Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Current Politics
വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ കൂട്ടി, മാസം 200 യൂണിറ്റ് ഉപയോഗിയ്ക്കുന്ന വീട്ടിലെ ബിൽ 100 രൂപ കൂടും

വൈദ്യുതി നിരക്ക് യൂണിറ്റിന് 20 പൈസ കൂട്ടി, മാസം 200 യൂണിറ്റ് ഉപയോഗിയ്ക്കുന്ന വീട്ടിലെ ബിൽ 100 രൂപ കൂടും

തിരുവനന്തപുരം: ഈ മാസം ഒന്നാം തീയതി മുതൽ മുൻകാല പ്രാബല്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ഫിക്സഡ് ചാർജ് 10 രