ദോഹ: ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയായ ഖത്തറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ഈ വര്‍ഷം ഖത്തര്‍ സന്ദര്‍ശിച്ചത് 25.6 ലക്ഷം ലോക സഞ്ചാരികളാണ്. 2023 ജനുവരി മുതല്‍ ഓഗസ്റ്റ് 25 വരെയുള്ള ആദ്യ എട്ട് മാസങ്ങളിലെ കണക്കാണിത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 157 ശതമാനം വര്‍ധനയാണ് സന്ദര്‍ശകരുടെ
മലയാളിയുടെ ഉത്സവമാണ് ഓണം. ലോകത്തിന്റെ ഏതു കോണിലായാലും മലയാളി കളെ മനസു കൊണ്ട് ഒന്നിപ്പിക്കുന്ന ആഘോഷം കൂടിയാണ് ഓണം. ജന്മനാട്ടില്‍ നിന്നും, ഉറ്റവരേയും, ഉടയവരേയും വിട്ട് അകലങ്ങളില്‍ കഴിയുമ്പോളും ഓണം ആഘോഷ സമൃദ്ധമാക്കാന്‍ ശ്രദ്ധിക്കുന്നവരാണ് ഒരോ മലയാളിയും. ജീവിതമെന്ന യാഥാര്‍ഥ്യത്തിന് മുന്നില്‍ പ്രവാസമെന്ന വേവ് അനുഭവിക്കുമ്പോള്‍ പോലും ഒരു
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തറും യുഎഇയും തമ്മിലുള്ള വൈരത്തില്‍ മഞ്ഞുരുകല്‍. ഇരു രാജ്യങ്ങളുടെയും എംബസികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി. ഖത്തറിന് എതിരായുള്ള ബഹിഷ്‌കരണ നടപടി അറബ് രാജ്യങ്ങള്‍ അവസാനിപ്പിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് മേഖലയിലെ
ദോഹ. സിമി പോളിനും ഷഫീഖ് ഹുദവിക്കും ഗ്‌ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍ സിറ്റിയുടെ അന്താരാഷ്ട്ര പുരസ്‌കാരം. ഡെസേര്‍ട്ട് ഫാമിംഗിലും ഹോം ഗാര്‍ഡനിം ഗിലും ചെയ്തുവരുന്ന മികച്ച പ്രവര്‍ത്തനം പരിഗണിച്ചാണ് സിമി പോളിനെ പ്രൈഡ് ഓഫ് ഇന്ത്യ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി കാര്‍ഷിക രംഗത്ത് വ്യക്തിതലത്തില്‍ ശ്രദ്ധയും
യൂറോപ്പ് സഞ്ചാരത്തിനായി ആഗ്രഹിക്കുന്ന ആളുകള്‍ ഷെങ്കണ്‍ വിസ സ്വന്തമാക്കാനാ യിരിക്കും ആദ്യം തന്നെ ശ്രമിക്കുക. ഷെങ്കണ്‍ വിസ ലഭിച്ച് കഴിഞ്ഞാല്‍ യൂറോപ്പിലെ 26 രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അനുമതി ലഭിക്കും. മൂന്ന് മാസ ത്തോളം ഈ വിസയുടെ പിൻബലത്തിൽ ഷെൻഗെൻ രാജ്യങ്ങളിൽ താമസിക്കുകയും യാത്ര ചെയ്യുകയും ആകാം. യൂറോപ്പിലെ
റിയാദ് : റിയാദ് ഇന്ത്യൻ മീഡിയ ഫോറം (റിംഫ്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബത്ഹ അപ്പോളോ ഡിമോറ ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു . പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജലീൽ
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി തുർക്കി പ്രഡിഡന്‍റ് ത്വയ്ബ് എർദോഗനുമായി കൂടികാഴ്ച നടത്തി. ഭൂകമ്പം നാശം വിതച്ച തുർക്കിയില്‍ എത്തിയാണ് ഖത്തർ അമീർ തുർക്കി പ്രസിഡന്‍റിനെ കണ്ടത്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും വർധിപ്പിക്കാനും തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണവും ഇരു നേതാക്കളും ചർച്ച
ദോഹ: ലോകകപ്പില്‍ ബ്രസീല്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. സെര്‍ബിയയാണ് എതിരാളികള്‍. ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍. ഇന്ത്യന്‍ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ആറാം ലോക കിരീടത്തിനിറങ്ങുന്ന ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ബ്രസീല്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ 25-ാം സ്ഥാനക്കാരായ സെര്‍ബിയ ആണ്
ദോഹ: ഹമദ് അന്തരാഷ്ട്ര വിമാനത്താവളം ഖത്തറിന്റെ അഭിമാനസ്തംഭമാണ് നിരവധി പുരസ് കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടുന്നത് ഏറ്റവും ഒടുവില്‍ ബ്രിട്ടീഷ് സ്റ്റാൻഡേർഡ് ഇൻസ്റ്റി റ്റിയൂഷന്റെ റീസർട്ടിഫിക്കേഷൻ. ലഭിച്ചിരിക്കുന്നു. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേ ഷന്റെ (ഐ.സി.എ.ഒ) സിവിൽ ഏവിയേഷൻ റിക്കവറി ടാസ്‌ക്ഫോഴ്സ് പുറപ്പെടുവിച്ച സുരക്ഷയും ശുചിത്വ
ദോഹ: ഖത്തര്‍ ഹാന്‍ഡ്‌ബോള്‍ കപ്പ് ഫൈനലില്‍ അല്‍ ദുഹൈലിനെ പരാജയപ്പെടുത്തിയ അല്‍ അറബി ജേതാക്കളായി. ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അല്‍ അറബി ഈ കപ്പ് നേടുന്നത്. അല്‍ ദുഹൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ അല്‍ അറബി 9നെതിരേ 14 ഗോളുകള്‍ക്ക് ലീഡ് നേടിയിരുന്നു. എന്നാല്‍, രണ്ടാം