്. ചിത്രം സെപ്റ്റംബർ 22 ന് തീയേറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. മുത്തച്ഛനായ എഴുപതുകാരന്റെ മേക്കോവറിലാണ് ബിജോയ് അഭിനയിക്കുന്നത്. കൊച്ചുമകനെ അവതരിപ്പിക്കുന്നത് മാസ്റ്റർ ഫിൻ