Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: UAE

Gulf
പലസ്തീനികള്‍ക്ക് സ്വതന്ത്രമായ ഒരു രാഷ്ട്രം അനുവദിച്ച് മാത്രമേ നിലവിലുള്ള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കൂ, ഇസ്രായേലിന്‍റെ കെണിയില്‍ വീഴില്ല യുഎഇ; ഗാസ ഭരണത്തില്‍ യുഎഇ പങ്കളിയാകുമെന്ന നെതന്യാഹുവിന്‍റെ പ്രസ്താവനയെ അപലപിച്ചു

അബുദാബി: യുദ്ധത്തിനു ശേഷം ഗാസയുടെ ഭരണം ഇസ്രായേല്‍ ഏറ്റെടുക്കുമെന്നും ഭരണത്തില്‍ യുഎഇയും പങ്കാളിയാകുമെന്നുമുള്ള രീതിയില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈയിടെ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിച്ച് യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ്. ഇസ്രായേല്‍ അധിനിവേശത്തിന് കീഴിലുള്ള ഗാസ മുനമ്പിലെ സിവില്‍ ഭരണത്തില്‍ യുഎഇ

Gulf
ദുബായ് എയർപോർട്ടില്‍ നാല് സെക്കൻഡിനുള്ളിൽ നടപടി പൂർത്തിയാക്കാൻ കഴിയുന്ന 127 സ്മാർട്ട്‌ ഗേറ്റുകൾ നിലവില്‍ വന്നു

ദുബായ് എയർപോർട്ടില്‍ നാല് സെക്കൻഡിനുള്ളിൽ നടപടി പൂർത്തിയാക്കാൻ കഴിയുന്ന 127 സ്മാർട്ട്‌ ഗേറ്റുകൾ നിലവില്‍ വന്നു

ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട് ഗേറ്റ് സംവിധാനത്തിലൂടെ യുള്ള യാത്ര നടപടികൾ കൂടുതൽ വേഗത്തിലായി. നിലവിൽ നാല് സെക്കൻഡിനു ള്ളിൽ യാത്രക്കാരെ പ്രോസസ്സ് ചെയ്യാൻ കഴിയുന്ന അത്യാധുനിക സ്മാർട്ട്‌ ഗേറ്റുകളാണ് ദുബായ് എയർപോർട്ടിലുള്ളതെന്ന് അധികൃതർ വെളിപ്പെടുത്തി. സെക്കന്‍ഡുകൾ കൊണ്ട് സഞ്ചാരികളുടെ ആഗമനവും നിർഗമനവും സാധ്യമാക്കുന്ന സ്മാർട്

Gulf
മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി, തുടര്‍ന്ന് ഇന്തോനേഷ്യയിലേക്ക് പറന്നു. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും നാലു ദിവസം മുന്‍പ് ദുബായിലേക്ക് എത്തിയിരുന്നു, ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദര്‍ശനം നടത്തും.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി. ഇന്ന് (തിങ്കള്‍) രാവിലെ ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാതെയാണ് ഇന്തോനേഷ്യയിലേക്ക് യാത്ര തുടര്‍ന്നത്. ഈ മാസം 12 വരെ അദ്ദേഹവും കുടുംബവും ഇന്തോനേഷ്യയില്‍ ഉണ്ടായിരിക്കും. പിന്നീട് 18 വരെ സിംഗപ്പൂരും സന്ദര്‍ശിക്കും. 19 ന് ദുബായ് വഴി

Gulf
പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ ഗവണ്‍മെന്റ് സ്ഥാപനമായ ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍; സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകും

പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ ഗവണ്‍മെന്റ് സ്ഥാപനമായ ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍; സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകും

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ വടക്ക് ഭാഗത്തുള്ള അല്‍ ഹദീബ ഫീല്‍ഡില്‍ വലിയ അളവില്‍ പുതിയ വാതക ശേഖരം കണ്ടെത്തി യതായി ഷാര്‍ജ ഗവണ്‍മെന്റ് സ്ഥാപനമായ ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ (എസ്പിസി) പ്രഖ്യാപിച്ചു. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം സാധ്യമാവുന്ന രീതിയില്‍ സാമ്പത്തികമായി വലിയ നേട്ടമാവും ഈ കണ്ടെത്തലെന്നാണ്

Gulf
#Kannur native expatriate dies in Dubai ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു.

#Kannur native expatriate dies in Dubai ഹൃദയാഘാതം: കണ്ണൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു.

ദുബൈ: കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു.പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ് സൈദാലി-മുത്തുബി ദമ്പതികളുടെ മകന്‍ അഷ്‌കര്‍ തങ്ങള്‍(44)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: നുസ്രത്ത് ബീവി(ജിഫ്രി മന്‍സില്‍). മക്കള്‍: ഹംനാബി, സയ്യിദ് ഐനാസ്, സയ്യിദ് അബാന്‍, സയ്യിദ് ഹയാന്‍. സഹോദരങ്ങള്‍: സയ്യിദ് കുഞ്ഞാറ്റ, സയ്യിദ് ഹാഷിം, സയ്യിദ്

Gulf
#Dubai Social Media Wing Group ദുബായ് സോഷ്യൽ മീഡിയ വിംഗ് കൂട്ടായ്മ ഡോക്ടർ അബ്ദുസലാമിന് സ്വീകരണം നൽകി

