ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്. പെരിന്തൽമണ്ണ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി എച്ച് സെന്ററിന്റെ റിയാദ് ചാപ്റ്റർ നിലവിൽ വന്നു. ബത്ഹ കെഎംസിസി ഓഫീസിൽ നടന്ന ചാപ്റ്റർ രൂപീകരണ യോഗം റിയാദ് കെഎം സിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് ഉദ്ഘാടനം ചെയ്തു. റിയാദ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കെഎംസിസി പ്രസിഡന്റ് ഖമറുദ്ധീൻ
റിയാദ്: റിയാദിലെ സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസി യേഷൻ (റിംല ) പുണ്ണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ ഇഫ്താർ വിരുന്നൊരുക്കി.അൽ മദീന ഓഡിറ്റോറിയ ത്തിൽ വെച്ചു നടന്ന ഇഫ്താർ വിരുന്നിൽ റിയാദിലെ സാമൂഹിക, സാംസ്കാരിക, ജീവകാരു ണ്ണ്യ മേഖലക ളിലെ നിരവധി പേർ പങ്കെടുത്തു.
സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ മജീദ് പൂളക്കാടിയുടെ ഭാര്യ പിതാവ് മുൻ എംബസി സ്കൂൾ ജീവന ക്കാരനുമായ പനച്ചിപറമ്പിൽ അബൂബക്കർ ഹാജി (80) നാട്ടില്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍ വിശ്രമത്തിലായിരുന്നു. നുസ്രത്ത് മുൻ പ്രസിഡണ്ട് ആയിരുന്നു. മയ്യത്ത് നിസ്കാരം വൈകുന്നേരം 5 മണിക്ക് വാവാട് ജുമാ മസ്ജിദിൽ നടക്കുംമക്കൾ
കെ എസ് യു പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപ്പിച്ചു എന്ന ആരോഗ്യ മന്ത്രി വീണ ജോർജിന്റെ പരാതിയെ ട്രോളി ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി. മന്ത്രിയെ കരിങ്കൊടികാണിച്ചു പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസെടുത്തിരുന്നു. കെ എസ് യു അക്രമത്തിൽ മന്ത്രിയുടെ
റിയാദ്: കേരള ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം ഹീനമായ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും, ഒരു വനിതാ മന്ത്രിക്കെതിരായ ശാരീരികാക്രമണം അതീവ ഗൗരവമുള്ള സംഭവമാണെന്നും കേളി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് സാധാരണ
റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്‌മയായ 'കോഴിക്കോടൻസ്' ഇഫ്താർ സംഗമം സംഘടി പ്പിച്ചു. മലാസ് കാന്റീൻ ലോഞ്ച് - ലുലു റൂഫ്ടോപ് അരേനയിൽ നടന്ന സംഗമം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ ഉത്ഘാടനം ചെയ്തു. റമദാനിലെ ഇഫ്‌താർ സംഗമങ്ങൾ കേവലം വ്രതം അവസാനിപ്പിക്കനുള്ള ഒരു
റിയാദ് : പ്രവാസി സമൂഹത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയസാന്നിധ്യമായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ, മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ച് സൗദി സ്ഥാപകദിന ആഘോഷവും സ്നേഹാദരവുമടങ്ങിയ പ്രത്യേക സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ വർഷം ഏകദേശം 200ഓളം ക്യാൻസർ രോഗികൾക്ക് ഇരുപത് ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക സഹായം എത്തിക്കാൻ സഹകരിച്ച റിയാദിലെ
റിയാദ്: പരിശുദ്ധ റമദാന്റെ ആത്മീയ പ്രകാശത്തിൽ ഹൃദയങ്ങൾ ഒന്നിക്കുന്ന സായാഹ്നമായി മാറാൻ ഒരുങ്ങുകയാണ് റിയാദിലെ പ്രവാസി ലോകം. ഒഐസിസി റിയാദ് സംഘടിപ്പിക്കുന്ന ഇഫ്‌താർ സംഗമം ഈ മാസം 27-ന് വെള്ളിയാഴ്ച്ച എക്സിറ്റ് 26-ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ മാൾ ഓഡിറ്റോറിയത്തിൽ നടക്കും. അതിഥികളെ സ്വീകരിക്കാൻ പ്രവർത്തകർ സജ്ജരായതായി
റിയാദ്:തൊഴിൽ, താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് നിരവധി പേരെ ഒരാഴ്ചയ്ക്കു ള്ളിൽ സൗദിയിൽ അറസ്റ്റ് ചെയ്തു. തൊഴിൽ, താമസ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ നടപ്പിലാക്കുന്നതി നുള്ള സംയുക്ത സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമായി നടപ്പിലാക്കുന്ന നടപടികളുടെ ഭാഗമായാണ് ഇത്.ഫെബ്രുവരി 12 മുതൽ ഫെബ്രുവരി 18 വരെയുള്ള ഒരാഴ്ച കാലയളവിനുള്ളിൽ
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ജനകീയ ഇഫ്താർ മാർച്ച് 6ന് നടക്കും. റിയാദിൽ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്ത്താറാണ് കേളി വർഷംതോറും നടത്തി വരുന്നത്. മലാസ് ലുലു ഹൈപ്പര്‍ അരീനയിലാണ് ഇത്തവണയും സംഗമം നടക്കുന്നത്. ആയിരകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ കേളിയും