സിവിൽ ആണവ വ്യവസായം വികസിപ്പിക്കാനുള്ള രാജ്യത്തിന്റെ അഭിലാഷങ്ങളിൽ സഹകരിക്കുന്ന തിനുള്ള പ്രാഥമിക കരാറിൽ അമേരിക്കയും സൗദി അറേബ്യയും ഒപ്പുവെക്കുമെന്ന് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഞായറാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൗദി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാനുമായി ഞായറാഴ്ച നേരത്തെ
റിയാദ്: ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട പെര്‍മിറ്റുകള്‍ ലഭ്യമാക്കുന്നതിന് പുതിയ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കി സൗദി ആഭ്യന്തര മന്ത്രാലയം. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുമായി (എസ് ഡി എ ഐ എ) സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം, ഹജ്ജ് പെര്‍മിറ്റുകള്‍ക്കായുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചത്. ഹജ്ജ് സീസണില്‍
ദുബായ്: കാന്‍സര്‍ രോഗികള്‍ക്ക് വന്‍ ആനുകൂല്യങ്ങളോടെയുള്ള പിന്തുണ പദ്ധതി പ്രഖ്യാപിച്ച് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ മെറ്റ് ലൈഫ്. ഒരാള്‍ക്ക് കാന്‍സര്‍ രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടു കഴി ഞ്ഞതു മുതലുള്ള ചികിത്സ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. രോഗ ചികിത്സയ്ക്ക് ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം ഹോം കെയര്‍
മക്ക: ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രമായിരിക്കു മെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും അവർക്ക് ഹജ്ജ് കർമങ്ങൾ നിർവഹി ക്കാനും ലക്ഷ്യമിട്ടുള്ള ക്രമീകരണങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കവേയാണ് ഇക്കാര്യം വ്യക്ത മാക്കിയത്.
കുവൈത്ത്: കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ (ജംഇയ്യ) തട്ടിപ്പ് നടത്തിയ പ്രവാസി കുറ്റവാളികൾക്ക് യാത്രാ വിലക്ക് ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്. കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ സാമ്പത്തി കപരമായതോ ഭരണപരമായതോ ആയ നിയമലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള വിദേശികളെ നാടുകട ത്തുന്നത് തടയുന്നതിനുള്ള യാത്രാ നിരോധനം പുറപ്പെടുവിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരു മായി, പ്രത്യേകിച്ച് പബ്ലിക് പ്രോസിക്യൂഷനുമായി
ജിദ്ദ : മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേര്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ഗുല്‍ നൂര്‍ ഹലീം, അഫ്ഗാനികളായ ഗുല്‍ ഉമര്‍ ഖാന്‍ വസീര്‍ വാല്‍, സയ്യിദ് ഗരീബ് ഖോകിയാനി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ 'തറവാട്' സംഘടിപ്പിക്കുന്ന മൂന്നാമത് തറവാട് റിയാദ് ജെ.പി.കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ-3 ഏപ്രില്‍ 24-26 ഏപ്രിൽ 24, 25, 26 തീയതികളിലായി എക്സിറ്റു16 ലുള്ള RAED PRO COURT ൽ വച്ച് നടക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .
കേളിക്ക് റിയാദ് ബ്ലഡ് ബാങ്ക് റീജണൽ ഡയറക്ടർ ഖാലിദ് സൗബി നൽകിയ സർട്ടിഫിക്കറ്റ് കേളി സെക്രട്ടറി സുരേഷ് കണ്ണപുരം ഏറ്റ് വാങ്ങുന്നു. റിയാദ് : സൗദിയിലെ ഏറ്റവും വലിയ രക്തദാനം സംഘടിപ്പ് കേളി കലാസാംസ്കാരിക വേദി ചരിത്രം കുറിച്ചു. കേളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എട്ടാമത് മെഗാ രക്തദാനത്തിൽ 1428
റിയാദ്: ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന പ്രസംഗ കളരി ഒരിടവേളക്ക് ശേഷം വീണ്ടും പുനരാരംഭിച്ചു. ചടങ്ങ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര ഉൽഘാടനം ചെയ്തു. ഒഐസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രസംഗ കളരിയുടെ പരിശീലകനുമായ അഡ്വ.എൽ.കെ അജിത്ത് അധ്യക്ഷത വഹിച്ച
ഷാര്‍ജ: ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. അല്‍നഹ്ദയിലെ റെസി ഡന്‍ഷ്യല്‍ ടവറില്‍ ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. നാല് ആഫ്രിക്കന്‍ സ്വദേശികളും ഒരു പാകിസ്ഥാന്‍കാരനുമാണ്് മരിച്ചത്. തീപിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു. തീപിടിത്തമുണ്ടായ 51 നില