Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Gulf
ഒമാനിൽ മങ്കിപോക്സ് ?, മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

ഒമാനിൽ മങ്കിപോക്സ് ?, മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: മങ്കിപോക്സ് രോഗവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് പുറത്തിറക്കി ഒമാൻ ആരോഗ്യമന്ത്രാലയം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. രോഗം എങ്ങനെ പകരുന്നു? രോഗബാധിതരുമായി അടുത്ത ഇടപഴകുന്നത് വഴിയാണ് രോഗം പകരുന്നത്. രോഗബാധിതരുടെ തുണി ത്തരങ്ങൾ, കിടക്കച്ചീട്ടുകൾ, വസ്ത്രങ്ങൾ തുടങ്ങിയവ സ്പർശിച്ചാലും രോഗം

Gulf
പനിക്കള്ളന്മാർക്ക് പിടി വീഴും, സ്കൂളിൽ പോയില്ലെങ്കിൽ ‘ഇരട്ട അവധി’ രേഖപ്പെടുത്തും; പരീക്ഷ എഴുതാൻ അനുവദിക്കില്ല; കർശന നടപടിയുമായി യു എ ഇ

പനിക്കള്ളന്മാർക്ക് പിടി വീഴും, സ്കൂളിൽ പോയില്ലെങ്കിൽ ‘ഇരട്ട അവധി’ രേഖപ്പെടുത്തും; പരീക്ഷ എഴുതാൻ അനുവദിക്കില്ല; കർശന നടപടിയുമായി യു എ ഇ

ദുബൈ: രാജ്യത്തെ പബ്ലിക് സ്കൂളുകളിൽ ‘ഡബിൾ ആബ്സൻസ്’ (Double Absence) രീതി നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പ്. ഈ അധ്യായന വർഷത്തെ ആദ്യ സെമസ്റ്റർ പരീക്ഷകൾ നടക്കാനിരിക്കെയാണ് ഹാജർ നിയമങ്ങൾ ശക്തമാക്കാൻ അധികൃതർ തീരുമാനിച്ചത്. നവംബർ 20 മുതൽ ആണ് സെമസ്റ്റർ പരീക്ഷകൾ ആരംഭിക്കുന്നത്. ഈ പശ്ചാത്തലത്തിൽ വിദ്യാർഥികൾ മനപ്പൂർവം

Gulf
ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെ, അരുതായ്‌മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കുക – ഐസിഎഫ്

ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെ, അരുതായ്‌മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കുക – ഐസിഎഫ്

റിയാദ്: ലോകത്തെ മുഴുവൻ വിപ്ലവങ്ങളും സാധ്യമായത് തൂലികയിലൂടെയാണെന്നും വർത്തമാന കാലത്തെ അരുതായ്‌മകൾക്കെതിരെ അക്ഷരങ്ങൾ കൊണ്ട് പ്രതിരോധം തീർക്കണമെന്നും ഐസിഎഫ് നാഷണൽ സംഘടനാ സെക്രട്ടറി ബഷീർ മാസ്റ്റർ പറവൂർ ആവശ്യപ്പെട്ടു. അക്ഷരമാണ് പ്രതിരോധം എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് റീജിയൻ സംഘടിപ്പിച്ച ലീഡേഴ്‌സ്

Gulf
ഡിമോയിസ് ബിസിനസ് സ്‌കൂള്‍” രാജ്യാന്തര മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഡിമോയിസ് ബിസിനസ് സ്‌കൂള്‍” രാജ്യാന്തര മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

റിയാദ്: മാനേജ്‌മെന്റ് രംഗത്തെ വൈദഗ്ദ്യവും പുതുമയുളള ആശയങ്ങളും സംഗമിച്ച സൗദിയിലെ പ്രഥമ രാജ്യാന്തര മാനേജ്‌മെന്റ് ഫെസ്റ്റ് ശ്രദ്ധേയമായി. ഡിമോയിസ് ബിസിനസ് സ്‌കൂള്‍ ആണ് 'ഡി-മാന്‍ ഫെസ്റ്റ് 2025' എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ലീഡര്‍ഷിപ്, ക്രീയേറ്റിവിറ്റി, ടീംവര്‍ക്ക് എന്നിവ വളര്‍ത്തുകയാണ് ഫെസ്റ്റ് പ്രധാന്യം നല്‍കിയത്. കോര്‍പ്പറേറ്റ്

Gulf
സിറ്റി ഫ്‌ളവര്‍ ഗ്രൂപ്പിന്റെ സംരംഭം, എഫ്-9 ഫിറ്റ്‌നസ്സ്’ ഹായിലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

