റിയാദ് : കോൺഗ്രസ്സ് നേതാവും രാഷ്ട്രീയ കാര്യസമിതി അംഗവുമായ ശൂരനാട് രാജശേഖരന്റെ നിര്യാണത്തിൽ സബർമതി ഹാളിൽ ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മറ്റി അനുശോചന സമ്മേ ളനം സംഘടിപ്പിച്ചു. വിദ്യാർത്ഥി പ്രസ്ഥാനം മുതൽ ആറര പതിറ്റാണ്ടിലേറെ നീണ്ട സംഭവബഹുലമായ രാഷ്ട്രീയ ജീവിതം. കൊല്ലം ജില്ലയിൽ പ്രവർത്തകരെ നെഞ്ചോട് ചേർത്ത്
റിയാദ്: പട്ടിണി കിടക്കുന്നവന് ഭക്ഷണം കൊടുക്കുക എന്നതാണ് ഈദുല്‍ ഫിത്വറിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച ഈദ് മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങളും നീതിന്യായ വ്യവസ്ഥകളും ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്.
ഐശ്വര്യത്തിന്‍റെയും പ്രതീക്ഷയുടെയും സമാധാനത്തിന്‍റെയും ഉത്സവം. കേരനാടിന്‍റെ കാർഷിക സമൃ ദ്ധിയുടെ പെരുമ. വിളവെടുപ്പ് കഴിഞ്ഞ് വീടുതേടിയെത്തുന്ന കാർഷിക വിളകളിൽ പട്ടിണിയില്ലാത്ത നല്ലനാളെകളെ പ്രതീക്ഷിക്കുന്ന, പൊൻകൊന്നയൊരുക്കി പ്രകൃതി പോലും സ്വാഗതമരുളുന്ന വിഷു. ലോകത്തിന്‍റെ ഏത് കോണിലായാലും മലയാളിക്ക് വിഷു, നാട്ടിലേക്ക് മനസുകൊണ്ടെങ്കിലും മടങ്ങിയെത്താനുള്ള അതിദാഹമാണ്. കണിയൊരുക്കിയും സദ്യയുണ്ടും പ്രവാസി സമൂഹം
ദുബായ്: ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണ്ട. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെതന്നെ പാസ്പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിദേശ കാര്യ മന്ത്രാലയം (എംഇഎ) അനുമതി നല്‍കി. സര്‍ട്ടിഫിക്കറ്റിന് പകരം ഇനിമുതല്‍ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം പതിച്ച സംയുക്ത സത്യവാങ്മൂലം മാത്രം മതിയാകും. സ്വയം
ജുബൈല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി നഴ്‌സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാത യായി. പത്തനംതിട്ട സ്വദേശിനി ലക്ഷ്മി (34) യാണ് മരിച്ചത്. ജുബൈല്‍ അല്‍മുന ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെ നഴ്സായിരുന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഷോപ്പിങ് കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ ദേഹാസ്വാ സ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍
റിയാദ്: കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ പബ്ലിക്കേഷൻ വിഭാഗമായ പ്രിയദർശനി പബ്ലിക്കേഷൻ സൗദി ചാപ്റ്ററിെൻറ ദ്വൈമാസ സാഹിത്യാസ്വാദന പരിപാടിക്ക് റിയാദിൽ തുടക്കമായി. ‘പുസ്തകങ്ങളും എഴുത്തുകാരും’ എന്ന ശീർഷകത്തിലുള്ള പരിപാടിയുടെ സൗദി തല ഉത്ഘാടനം മാധ്യമപ്രവർത്തകൻ നജിം കൊച്ചുകലുങ്ക് നിർവഹിച്ചു. വായനയില്ലാത്ത മനുഷ്യൻ കാലസ്തംഭനം നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെയും
യുഎഇ: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ നാലാമത്തെ കുഞ്ഞിനൊപ്പമുള്ള തന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുകയാണ്.ചിത്രം ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.ഷെയ്ഖ് ഹംദാൻ്റെ മാതാവ് ഷെയ്ഖ ഹിന്ദ് ബിന്ത് മക്തൂം ബിൻ ജുമാ
യുഎഇ: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ ഈ വരുന്ന മെയ് 15 മുതല്‍ യുഎഇയിലെ ഫുജൈറയിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസുകള്‍ ആരംഭിക്കുക്കുക യാണ്. കണ്ണൂരിലേക്കും മുംബൈയിലേക്കുമാണ് ഇൻഡിഗോയുടെ പുതിയ വിമാന സർവീസുകൾ. അവ ധിക്കാല തിരക്കിനും ഉയർന്ന ടിക്കറ്റ് നിരക്കിലും ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന
റിയാദ്: ബി ജെ പി സർക്കാർ ഗൂഢലക്ഷ്യത്തോടെ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് റിയാദ് തൃശൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. നിയമം പൗരൻ്റെ മൗലികാവകാശത്തിൻ മേലുള്ള കടന്നുകയറ്റമാണ്. ബത്ഹ കെ.എം.സി.സി ഓഡിറ്റോറി യത്തിൽ സംഘടിപ്പിച്ച വഖഫ് പ്രതിഷേധ സംഗമത്തിൽ തൃശൂർ ജില്ലാ
സൗദി ബി.ഡി.കെ യുടെ പത്താം വാർഷിക പരിപാടിയുടെ ഭാഗമായി മെംമ്പർമ്മാർക്കുള്ള ജേഴ്‌സി വിതരണോൽഘാടനം മലാസ് ലുലുമാളിൽ വെച്ച് റിയാദിലെ കിംങ്ങ് സൗദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലിലെ ബ്ലഡ്ബേങ്ക് ഡയറക്റ്റർ ബഹുമാനപ്പെട്ട ഡോ. കാലിദ് സൗദി ബി.ഡി.കെ പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടിയുടെ സാനിധ്യത്തിൽ നിർവ്വഹിച്ചു. കേരളത്തിൽ 14 ജില്ലകളിലും ഇന്ത്യയുടെ