ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58)വിമാനത്തിൽ വെച്ച് മരണപ്പെട്ടു. നെഞ്ച് വേദനയെ തുടർന്ന് റിയാദ് ശുമൈസി ആശുപ ത്രിയിൽ ചികിത്സ തേടുകയും ആഞ്ജിയോഗ്രാം ചെയ്ത് തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങുകയായി രുന്നു. റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ
ജുബൈൽ: സൗദി ഈസ്റ്റ് നാഷനൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15-ാമത് എഡിഷൻ നാഷനൽ സാഹിത്യോത്സവിന്റെ സംഘാടക സമിതി നിലവിൽ വന്നു. 2026 ജനുവരി 9-ന് ജുബൈലിൽ വെച്ചാണ് സാഹിത്യോത്സവ് അരങ്ങേറുക. പ്രവാസ ലോകത്ത് 24 രാഷ്ട്രങ്ങളിലായി നടക്കുന്ന 15-ാമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായാണ് ഇത്തവണ സൗദി ഈസ്റ്റ്
റിയാദ്: അലിഫ് ഇൻ്റർനാഷണൽ സ്കൂളിൽ നടന്നുവരുന്ന വാർഷിക നാടക മത്സരയിനമായ ലിങ്കോ ഡ്രമാറ്റിക്സിന് ഉജ്ജ്വല സമാപനം.സർഗ്ഗാത്മകമായി വിദ്യാർത്ഥികളുടെ ആശയവിനിമയം വർദ്ധിപ്പിക്കു ന്നതിനും ആവിഷ്കാരം, ആത്മവിശ്വാസം എന്നിവ വളർത്തുന്നതിനുമുള്ള ഒരു പരിപാടിയാണ് ലിങ്കോഡ്രാമാറ്റിക്സ്. സർഗാത്മകതയുടെയും ആവിഷ്കാരത്തിന്റേയും കാലാ വിസ്മയമായിരുന്നു ഒരോ ഡ്രാമയും. ഇംഗ്ലീഷ് സാഹിത്യത്തിലെ വില്യം ഷേക്സ്പിയറിൻ്റെ നാടകങ്ങൾ മുതൽ
കുവൈത്ത് സിറ്റി: വിസ ഫീസ് നിരക്കിൽ മാറ്റം വരുത്താൻ ഒരുങ്ങി കുവൈത്ത്. വിവിധ വിസകളുടെ ഫീസ് 10 ദിനാർ ആയി ഉയർത്തും. താമസ പെർമിറ്റുകൾ സന്ദർശക വിസകൾ എന്നിവയുടെ അപേക്ഷ നടപടിക്രമങ്ങളിലും മാറ്റം വരുത്തുമെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഫാമിലി, ചികിത്സ, മൾട്ടിപ്പിൾ എൻട്രി, ടൂറിസം തുടങ്ങിയ
റിയാദ് : വയനാടൻ പ്രവാസി അസോസിയേഷൻ അംഗങ്ങളായ വായാട്ടുകാർക്ക് വേണ്ടി അസോസിയേ ഷൻ നോർക്ക രജിസ്ട്രേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചത്. അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് പൂക്കോളയുടെ നേതൃത്വത്തിൽ പരിപാടി സജീവമായി നടന്നു. ക്യാമ്പിൽ 230-ഓളം വായനാട്ടുകാർ നോർക്ക രജിസ്ട്രേഷൻ പൂർത്തിയാക്കി,
റിയാദ്: സ്വാതന്ത്ര്യ സമര സേനാനിയും കെ പി സി സി പ്രസിഡണ്ടുമായിരുന്ന ശ്രീ. മുഹമ്മദ് അബ്ദുറ ഹ്മാൻ സാഹിബിന്റെ 80-ാമത് ചരമവാർഷികം ബത്ത ലൂഹാ മാർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. അനുസ്മരണ സമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയ റിയാദ് ,മോഡേൺ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ അബ്ദുൽ അസീസ്
മനാമ: വിസിറ്റ് വിസ ജോലി പെർമിറ്റായി മാറ്റുന്നത് തടയണമെന്ന് നിർദേശത്തിൽ ബഹ്‌റൈൻ പാർല മെന്റിൽ ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കും. രാജ്യത്തെ പൗരന്മാർക്ക് തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നിയമ ഭേദഗതിയിലൂടെ ലക്ഷ്യം വെക്കുന്നത്. നിയമ ഭേദഗതി പാസായാൽ വിസ നിയമങ്ങ ളിൽ അടിമുടി മാറ്റം വരുമെന്നാണ് വിലയിരുത്തൽ. ഇമിഗ്രേഷൻ
റിയാദ്: മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൽ ശുഹൈബിനെ സഹായിക്കാനായി എത്തിയ ബന്ധുവിനെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ചികിത്സയിൽ തുടരുന്ന ശുഹൈബിന്റെ പിതാവിന്റെ സഹോദര പുത്രനായ ശൈഖ് ഇബ്രാഹിം അഹമ്മദിനെയാണ് അധികൃതർ തിരിച്ചയച്ചത്. മുൻപ് ഇയാളുടെ പേരിൽ ഒരു തൊഴിൽ കേസ് ഉണ്ടായിരുന്നു. അതുമായി
റിയാദ്: കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെയായ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കൊടുങ്ങല്ലൂർ എക്സ്പാട്രിയേറ്റ് അസോസിയേഷന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുല്‍ മജീദ് കണ്ടകത്തിന് കിയ കൂട്ടായ്മ യാത്രയയപ്പ് നൽകി ബത്ത ലുഹമാർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് ജയൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു ആശംസകൾ നേർന്നു കൊണ്ട് യഹിയ
അബുദാബി: ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു വീരമൃത്യു വരിച്ചത് വ്യോമസേന വിങ് കമാൻഡർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശിലെ കംഗ്ര സ്വദേശിയാണ് നമൻഷ്. ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെയാണ് വിമാനം തകർന്നുവീണ് കത്തി അപകടമുണ്ടായത്. സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സംയുക്ത സൈനിക മേധാവി