ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടെന്സ് സംഘടിപ്പിക്കുന്ന മെഗാ ഈവന്റ് 'മൊഹബത്ത് നൈറ്റ്' ഫെബ്രുവരി 24ന് വെള്ളിയാഴ്ച റിയാദിൽ നടക്കും. പ്രമുഖ ഗായകരായ റിമി ടോമിയും വിധുപ്രതാപും ഒന്നിക്കുന്ന ഈവന്റ് റിയാദിലെ സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമാവും. പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്ന് വരുന്നത്. റിമി ടോമി,
റിയാദ് : ഇന്ത്യുടെ സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഭാരതത്തിന്റെ 74-ാമത് റിപ്പബ്ലിക്ക് ദിനം വിപുലമായി ആഘോഷിച്ചു, ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്‌സിലെ സാംസ്‌കാരിക കൊട്ടാരത്തിൽ എംബസി ഒരുക്കിയ ഔപചാരികമായ പരിപാടിയിൽ റിയാദ് മേഖലാ അണ്ടർ സെക്രട്ടറി എച്ച് ഇ .ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സുദൈരി മുഖ്യാതിഥിയായി
റിയാദ്: ഇന്ത്യ- സൗദി ബന്ധം ഊട്ടി ഉറപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് 2.5 മില്യൺ വരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിയാണെന്ന് സൗദിയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി നിയമിതനായ ഡോ: സുഹൈൽ അജാസ് ഖാൻ പറഞ്ഞു എംബസി ഓഡിറ്റോറിയത്തില്‍ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം മാധ്യമ പ്രവർത്തകരെ പരിചയപ്പെടുകയും കുശലം പറഞ്ഞും നിരവധി
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സില്‍ സാനിയ -ബൊപ്പണ്ണ സഖ്യം ഫൈനലില്‍. ബ്രിട്ടന്റെ നീല്‍ ഷുപ്‌സ്‌കി- ക്രവാഷിക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. സൂപ്പര്‍ ടൈബ്രേക്കററിലായിരുന്നു വിജയം. 7-6, 6-7, (10- 6) സാനിയ മിര്‍സയുടെ അവസാന ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റ് ആണ് 2023 ഓസ്ട്രേലിയന്‍ ഓപ്പണ്‍. 36
റിയാദ് 74ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യന്‍ ഉത്സവ് ആരംഭിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച പഴം പച്ചക്കറികളുള്‍പ്പെടെയുള്ള ഭക്ഷ്യ വൈവിധ്യങ്ങളുമായി നടക്കുന്ന ഉത്സവ് റിയാദ് മുറബ്ബ ലുലു ഹൈപര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍
സൗദി-ഇന്ത്യ പാർലമെന്ററി സൗഹൃദ സമിതി ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമായും മറ്റു എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ശൂറാ കൗൺസില്‍ ചെയർമാനും . സൗഹൃദ സമിതി. കമ്മിറ്റി ചെയർമാനുമായ ഖാലിദ് മുഹമ്മദ് അൽബാവർദിയുടെ നേതൃത്വത്തിലുള്ള സംഘം. പുതുതായി നിയമിതനായ ഇന്ത്യയുടെ സ്ഥാനപതി ഡോ. സുഹേൽ അജാസ്
റിയാദ് : റിയാദ് പൊതുഗതാഗത പദ്ധതിയായ മെട്രോയും ബസ് സർവീസ് ശൃംഖലകളും വരുന്ന മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് റിയാദ് റോയൽ കമ്മീഷൻ സി.ഇ.ഒ ഫഹദ് ബിൻ അബ്ദുൽമുഹ്‌സിൻ അൽറശീദ് പറഞ്ഞു. തുടക്കത്തിൽ ബസ് സർവീസുകളാണ് ആരംഭിക്കുക. പിന്നീട് മെട്രോയിലെ വിവിധ ലൈനുകളിൽ സർവീസുകൾ തുടങ്ങും. റിയാദ് മെട്രോയും പൊതുഗതാഗത
ജുബൈൽ∙ സൗദിയിൽ മലയാളി കുത്തേറ്റ് മരിച്ചു. ജുബൈലിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മലപ്പുറം ചെറുകര കട്ടുപ്പാറ സ്വദേശിയുമായ മുഹമ്മദലി (58) ആണ് മരിച്ചത്. പിന്നാലെ, പ്രതിയായ സഹപ്രവർത്തകൻ തമിഴ്നാട് സ്വദേശി മഹേഷ് (45) ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജുബൈലിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന മഹേഷ്
റിയാദ് കെഎംസിസി തൃശൂർ ജില്ലാ ഗുരുവായൂർ മണ്ഡലം കമ്മറ്റി കൗൺസിൽ ഷൗക്കത്ത് പാലപ്പിള്ളിയുടെ അധ്യക്ഷതയിൽ ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് അക്ബർ വേങ്ങാട്ട് ഉൽഘാടനം ചെയ്തു. സെൻട്രൽ കമ്മറ്റി ആക്ടിംഗ് ജന സെക്രട്ടറി കബീർ വൈലത്തൂർ മുഖ്യ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികളായി
റിയാദ് : കൊണ്ടോട്ടി മണ്ഡലം കെഎംസിസി കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗവും, കൗൺസിൽ മീറ്റും, ബത്തയിലുള്ള ക്ലാസ്സിക് ഓഡിറ്റോറിയത്തിൽ വെച്ച് ജനുവരി 13 വെള്ളിയാഴ്ച നടന്നു. മണ്ഡലം പ്രസിഡന്റ് അബ്ദു റസാഖ് ഓമാനൂർന്റെ