Gulf
ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ വൈദ്യുതി ഗ്രിഡ്, സാധ്യത പഠനം നടക്കുന്നതായി മോദി

ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ വൈദ്യുതി ഗ്രിഡ്, സാധ്യത പഠനം നടക്കുന്നതായി മോദി

ഫയല്‍ ചിത്രം 2023 ജിദ്ദ: ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ വൈദ്യുതി ഗ്രിഡ് സാധ്യത പഠനം നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിദ്ദയിലെത്തിയ നരേന്ദ്ര മോദി 'അറബ് ന്യൂസി'ന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നൂറിലധികം രാജ്യങ്ങൾക്ക് പ്രതിരോധ സാമഗ്രികൾ നൽകുന്ന രാജ്യമായി ഇന്ത്യ വളർന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഇന്ത്യയിലെ

Gulf
പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദിയിലെ ജിദ്ദയിലെത്തി, പ്രധാനമന്ത്രിയുടെ വിമാനം സൗദി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതു മുതല്‍ സൗദി എയര്‍ ഫോഴ്സ് യുദ്ധ വിമാനങ്ങളുടെ അകമ്പടി, മക്ക ഡെപ്യൂട്ടി ഗവര്‍ണ്ണര്‍, വാണിജ്യമന്ത്രി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു

ജിദ്ദ: ദ്വദിന സന്ദര്‍ശനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്‌ച സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്‌ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് ഊഷ്‌മള സ്വീകരണം നല്‍കി ഈ സന്ദർശനം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുമെന്നും. ഇന്നും നാളെയുമായി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ കഴിയുന്നതില്‍

Gulf
സൗദി അറേബ്യയിലേക്ക് മോദിയുടെ മൂന്നാം വരവ്; ദ്വിദിന സന്ദ‍ർശനത്തിൽ സുപ്രധാന കരാറുകൾ ഒപ്പുവെച്ചേക്കും, ഇന്ദിരാ ഗാന്ധിക്ക് ശേഷം ജിദ്ദയിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി; 43 വർഷത്തിനിപ്പുറം മോദിയുടെ സുപ്രധാന സന്ദർശനം

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം നാളെ തുടങ്ങാനിരിക്കെ പ്രതീക്ഷ കള്‍ വാനോളം. സൗദി കിരീടവകാശി മുഹമ്മദ് ബിൽ സൽമാന്‍ രാജകുമാരന്‍റെ ക്ഷണം സ്വീകരിച്ചാണ് മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തുന്നത്.  ഏപ്രില്‍ 22, 23 തീയതികളില്‍ മോദി ജിദ്ദയിലുണ്ടാകും. മൂന്നാം തവണയാണ് മോദി

Gulf
വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരേ മുന്നറിയിപ്പുമായി സൗദി; രജിസ്‌ട്രേഷൻ നുസുക്ക് ആപ്പ് വഴി മാത്രം

വ്യാജ ഹജ്ജ് പരസ്യങ്ങൾക്കെതിരേ മുന്നറിയിപ്പുമായി സൗദി; രജിസ്‌ട്രേഷൻ നുസുക്ക് ആപ്പ് വഴി മാത്രം

ജിദ്ദ: സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വ്യാജ ഹജ്ജ് പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയി പ്പുമായി സൗദി. അംഗീകൃത ഹജ്ജ് ഓപ്പറേറ്റര്‍മാരില്‍ നിന്ന് മാത്രമേ സേവനങ്ങള്‍ തേടാവൂ എന്നും അല്ലാത്തവരെ പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. സൗദി സര്‍ക്കാരിൻ്റെ അംഗീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി മാത്രമേ ഹജ്ജ് തീര്‍ഥാടനത്തിന് രജിസ്റ്റര്‍ ചെയ്യാന്‍ പാടുള്ളൂ.

Gulf
ട്രംപ് വരുംമുമ്പ് നിര്‍ണായക നീക്കം; മോസ്‌കോയിലെത്തി പുടിനെ കണ്ട് ഖത്തര്‍ അമീര്‍

ട്രംപ് വരുംമുമ്പ് നിര്‍ണായക നീക്കം; മോസ്‌കോയിലെത്തി പുടിനെ കണ്ട് ഖത്തര്‍ അമീര്‍

മോസ്‌കോ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി റഷ്യയില്‍. ലോകത്തെ പല വിവാദങ്ങളിലും മധ്യസ്ഥ ശ്രമം നടത്തുന്ന ഖത്തര്‍ അമീറിന്റെ നീക്കം വന്‍ശക്തി രാജ്യങ്ങള്‍ ഉറ്റു നോക്കുകയാണ്. അമേരിക്കയുമായും യൂറോപ്പുമായും ഉടക്കി നില്‍ക്കുകയാണ് റഷ്യ. സിറിയയിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് ബശ്ശാറുല്‍ അസദ് പലായനം ചെയ്തത് റഷ്യയിലേക്കാണ്.

