വാഷിംഗ്ടണ്‍ ഡി.സി : അമേരിക്ക, ഇസ്രായേല്‍, അഫ്ഗാനിസ്ഥാന്‍, ഹമാസ്, താലിബാന്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇല്‍ഹന്‍ ഒമര്‍ ഈയ്യിടെ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ ഡമോക്രാറ്റുകള്‍ തന്നെ ആക്ഷേപിച്ച് നിശ്ശബ്ദയാക്കുന്നതിന് ശ്രമിക്കുന്നുവെന്ന ഒമറിന്റെ പരാമര്‍ ശത്തെ നിശിതമായി വിമര്‍ശിച്ച് നാന്‍സി പെലോസി. അമേരിക്ക - ഇസ്രായേല്‍ തുടങ്ങിയ ജനാധ്യപത്യ രാഷ്ട്രങ്ങളെ
ഹൂസ്റ്റണ്‍ : ഹോസ്പിറ്റല്‍ പോളിസി ലംഘിച്ചു കോവിഡ് വാക്‌സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച ഇരുനൂറോളം ജീവനക്കാരെ ആശുപത്രി അധികൃതര്‍ തല്‍ക്കാലം സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹൂസ്റ്റണ്‍ മെത്തഡിസ്റ്റ് ആശുപത്രി സിഇഒ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ചു പ്രസ്താവനയിറക്കി യത്. മെത്തഡിസ്റ്റ് ഹോസ്പിറ്റല്‍ ശൃംഖലയില്‍ 25000ത്തില്‍ അധികം ജീവനക്കാര്‍ ഉണ്ടെന്നും ഇതില്‍
വാഷിംഗ്ടണ്‍ ഡി.സി: അനധികൃതമായി അമേരിക്കയില്‍ കുടിയേറി അഭയം ലഭിച്ച 400,00 പേര്‍ക്കു താല്‍ക്കാലിക സംരക്ഷണം ലഭിക്കുന്നുണ്ടെങ്കിലും അമേരിക്കന്‍ ഭരണഘടനാവ്യവസ്ഥയനുസരിച്ച് ഇവര്‍ക്കാര്‍ക്കും ഗ്രീന്‍കാര്‍ഡിന് അര്‍ഹതയില്ലെന്ന് അമേരിക്കന്‍ സുപ്രീം കോടതി. മെയ് 7 തിങ്കളാ ഴ്ചയാണ് ഇതു സംബന്ധിച്ചു സുപ്രീം കോടതിയുടെ ഐക്യകണ്‌ഠേനയുള്ള വിധി ജസ്റ്റിസ് എലിന കഗന്‍ പുറപ്പെടുവിച്ചത്. സ്വന്തം
വാഷിംഗ്ടണ്‍ ഡി.സി.:- അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചു വരികയോ, 2024 ലെ തിര ഞ്ഞെടുപ്പില്‍ വിജയിച്ചു പ്രസിഡന്റാകുകയോ ചെയ്താല്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിക്കുന്ന വിരു ന്നിലേക്ക് ഫെയ്‌സ്ബുക്ക് സി.ഇ.ഓ. മാര്‍ക്ക് സക്കർബര്‍ഗിനെ ക്ഷണിക്കുകയില്ലെന്ന പ്രസിഡന്റ് ട്രമ്പ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിക്കാതെ വോട്ടെണ്ണലില്‍ കൃത്രിമം നടന്നുവെന്ന ആരോ പണം
അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സർവ്വ പ്രതീക്ഷകളും അസ്തമിച്ച യുവാ വിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂർ പുത്തൻച്ചിറ ചെറവട്ട ബെക്സ് കൃഷ്ണൻ്റെ (BECKS
സിയാറ്റിൽ: 27 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം മെയ് 3 ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സും മെലിൻഡയും വിവാഹമോചനം നേടുന്നു എന്ന വാർത്ത അമ്പരപ്പോടെയാണ് ജനങ്ങൾ കേട്ടത്. ആമസോൺ ഉടമ ജെഫ് ബസോസിന്റെ വിവാഹമോചനവും മുൻ ഭാര്യയ്ക്ക് ലഭിച്ച നഷ്ടപരി ഹാര തുകയും വച്ച് മെലിൻഡയ്ക്ക് എന്തുകിട്ടുമെന്ന ചർച്ച
ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരിക്കെതിരെ ലോകത്തില്‍ ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു ചരിത്രത്തില്‍ സ്ഥാനം പിടിച്ച ലണ്ടനില്‍ നിന്നുള്ള 81 വയസ്സുക്കാരന്‍ വില്യം ഷെയ്ക്ക് സ്പിയര്‍ അന്തരിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ മെയ് 25 ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വില്യം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കൊവെന്‍ട്രി ആന്റ്
ന്യൂഡൽഹി: ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന് ആദരസൂചന പൗരത്വം(ഓണററി സിറ്റിസൺഷിപ്പ്) നൽകാനൊരുങ്ങി ഇസ്രയേൽ. രാജ്യത്തെ ജനങ്ങൾ വിശ്വസിക്കുന്നത് സൗമ്യ ഓണററി സിറ്റിസൺ ആണെന്നാണ്, സൗമ്യയെ തങ്ങളിൽ ഒരാളായാണ് അവ ർ കാണുന്നതെന്നും ഇസ്രയേൽ എംബസി ഉന്നത ഉദ്യോഗസ്ഥൻ റോണി യെദീദിയ ക്ലീൻ മാദ്ധ്യമങ്ങളോട്
ദില്ലി: പതിനൊന്ന് ദിവസം നീണ്ടു നിന്ന സംഘര്‍ഷത്തിന് വിരാമമാകുന്നു ഗാസയിൽ വെടിനിർത്ത ലിന് ഇസ്രയേലും ഹമാസും തമ്മിൽ ധാരണ. വെടിനിർത്തലിനുള്ള തീരുമാനത്തിന് സുരക്ഷാ കാബി നറ്റ് അംഗീകാരം നൽകിയതായി ഇസ്രായേൽ അറിയിച്ചു. ഇതിനു പിന്നാലെ ഉപാധികളില്ലാത്ത വെടി നിർത്തൽ നിലവിൽ വന്നതായി ഹമാസും പ്രതികരിച്ചു. സഖ്യ കക്ഷിയായ അമേരിക്ക
ബന്ദർ സെരി ബെഗവാൻ: ഒരു വർഷത്തിനുള്ളിൽ ഒരു കോവിഡ്-19 കേസുപോലും റിപ്പോർട്ട് ചെയ്യാതെ ബ്രൂണെയ് ചരിത്രം സൃഷ്ടിച്ചു. ലോകം മുഴുവൻ കോവിഡ് മഹാമാരി ആഞ്ഞടിക്കുന്പോൾ ബ്രൂണെയിൽ ആകെ 229 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു വർഷത്തിനിടെ ബ്രൂണെയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ,