Category: Movie News

Entertainment
ആവണിയ്ക്ക് തിരി തെളിഞ്ഞു …

ആവണിയ്ക്ക് തിരി തെളിഞ്ഞു …

ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിയ്ക്കുന്ന ത്രികോണ പ്രണയകഥ ആവണിയ്ക്ക് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തിരിതെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺകർമ്മം നിർവ്വഹിച്ചതും പി ജി ശശികുമാര വർമ്മ (മുൻ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്) യായിരുന്നു. തിരുച്ചെന്തൂർ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എൻ വെങ്കിടേശ്വര അയ്യർ ആണ് ആദ്യ ക്ളാപ്പടിച്ചത്. ബ്രഹ്മശ്രീ