America
അമേരിക്കയിൽ വിസ റദ്ദാക്കിയ വിദ്യാർഥികളിൽ പകുതിയിലധികം പേരും ഇന്ത്യക്കാർ; ആദ്യപാദത്തിൽ ട്രംപിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ലെങ്കിലും പ്രതിഷേധം ശക്തം

അമേരിക്കയിൽ വിസ റദ്ദാക്കിയ വിദ്യാർഥികളിൽ പകുതിയിലധികം പേരും ഇന്ത്യക്കാർ; ആദ്യപാദത്തിൽ ട്രംപിന്റെ ജനപ്രീതി കുറഞ്ഞിട്ടില്ലെങ്കിലും പ്രതിഷേധം ശക്തം

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ വിസ റദ്ദാക്കിയ വിദ്യാര്‍ഥികളില്‍ പകുതിയിലധികം പേരും ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. 327 വിദേശ വിദ്യാര്‍ഥികളുടെ വിസയാണ് റദ്ദ് ചെയ്തത്. അമേരി ക്കയിലെ കുടിയേറ്റക്കാര്‍ക്കുള്ള അഭിഭാഷക സംഘനയായ അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്സ് അസോ സിയേഷനാണ് ഇക്കാര്യം (എഐഎല്‍എ) വെളിപ്പെടുത്തിയത്.സ്റ്റുഡന്റ്സ് ആന്‍ഡ് എക്‌സ്ചേഞ്ച് വിസിറ്റര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍

Gulf
നെടുവീര്‍പ്പോടെ പ്രവാസിസമൂഹം കണ്ടിരുന്നു, ലഹരി തകര്‍ക്കുന്ന ജീവിതം അനാവരണം ചെയ്ത് ഇരകള്‍’ നിറഞ്ഞാടി; കലയുടെ ലഹരിയുമായി റിയാദ് കലാഭവന്‍ 

നെടുവീര്‍പ്പോടെ പ്രവാസിസമൂഹം കണ്ടിരുന്നു, ലഹരി തകര്‍ക്കുന്ന ജീവിതം അനാവരണം ചെയ്ത് ഇരകള്‍’ നിറഞ്ഞാടി; കലയുടെ ലഹരിയുമായി റിയാദ് കലാഭവന്‍ 

റിയാദ് :കാഴ്ചയുടെ വിസ്മയം ഒരുക്കി നമ്മുടെ സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരി എന്ന മഹാവിപത്തി നെതിരെ പ്രവാസി സമൂഹവും സര്‍ക്കാരിനൊപ്പം കൈകോര്‍ക്കുകയാണ്, റിയാദില്‍ കഴിഞ്ഞ ദിവസം നടന്ന വിത്യസ്തമായ ലഘുനാടകം അവതരണം കൊണ്ടും അഭിനയം കൊണ്ടും ആശയം കൊണ്ടും ഏറെ മികച്ചുനിന്നു ലഹരി തകര്‍ക്കുന്ന ജീവിതം അനാവരണം ചെയ്ത

Gulf
ഒമാനിൽ ഉഗ്രവിഷമുളള ഇനം പാമ്പിനെ കണ്ടെത്തി, ഇത് ആദ്യത്തെ സംഭവം

ഒമാനിൽ ഉഗ്രവിഷമുളള ഇനം പാമ്പിനെ കണ്ടെത്തി, ഇത് ആദ്യത്തെ സംഭവം

മസ്‌ക്കറ്റ്: ഒമാനിൽ ആദ്യമായി ഉഗ്രവിഷമുളള ഇനം പാമ്പിനെ കണ്ടെത്തി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്. ദോഫാർ ഗവർണറേറ്റിലാണ് പരിസ്ഥിതി അതോറിറ്റി ആദ്യമായാണ് കരിമൂർഖനെ കണ്ടെത്തുന്നത്. സ്‌പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എവലൂഷണറി ബയോളജിയും നിസ്വ യൂണിവേഴ്സിറ്റിയും സഹകരിച്ചാണ് ഈ മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയത്.' 'വാ​ട്ട​റി​നേ​ഷി​യ ഏ​ജി​പ്തിയ​ 'എ​ന്ന

Gulf
ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു; ഇന്ധനം കുറവെന്ന് റിപ്പോർട്ട്, പ്രതികരിച്ച് എയർലൈൻ

ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു; ഇന്ധനം കുറവെന്ന് റിപ്പോർട്ട്, പ്രതികരിച്ച് എയർലൈൻ

ദുബായ്: ദുബായിൽ നിന്ന് കാഠ്‌മണ്ഡുവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം ലക്‌നൗ വിമാനത്താ വളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിൽ ഇന്ധനം കുറവാണെന്ന അലർട്ടിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചെങ്കിലും സത്യാവസ്ഥ ഇതല്ല. സംഭവത്തിന് പിന്നാലെ എയർലൈൻ തന്നെ വിശദീകരണവുമായി രംഗത്തെത്തി. കാഠ്‌മണ്ഡുവിലെ പ്രതികൂല കാലാവസ്ഥ കാരണമാണ് വിമാനം വഴിതിരിച്ച്

Gulf
നെറ്റ് മാസ്റ്റേഴ്സ് സീസൺ 2’’ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ച് കേരള എൻജിനീയേഴ്സ് ഫോറം

നെറ്റ് മാസ്റ്റേഴ്സ് സീസൺ 2’’ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ച് കേരള എൻജിനീയേഴ്സ് ഫോറം

റിയാദ്: കേരള എൻജിനീയേഴ്സ് ഫോറം റിയാദ് (KEFR) സംഘടിപ്പിച്ച ‘’നെറ്റ് മാസ്റ്റേഴ്സ് സീസൺ 2’’ ബാഡ്മിന്റ ൺ ടൂർണമെന്റ് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഏപ്രിൽ 17, 18 (വ്യാഴം, വെള്ളി) തിയ്യതി കളിൽ നടന്നു. ഉദ്ഘാടനച്ചടങ്ങിൽ പ്രധാനാതിഥികളായി പ്രശസ്ത ഏഷ്യൻ ജൂഡോ ചാമ്പ്യൻ ഡോ. യഹ്യാ അൽസഹ്രാനി,

Translate »