ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഓണം എത്തിയതോടെ പ്രവാസികളെ പിഴിയാന്‍ വിമാനകമ്പനികളും. ദുബായിലേ ക്കുള്ള വിമാനനിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. ടിക്കറ്റ് നിരക്കില്‍ മൂന്നും നാലും ഇരട്ടിയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഓണം കഴിയുംവരെ ടിക്കറ്റ് നിരക്ക് ഉയർത്തിയിട്ടുണ്ട്. ഇപ്പോള്‍ തിരിച്ചുള്ള ടിക്കറ്റ് എടുക്കാത്ത പ്രവാസികളും വെട്ടിലായി. ഇവര്‍ക്കും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും. കിട്ടുന്ന ശമ്പളത്തിന്റെ
അബുദാബി: സന്ദർശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ പത്ത് ലക്ഷം ദിർഹം പിഴയടയ്‌ക്കേണ്ടി വരുമെന്ന നിർദേശവുമായി യുഎഇ. തൊഴിൽ അനുമതികൾ ഇല്ലാതെ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ജോലിയെടുക്കാൻ വരുന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പിഴ
ദുബായ്: വിമാന ടിക്കറ്റുകൾക്ക് പരിധിയില്ലാതെ നിരക്ക് വർധിപ്പിച്ചതിനൊപ്പം യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ് പരമാവധി ഭാരം 30 കിലോയിൽനിന്ന് 20 ആയി കുറച്ചു. ആഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പുതിയ നിയന്ത്രണം. ഇതുപ്രകാരം ആഗസ്റ്റ് 19ന് ശേഷം യാത്ര ചെയ്യുന്നവർക്ക് 20 കിലോ
അബുദാബി: യുഎഇയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പ്രവാസി യുവാവിന് ദാരുണാന്ത്യം. ദക്ഷിണ കർണാടകയിലെ ഉള്ളാൽ ജില്ലാ സ്വദേശിയായ നൗഫൽ (26) ആണ് മരിച്ചത്. അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ എ സി ടെക്നീഷ്യനായി ജോലി ചെയ്തുവരിക യായിരുന്നു നൗഫൽ. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണാണ് മരണം. മൃതദേഹം
ഇടുക്കി: ദുബായ്‌യില്‍ കടലില്‍ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. വാഗമണ്‍ ഏലപ്പാറ സ്വദേശി ഹാബേല്‍ അനില്‍ ദേശായ്‌യാണ് (30) മരിച്ചത്. ഞായറാഴ്‌ച (ഓഗസ്റ്റ് 18) പുലർച്ചെ അഞ്ച് മണിയോടെ ജുമൈറ ബീച്ചിലാണ് അപകടമുണ്ടായത്. ദുബായ്‌യില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ടെക്‌നിഷ്യനായി ജോലി ചെയ്തുവരിക യായിരുന്നു ഹാബേല്‍. അവധി
യുഎഇയിൽ എയർ ടാക്സി അടുത്ത വർഷം മുതൽ ആരംഭിക്കും. അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷൻ നിർമിച്ച മിഡ്നൈറ്റ് എയർക്രാഫ്റ്റാണ് എയർ ടാക്സിക്കായി ഉപയോഗിക്കുക. ടാക്സിയുടെ നടത്തിപ്പും ഇതേ കമ്പനിയാണ്. എയർ ടാക്സിക്കായി ഉപയോഗിക്കുന്ന എയർക്രാഫ്റ്റുകളിൽ ആദ്യത്തേത് പരിശോധനക ൾക്കായി വ്യാഴാഴ്ച അമേരിക്കൻ എയർ ഫോഴ്സിന് കൈമാറി. ഈ വർഷാരംഭത്തിലാണ്
ദുബായ്: പ്രവാസി സംരംഭകൻ വളഞ്ഞവട്ടം തർക്കോലില്‍ പുത്തൻ വീട്ടിൽ പി.ടി. കോശി (രാജു-75) നാട്ടിൽ നിര്യാതനായി. നാല് പതിറ്റാണ്ടിലധികം ദുബായിൽ പ്രവാസിയായിരുന്ന ഇദേഹം തറവാട് റസ്റ്റാറന്റ് സ്ഥാപകനാണ്. മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് വീട്ടിലെത്തിക്കും. തുടർന്ന് ശുശ്രൂഷക്ക് ശേഷം ഉച്ചക്ക് രണ്ട് മണിയോടെ വളഞ്ഞവട്ടം എബനേസർ മാർത്തോമ്മാ
അബുദാബി: രാജ്യത്ത് കനത്ത മഴയും ചൂടും മാറി മാറി വരുന്നതിനിടെ യുഎഇയിൽ ചെറു സസ്‌തനികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. പ്രദേശത്ത് അണ്ണാനുകളുടെ എണ്ണം വർദ്ധിക്കുന്നതായാണ് പ്രവാസികളടക്കമുള്ള യുഎഇ നിവാസികൾ പരാതിപ്പെടു ന്നത്. അണ്ണാനുകൾ വീട്ടുപകരണങ്ങളും കൃഷിയും നശിപ്പിക്കുന്നുവെന്നും ഇതിന് അധികൃതർ ഉടനടി പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. അണ്ണാനുകളെ
അബഹ : ഹജ്ജിനോടനുബന്ധിച്ചു നിര്‍ത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസ വീണ്ടും പുനരാംഭിക്കുന്നു സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് ഒരു മാസത്തിനു ശേഷം ടൂറിസ്റ്റ് വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് വെളിപ്പെടുത്തി. സൗദി സമ്മര്‍ സീസണ്‍ 2024 വിശദാം ശങ്ങള്‍ അറിയിക്കാന്‍ അബഹയില്‍ സംഘടിപ്പിച്ച
ദുബായ് ഭരണാധികാരിയും യു.എ.ഇ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മകളാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹമോചനം പ്രഖ്യാപിച്ചത്. മക്തൂമിൻ്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് രണ്ട് മാസം മുമ്പാണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. മക്തൂമിൻ്റെ മകൾ ഷെയ്ഖ മഹ്‌റ ബിൻത് തൻ്റെ ഭർത്താവ് ഷെയ്ഖ് മന