ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പലതരത്തിലുള്ള ചിക്കൻ വിഭവങ്ങൾ കഴിച്ച് മടുത്ത് പുതിയത് എന്തെങ്കിലും പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണോ?ചൂട് ചോറിനൊപ്പം കർണാടകയിലെ പരമ്പരാഗത വിഭവമായ നാട്ടി ചിക്കൻ കൂടി ആയാലോ? നല്ല മസാല ചേർത്ത് വഴറ്റിയെടുത്ത ചിക്കനിൽ കടുംകും ഉള്ളിയും താളിച്ചെടുക്കുന്ന നാട്ടി ചിക്കനുണ്ടെങ്കിൽ വിശപ്പ് ഇരട്ടിയാകും എന്ന കാര്യത്തിൽ സംശയം വേണ്ട. നാട്ടി ചിക്കൻ
നമ്മുടെ പറമ്പുകളിലും മറ്റും വളരുന്ന പല സസ്യങ്ങളും നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയവയാണ്. അത്തരത്തിൽ ഒരു ചെടിയാണ് കൃഷ്ണകിരീടം. നമ്മുടെ നാട്ടിലെ പറമ്പുകളിലും മറ്റും ഈ ചെടി ധാരാളമായി കാണപ്പെടാറുണ്ട്. ഹനുമാൻ കിരീടം, ആറുമാസപ്പൂവ് എന്നിങ്ങനെ പല പേരുകളിൽ ഈ ചെടി അറിയപ്പെടാറുണ്ട്. പൊതുവെ തണലുള്ള സ്ഥലങ്ങളിലാണ് ഇവ
കൊച്ചി: കേരളത്തില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. ഓരോ മാസവും സംസ്ഥാനത്ത് ശരാശരി 100 പുതിയ എച്ച്‌ഐവി അണു ബാധിതരുണ്ടാകുന്നു എന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പുതുതായി എച്ച്‌ഐവി ബാധിതരാകുന്നവരില്‍ 15 മുതല്‍ 24 വരെ പ്രായമുളളവരുടെ എണ്ണം കൂടുകയാണ്. എച്ച്‌ഐവി രോഗികളുടെ എണ്ണത്തില്‍
പുഴുങ്ങിയ മുട്ട ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്ന് നമുക്ക് അറിയാം. എന്നാൽ അതിന്റെ തോട് കളയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ മുട്ട ചെറുതായെങ്കിലും പൊട്ടിയിട്ടുണ്ടങ്കിൽ അത് പുഴുങ്ങാൻ സാധിക്കുകയുമില്ല. എന്നാൽ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്. ഇനി മുതൽ പൊട്ടിയ മുട്ടയും പുഴുങ്ങിയെടുക്കാം. ഇഡലി തട്ടിനുള്ളിൽ മുട്ട
മുഖത്തിന്റെ ഒരു വശത്തെ പേശികളില്‍ പെട്ടെന്നുണ്ടാകുന്ന ദൗര്‍ബല്യമാണ് ബെല്‍സ് പാള്‍സി. സാധാരണയായി ഇത് ഒരു താല്‍ക്കാലിക അവസ്ഥയാണ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സ്ഥിതി മെച്ചപ്പെടും. കാഴ്ചയില്‍ മുഖത്തിന്റെ പകുതി താഴേക്ക് തൂങ്ങിയിരിക്കുന്ന പോലെ തോന്നും. ചിരിക്കുമ്പോള്‍ ഒരു വശത്തേക്ക് മാത്രമേ ചലനം സാദ്ധ്യമാവുകയുള്ളൂ. അതുപോലെ തന്നെ രോഗം ബാധിച്ച
രാത്രി ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് ആരോഗ്യത്തിന് പ്രധാനമാണ്. നല്ല ഉറക്കം ഓര്‍മശക്തിയും ഹൃദയാരോഗ്യവും ഹോര്‍മോണുകളുടെ സന്തുലനവും മെച്ചപ്പെടുത്തും. എന്നാല്‍ ഉറക്കം കൂടി പോയാലോ! ദീർഘനേരം ഉറങ്ങിയ ശേഷം എഴുന്നേൽക്കുമ്പോൾ കഠിനമായ തലവേദനയും ക്ഷീണം മാറാത്തതായും തോന്നാറുണ്ടോ? ഊർജ്ജമില്ലായ്മ, അടിക്കടിയുള്ള മൂഡ് മാറ്റം എന്നിവയെല്ലാം അമിതമായി
ജലദോഷം എല്ലാവർക്കും വളരെ സാധാരണമാണ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)യുടെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ വരെ ജലദോഷം ഉണ്ടാകാം. ഏഴ് ദിവസം വരെ ഇതിന്‍റെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കാം. തെണ്ടവേദനയിൽ തുടങ്ങി, മൂക്കോലിപ്പ്, തലവേദന, ക്ഷീണം, ശരീരവേദന എന്നിവയാണ് ജലദോ
ആന്റിബയോട്ടിക് കഴിച്ചിട്ടും രോഗശാന്തി ഉണ്ടാവാത്തതിന്റെ കാരണം ഒരുപക്ഷെ നിങ്ങളുടെ ഡയറ്റ് ആകാം. ഇൻഫക്ഷൻ സാധ്യത ഉണ്ടെങ്കിലോ രോഗം ദീർഘനാൾ തുടരുകയോ ചെയ്യുമ്പോഴാണ് ആന്റി ബയോട്ടിക്കുകൾ സാധാരണ ഡോക്ടർമാർ നിർദേശിക്കുക. എന്നാൽ ആന്റിബയോട്ടിക്കുകൾ കഴിക്കു മ്പോൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതായിട്ടുണ്ട്. ഇല്ലെങ്കിൽ ആന്റിബയോട്ടിക്കുകളുടെ ഫലപ്രാപ്തി കുറയ്ക്കാൻ ഇത് കാരണമാകും. ആന്റിബയോട്ടിക്ക്
ദിവസത്തില്‍ ഇടയ്ക്കിടെയുള്ള സ്‌നാക്കിങ് എല്ലാവര്‍ക്കും ഇഷ്ടമാണെങ്കിലും ആ ശീലം പൊതുവെ അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സായിപല്ലവി നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് ഇഷ്ടപ്പെട്ട സ്‌നാക്ക് പോപ്കോണ്‍ ആണെന്ന് പറയുന്നുണ്ട്. ഇത് വൈറലായതോടെ പോപ്കോണിനെ കുറച്ചാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച. കുടലിന്റെ ആരോഗ്യത്തിന് മികച്ച സ്‌നാക്ക്