ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദുബായ്: യുഎഇ സന്ദര്‍ശിക്കുന്ന ഒരു ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുഎഇയിലു ടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാ നും മറ്റുമായി നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ആപ്പ് വഴി പണം അടയ്ക്കാം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന PhonePe അല്ലെങ്കില്‍
ദുബായ്: ലോക രക്തദാന ദിനമായ ജൂൺ 14ന് ദുബായ് ഇമിഗ്രേഷൻ 'എന്‍റെ രക്തം എന്‍റെ നാടിന്' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ആരോഗ്യ വകുപ്പുമായും ദുബായ് രക്തദാന കേന്ദ്രവുമായും സഹകരിച്ചാണ് പരിപാടി നടത്തിയത്. അൽ ജാഫ്ലിയ ഓഫീസ് പരിസരത്ത് നടന്ന ക്യാമ്പിൽ സ്വദേശികളും വിദേശികളുമായ 62
ദുബായ്: യുഎഇയില്‍ 228 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഈ മാസം 20ന് അനുഭവപ്പെടും. അവസാനമായി 1796ലാണ് ഇത്രയും ദൈര്‍ഘ്യമുള്ള പകല്‍ യുഎഇയില്‍ ഇതിനു മുമ്പ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ ദിവസം പകലിന് 13 മണിക്കൂറും 48 മിനിറ്റും ആയിരിക്കും ദൈര്‍ഘ്യം. ഈ വര്‍ഷം നേരത്തെയുള്ള വേനല്‍ അറുതിയാണ്
ദുബായ്: ഗര്‍ഭഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് യുഎഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ നയവും മാനദണ്ഡങ്ങളും പരക്കെ സ്വാഗതം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ ഗര്‍ഭിണിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദം നല്‍കാനുള്ള തീരുമാനം വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍ പുതിയ ഗര്‍ഭഛിദ്ര നയം അനുസരിച്ച് ഗര്‍ഭിണിയുടെ
ദുബായ്: ബൈക്കിടിച്ച് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് ദുബായിൽ മരിച്ചു. കാസർക്കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുപാട്ടിൽ ഷെഫീഖ് (38) ആണ് മരിച്ചത്. റോഡിലൂടെ നടന്നു പോകുമ്പോൾ ഷെഫീക്കിനെ ബൈക്കിടിക്കുകയായിരുന്നു. നാല് ദിവസം മുൻപ് ദുബായ് ദേരയിൽ നാല് ദിവസം മുൻപാണ് അപകടമുണ്ടായത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ ഷെഫീഖ്
അബുദാബി: കണ്ണൂർ സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറയ്ക്ക് മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശി മനോഗ്ന (31) ആണ് മരിച്ചത്. കൈ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിലാണ് മനോഗ്നയെ കണ്ടെത്തിയത്. നാട്ടിലെ ബന്ധുക്കൾക്ക് ആത്മഹത്യ എന്നാണു വിവരം ലഭിച്ചത്. മനോഗ്നയുടെ ഭർത്താവ് ലിനകിനെ കൈ ഞരമ്പ്
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് സൊല്യൂഷന്‍സുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി ദുബായിലെ എക്‌സാലോജിക് കണ്‍സള്‍ട്ടിങ് കമ്പനി. കമ്പനി സഹ സ്ഥാപകരായ സസൂണ്‍ സാദിഖ്, നവീന്‍ കുമാര്‍ എന്നിവരാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്തെത്തിയത്. എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ല്യുസി കമ്പനികളുമായി ബിസിനസ് ബന്ധമില്ലെന്നാണ് ഇരുവരും വ്യക്തമാക്കിയിരിക്കുന്നത്. എക്‌സാലോജിക്
അബുദാബി : സൂപ്പർസ്റ്റാർ രജനികാന്തിനെ യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ച് അബുദാബി സർക്കാർ. അബുദാബി എക്സിക്യുട്ടീവ് കൗൺസിൽ അംഗവും അബുദാബി ഗവൺമെന്റ് കൾച്ചർ ആൻഡ് ടൂറിസം (ഡി.സി.ടി) വകുപ്പ് ചെയർമാനുമായ മുഹമ്മദ് ഖലീഫ അൽ മുബാറക്ക് രജനികാന്തിന് ഗോൾഡൻ വിസ കൈമാറി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.
തിരുവനന്തപുരം: വിദേശയാത്രാ പരിപാടിയില്‍ മാറ്റം വരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂര്‍ പര്യടനം വെട്ടിക്കുറച്ച് മുഖ്യമന്ത്രി ദുബായിലെത്തി. മുഖ്യമന്ത്രി ക്കൊപ്പം കുടുംബവുമുണ്ട്. നേരത്തെ നിശ്ചയിച്ചതിലും നാലു ദിവസം മുമ്പെയാണ് പിണറായി വിജയന്‍ സിംഗപ്പൂരില്‍ നിന്നും ദുബായിലെത്തിയത്. ദുബായില്‍ നിന്നാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി മന്ത്രിസഭായോഗത്തില്‍ പങ്കെടു ത്തത്. നേരത്തെ സിംഗപ്പൂര്‍
ദുബായ്: ജിസിസി രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും ഏറെ നാളായി കാത്തിരിക്കുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ ഈ വർഷം അവസാനത്തോടെ നിലവിൽ വരും. ജിസിസി ഗ്രാൻഡ് ടൂർസ് എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക യെന്ന് യുഎഇ സാമ്പത്തിക മന്ത്രി തൗഖ് അൽ മർറി അറിയിച്ചു. ദുബായിൽ നടന്ന അറേബ്യൻ