ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ മാനസിക സമ്മര്ദ്ദവും ഏറെയാണ്. മനസ്സിന് അല്പ്പംട വിശ്രമം നല്കാം, പൂക്കളെ പോലെ നിങ്ങളുടെ മനസ്സും പുഞ്ചിരിക്കട്ടെ, പൂന്തോട്ടമുണ്ടാക്കാന്‍ സ്ഥ ലപരിമിധിയോര്ത്ത് വിഷമിക്കേണ്ട. വേണമെന്ന് വെച്ചാല്‍ ഒരു കൊച്ച് പൂന്തോട്ടം വീടിനുളളി ലുമുണ്ടാക്കാം. അതിന് ആദ്യം വേണ്ടത് അല്പ്പംക്ഷമയും പിന്നെ കുറച്ച് സമയവുമാണ്.ഒഴിവ് സമയം
നേരത്തെ മുന്തിരി കർഷകനായ ഗവാനെ, ലിങ്‌നൂർ ഗ്രാമത്തിലെ ഒരു കർഷകന്‍ തോട്ടത്തില്‍ പുതിയ രീതി ഉപയോഗിച്ച് കണ്ടു. എന്നാല്‍, അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് മാത്രം അയാള്‍ പറയാന്‍ തയ്യാറായില്ല. താനെന്നെങ്കിലും അത്തരം രീതിയിലൂടെ കൃഷി ചെയ്‍താല്‍ ആ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് വയ്ക്കും എന്ന് അന്ന്
രാത്രിയിൽ ഉറക്കം ശരിയായില്ലെങ്കിൽ പിറ്റേന്ന് പകൽ മുഴുവൻ പലതരം അസ്വസ്ഥതകളിലാകാറുണ്ട് നമ്മൾ. ഉന്മേഷമില്ലായ്മ, ക്ഷീണം, ഒന്നിലും ശ്രദ്ധ പതിപ്പിക്കാൻ കഴിയാതിരിക്കുക, ദേഷ്യം, അമിത വിശപ്പ് എന്നിങ്ങനെ പല പ്രശ്‌നങ്ങളും ശരിയാംവണ്ണം ഉറങ്ങിയില്ലെങ്കിൽ വരാം. എന്നാൽ പതിവായിത്തന്നെ ആഴത്തിലുള്ള ഉറക്കം കിട്ടുന്നില്ലെങ്കിൽ അത് പിന്നീട് ചില അസുഖങ്ങളിലേക്കും തലച്ചോറിന്റെ പ്രവർത്തനം
കോവിഡ് കാലത്ത് ഏറെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട വഴിത്തിരിവാണ് പ്ലസ് ടു. പ്ലസ് ടുവിന്റെ വിജയമാണ് വിദ്യാര്‍ഥിയുടെ ഉന്നതപഠനത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ സഹായിക്കുന്നത് പ്ലസ് വണ്‍, പ്ലസ് ടു കാലയളവില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിക്കാത്തവര്‍ക്കിത് ചിട്ടയായ തയ്യാറെടുപ്പിനുള്ള കാലമാണ്. മൂന്നാഴ്ചത്തെ
വിറ്റമിൻ ബി−12 : അഥവാ സയനോ കോബോളമിൻ എന്ന അതിസങ്കീർണ്ണഘടനുള്ള ബി−12 സസ്യാഹാരങ്ങളിൽ വളരെ പരിമിതമായ അളവിൽ മാത്രമാണുള്ളത്. സസ്യാഹാരാദികളിൽ ഈ വിറ്റമിനിന്‍റെ പരിമിതി ഒരിക്കലും ദൃശ്യമാകുന്നില്ല. കാരണം പാലിലും, പാൽ ഉൽപ്പന്നത്തിലും, (for lacto vegetarians) സോയാമിൽക്ക്, യീസ്റ്റ് വളർന്ന് ചെറുതായ പുളിക്കുന്ന ദോശ− ഇഡ്ഡലി, പഴങ്കഞ്ഞി,
തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുറഞ്ഞ ചെലവില്‍ കുടുംബ സമേതം സന്ദര്‍ശിക്കാന്‍ അവധിക്കാല പാക്കേജുകള്‍ ഒരുക്കുന്നു. തേക്കടി, മൂന്നാര്‍, പൊന്‍മുടി, തണ്ണീര്‍മുക്കം, കൊച്ചി, തിരുവനന്തപുരം കെ,ടി.ഡി.സി ഹോട്ടലുകളിലാണ് അവധിക്കാല പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. കോവളത്തെ
കേരളം വേനല്‍ ചൂടില്‍ ഉരുകുകയാണ്. ഈ സമയത്താണ് വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നതിനെ പറ്റി പലരും ചിന്തിക്കുക. വീടിന് ഉയരം കൂട്ടി, ധാരാളം വെന്റിലേഷന്‍ നല്‍കിയും ചൂട് കുറയ്ക്കാന്‍ പലവഴികള്‍ പുതിയ വീടുകളില്‍ പരീക്ഷിക്കുന്നുണ്ട്. പാലക്കാട് മണ്ണാര്‍ക്കാടുള്ള അനീഷ് സി.പിയും കുടുംബവും മറ്റൊരു വഴിയാണ് പരീക്ഷിച്ചത്. പ്രകൃതിയോട് ഇണങ്ങുന്ന മണ്‍വീടാണ്
സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അംഗങ്ങളാകാവുന്ന ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് അപേക്ഷക്ഷണിച്ചു. ക്ഷീരവികസനവകുപ്പ്, ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മില്‍മ, പ്രാഥമിക ക്ഷീര സഹകരണസംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍, സംഘം ജീവനക്കാര്‍, ജീവിതപങ്കാളി, 25 വയസ്സുവരെ പ്രായമുള്ള രണ്ടുമക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക്
ജീരക വെള്ളം പതിവായി കുടിക്കുന്നത് കൊഴുപ്പ് കൂടുന്ന പ്രക്രിയ വര്‍ദ്ധിപ്പിക്കുകയും ഇത് എളുപ്പത്തിലും വേഗത്തിലും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, ജീരക വെള്ളം ദഹനത്തെ സഹായിക്കുന്നതിലും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജീരകം കാണാന്‍ ചെറുതാണെങ്കില്‍ ധാരാളം ആരോഗ്യഗുണങ്ങള്‍ ജീരകത്തിനുണ്ട്.