റിയാദ്: സൗദി അറേബ്യ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി മുതല്‍ അവര്‍ നല്‍കിയ മൂല്യവര്‍ധിത നികുതി (വാറ്റ്) തിരികെ ലഭിക്കും. രാജ്യത്തെ താമസത്തിനിടയില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കുന്ന 15 ശതമാനം മൂല്യവര്‍ധിത നികുതിയാണ് തിരികെ പോകുമ്പോള്‍ റീഫണ്ടായി ലഭിക്കുക. പുതിയ വാറ്റ് ഇളവ് പ്രാബല്യത്തില്‍ വന്നതായി സകാത്ത് ടാക്‌സ് ആന്‍ഡ്
കുവൈറ്റിൽ പുതിയ ഗതാഗത നിയമത്തിൽ സ്ത്രീകൾക്കും പ്രത്യേക മുന്നറിയിപ്പ് എത്തിയിട്ടുണ്ട്. ഇനി മുതൽ രാജ്യത്തെ റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോൾ മേക്കപ്പ് ഇട്ടാൽ ഇനി പിഴ ലഭിക്കും. പിടിക്കപ്പെട്ടാൽ 75 കുവൈത്ത് ദിനാർ ലംഘകരിൽ നിന്നും ഈടാക്കുമെന്നും അധികൃതർ അറിയി ച്ചിട്ടുണ്ട്. അതേസമയം നിയമലംഘനങ്ങളിൽ 71% കുറവാണ് ആദ്യ ദിനം
റിയാദ്: യുവജന നായകനും സമര പോരാട്ടങ്ങൾക്ക് ആകാശത്തോളം ഉയരം നൽകിയ യൂത്ത് കോൺ ഗ്രസ് കണ്ണൂരിന്റെ സമര പോരാളിയുമായ ഫർസീൻ മജീദിന് ഒഐസിസി റിയാദ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉജ്ജ്വല സ്വീകരണം നൽകി . ജില്ലാ പ്രസിഡന്റ് സന്തോഷ് ബാബു അധ്യക്ഷത വഹിച്ച യോഗം സെൻട്രൽ കമ്മിറ്റി
റിയാദ്: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് റിയാദ് ഓ ഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മാനവികതക്കും എതിരെയുള്ള ആക്രമണമാണ് പഹൽഗാമിൽ ഉണ്ടായതെന്നു നേതാക്കൾ വാർത്ത കുറിപ്പിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് ശരിയായ ദിശയിലുള്ള പഴുതടച്ച അന്വേഷണം ആവശ്യമാണ്. മതം ചോദിച്ചറിഞ്ഞു അക്രമം നടത്തിയെന്ന ദൃസാക്ഷികളുടെ
ജിദ്ദ: ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നതിന്‍റെ സന്തോഷത്തിലായിരുന്നു പ്രവാസികള്‍. ജിദ്ദയിലെത്തിയ നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ മോദിക്ക് പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ്
കേളി കുടുംബവേദി ജ്വാല 2025 ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ റിയാദ് : വനിതാദിനത്തോടനുബന്ധിച്ച് കേളി കുടുംബവേദി സംഘടിപ്പിക്കുന്ന 'ജ്വാല 2025' ഏപ്രിൽ 25 വെള്ളിയാഴ്‌ച - ദറാത്‌സലാം ഇന്റർനാഷണൽ ഡൽഹി പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിവിധ മേഖലയിൽ കഴിവ് തെളിയിച്ച
റിയാദ്: സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരന്‍ എന്നറിയപ്പെടുന്ന അല്‍ വലീദ് ബില്‍ ഖാലിദ് ബിന്‍ തലാലിന് 36 വയസ് തികഞ്ഞു. ഏകദേശം രണ്ട് പതിറ്റാണ്ടായി ഇദ്ദേഹം കോമയിലാണ്. 20 വര്‍ഷമായി അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഒരു പുരോഗതിയും ഇല്ല. വെന്റിലേറ്ററും ജീവന്‍ രക്ഷാ സംവിധാനവും ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ പ്രാണന്‍
ലഹരിക്കെതിരെ ഒഐസിസി റിയാദ് വനിതാവേദി സംഘടിപ്പിച്ച സെമിനാര്‍ ഒ.ഐ.സി.സി റിയാദ് പ്രസിഡണ്ട് സലീം കളക്കര.ഉദ്ഘാടനം ചെയ്യുന്നു 'റിയാദ്: കൗമാരങ്ങളിൽ വർദ്ധിച്ച് വരുന്ന ലഹരിയെന്ന മഹാ വിപത്ത് നമ്മുടെ ഇടയിൽ ഒരു ദുരന്തമായി മാറിയിരിക്കുന്നു. കുട്ടികൾ അരുതാത്ത വഴികളിലേക്കു നീങ്ങുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ കുടുംബങ്ങ ൾക്കും പൊലീസിനും മാത്രമല്ല സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന്
റിയാദ്: ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ റിയാദ് ആദ്യത്തെ അന്തർതതല -സ്കൂൾ ചെസ് മത്സരം വിജയകരമായി നടത്തി. ഗ്രാൻഡ് മാസ്റ്റര്‍ ഹെഷാം അബ്ദുൽ റഹ്മാൻ മത്സരം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഴിവുകൾ വെളിവാക്കുന്ന ഡ്യൂൺസ് വിഭാഗവും ,അന്താരാഷ്ട്ര ഫെഡറേറ്റിംഗ് വിഭാഗത്തിന്റെ ടൂർണമെന്റുമാണ് അരങ്ങേറിയത് .പ്രിന്‍സിപ്പള്‍ സംഗീത അനൂപ് വിജയികളെ
ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ, സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ഔദ്യോഗിക അത്താഴവിരുന്നിൽ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിൽക്കുകയും സന്ദർശനം വെട്ടിച്ചുരുക്കാൻ തീരുമാനിക്കുകയും ചെയ്തു.അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു മറ്റെല്ലാം ഔദ്യോഗിക കൂടിക്കാഴ്ചകളും റദ്ദ് ചെയ്ത് ഇന്ന് രാത്രി അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയെത്തും. നാളെ രാത്രിയിൽ തിരിച്ചെത്തുമെന്ന്