#Dubai Social Media Wing Group ദുബായ് സോഷ്യൽ മീഡിയ വിംഗ് കൂട്ടായ്മ ഡോക്ടർ അബ്ദുസലാമിന് സ്വീകരണം നൽകി

ദുബായ്: സയൻസ് ഓഫ് ഹാപ്പിനസ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ സാമൂഹിക പ്രവർത്തകനും ഫോസിൽ ഗ്രുപ്പിന്റെ ചെയർമാനുമായ ഡോ. അബ്ദുസലാമിന് ദുബായ് സോഷ്യൽ മീഡിയ വിംഗ് കൂട്ടായ്മ സ്വീകരണം നൽകി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചടങ്ങിൽ മൊമന്റോ നൽകി സംസാരിച്ചു. ഡോ. അബ്ദുസലാമിന്റെ സാമൂഹിക പ്രവർത്തനങ്ങളെയും

Gulf
#WORLDS LARGEST AIRPORT IN DUBAI: 400 ഗേറ്റുകള്‍, 5 സമാന്തര റൺവേകള്‍, ചെലവ് 2.9 ലക്ഷം കോടി ; ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം പ്രവാസികള്‍ക്ക് തുണയാകും

#WORLDS LARGEST AIRPORT IN DUBAI: 400 ഗേറ്റുകള്‍, 5 സമാന്തര റൺവേകള്‍, ചെലവ് 2.9 ലക്ഷം കോടി ; ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം പ്രവാസികള്‍ക്ക് തുണയാകും

ദുബായ് : 35 ബില്യൺ ഡോളർ ചെലവിൽ 400 ഗേറ്റുകളും അഞ്ച് സമാന്തര റൺവേക ളുമുള്ള ലോകത്തെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനല്‍ നിര്‍മ്മിക്കാൻ ദുബായ്. അല്‍ മക്തൂം ഇന്‍റര്‍നാഷണല്‍ എയർപോർട്ട് എന്ന പേരിലാകും പുതിയ വിമാന ത്താവളം അറിയപ്പെടുക. പുതിയ വിമാനത്താവളത്തിന്‍റെ യാത്രാടെര്‍മിനലിന് വേണ്ടി തയ്യാറാക്കിയ രൂപരേഖയ്‌ക്ക്

Gulf
ദുബായ് വിമാനത്താവളത്തിലെ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറുകൾക്ക് ഒരു വയസ്; ആഘോഷങ്ങൾ നടന്നു

ദുബായ് വിമാനത്താവളത്തിലെ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറുകൾക്ക് ഒരു വയസ്; ആഘോഷങ്ങൾ നടന്നു

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് വിപുലമായ ചടങ്ങുകൾ നടന്നു. ടെർമിനൽ 3-ൽ നടന്ന ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ്

Gulf
മഴയും വെള്ളക്കെട്ടും: ദുബായ് സാധാരണ ജീവിതത്തിലേക്ക്; ഷാര്‍ജയില്‍ ദുരിതം തുടരുന്നു

മഴയും വെള്ളക്കെട്ടും: ദുബായ് സാധാരണ ജീവിതത്തിലേക്ക്; ഷാര്‍ജയില്‍ ദുരിതം തുടരുന്നു

ദുബായ്: സമീപകാലത്ത് അനുഭവിച്ച ഏറ്റവും വലിയ മഴക്കെടുതിയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി ദുബായ്. മെട്രോ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചു. ഷാര്‍ജയില്‍ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദുബായിലേക്ക് വരുന്ന വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇന്ന് ഉച്ചവരെ തുടരും. ദുബായ് ആര്‍.ടി.എ, ദുബായ് മുനിസിപ്പാലിറ്റി സിവില്‍ ഡിഫന്‍സ്,

Gulf
കാന്‍സര്‍ ആണെന്നാണ് കരുതിയത്, വീട് പണി തീരുന്നതിന് മുന്‍പേ മരിക്കുമോ എന്ന് പേടിച്ചു; രോഗാവസ്ഥ വെളിപ്പെടുത്തി വ്‌ളോഗര്‍ ഗ്ലാമി ഗംഗ

കാന്‍സര്‍ ആണെന്നാണ് കരുതിയത്, വീട് പണി തീരുന്നതിന് മുന്‍പേ മരിക്കുമോ എന്ന് പേടിച്ചു; രോഗാവസ്ഥ വെളിപ്പെടുത്തി വ്‌ളോഗര്‍ ഗ്ലാമി ഗംഗ

യൂട്യൂബ് വീഡിയോകളിലൂടെ എല്ലാം പ്രേക്ഷകര്‍ക്ക് ഒരുപാട് പരിചിതയായ വ്‌ളോഗര്‍ ആണ് ഗ്ലാമി ഗംഗ. ബ്യൂട്ടി ടിപ്‌സുകളും, മേക്കപ് സംബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ യാണ് ഗ്ലാമി തന്റെ യൂട്യബ് വീഡിയോകളിലൂടെ പങ്കുവയ്ക്കുന്നത് എങ്കിലും, ഇടയ്ക്ക് തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ഫോളോവേഴ്‌സിനെ അറിയിക്കാറുണ്ട് . അങ്ങനെ ഇപ്പോള്‍ ഏറ്റവുമൊടുവില്‍ തന്റെ രോഗാവസ്ഥയെ

Translate »