സിറ്റി ഫ്‌ളവര്‍ ഗ്രൂപ്പിന്റെ സംരംഭം, എഫ്-9 ഫിറ്റ്‌നസ്സ്’ ഹായിലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഹായില്‍: തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നല്‍കി രൂപകല്‍പ്പന ചെയ്ത 'എഫ്-9 ഫിറ്റ്‌നസ്സ്' ഉദ്ഘാടനം ചെയ്തു. ഹായില്‍ ബുല്‍ജ് അല്‍ ഹായിലിന് സമീപമാണ് ആധുനിക സൗകര്യങ്ങളോടെ ഫിറ്റ്‌നസ്സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യവസായിയും പൗര പ്രമുഖനുമായ സമര്‍ അലിയാന്‍ അല്‍ ബറാക്ക്, സിറ്റി ഫ്‌ളവര്‍ അസിസ്റ്റന്റ് എച്

Kuwait
കുവൈത്തിൽ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; തലയ്‌ക്ക് പരിക്കേറ്റ രണ്ട് മലയാളികൾ മരിച്ചു

കുവൈത്തിൽ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; തലയ്‌ക്ക് പരിക്കേറ്റ രണ്ട് മലയാളികൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ദാരുണാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ജോലിക്കിടെ പെട്ടെന്നുണ്ടായ അപകടത്തിൽ തലയ്‌ക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടർന്നാണ് ഇരുവരും മരിച്ചത്. തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ്

Gulf
ഖൽബിലെ കിനാവ്’ സംഗീത  ആൽബം റിലീസ് ചെയ്തു

ഖൽബിലെ കിനാവ്’ സംഗീത ആൽബം റിലീസ് ചെയ്തു

റിച്ചൂസ് ബാനറിൽ സൗദി പ്രവാസിയും കലാകാരനും മാധ്യമ പ്രവർത്തകനുമായ മജീദ് കെ പി പതിനാ റ്ങ്ങലിന്റെ രചനക്ക് പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ M ഖയ്യാം സംഗീതം നൽകി മാപ്പിള പാട്ട് വയറൽ ഗായിക ഷഹജ പുളിക്കലും, മിസ്ന മഞ്ചേരിയും ചേർന്ന് പാടി അഭിനയിച്ച മൈലാഞ്ചി മ്യൂസി ക്കൽ

Gulf
ഇഷ്ഖ് മദീന’ സംഗീത ആല്‍ബം: പോസ്റ്റർ പ്രകാശനം ചെയ്തു

ഇഷ്ഖ് മദീന’ സംഗീത ആല്‍ബം: പോസ്റ്റർ പ്രകാശനം ചെയ്തു

റിയാദ് : സൗദി പ്രവാസിയും കലാകാരനും മാധ്യമ പ്രവർത്തകനുമായ മജീദ് കെ പി പതിനാറ്ങ്ങലിന്റെരചനക്ക് പ്രശസ്ത സംഗീത സംവിധായകൻ ഗഫൂർ എം ഖയ്യാം സംഗീതം നൽകുന്ന മാപ്പിള പാട്ട് എന്റെ ഇഷ്ഖ് മദീന എന്ന മ്യൂസിക്കൽ ആൽബത്തിന്റെ പോസ്റ്റർ പ്രകാശനം ആൽമദീന ഹൈപ്പർ ഓഡിറ്റോറിയത്തിൽ വെച്ച് കമർബാനു ടീച്ചർ,

Gulf
ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം,സൗകര്യപ്രദമായ സമയക്രമം, അവധി എന്നിവ പ്രഖ്യാപിച്ച് അജ്മാൻ

ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം,സൗകര്യപ്രദമായ സമയക്രമം, അവധി എന്നിവ പ്രഖ്യാപിച്ച് അജ്മാൻ

അജ്മാൻ: എമിറേറ്റിന്റെ മാനവ വിഭവശേഷി നിയമം വികസിപ്പിക്കുന്നതിനുള്ള പൊതുതത്ത്വങ്ങൾക്ക് അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.ഇതിനെ തുടർന്ന് അജ്മാനിലെ ജീവനക്കാർക്ക് ജോലിയിൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് അധ്യക്ഷനായ കൗൺസിലാണ് ഈ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.

Gulf
രാജ്യവ്യാപകമായി സൈന്യം ഇറങ്ങും,ഫോട്ടോയും വിഡിയോയും എടുക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

രാജ്യവ്യാപകമായി സൈന്യം ഇറങ്ങും,ഫോട്ടോയും വിഡിയോയും എടുക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

അബുദാബി: വിവിധ സൈനീക വിഭാഗങ്ങളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഫീൽഡ് എക്സർ സൈസ് നടത്താൻ ഒരുങ്ങി യു എ ഇ. നവംബർ 11 മുതൽ 13 വരെ ദിവസങ്ങളിൽ ആകും ഫീൽഡ് എക്സർസൈസ് നടത്തുക. മൂന്നു ദിവസത്തെ പരിശീലനപരിപാടിയിൽ സൈനിക വിഭാഗങ്ങൾ, പൊലീസ് വാഹനങ്ങൾ, വിമാന ങ്ങൾ തുടങ്ങിയവ പങ്കെടുക്കും.

Translate »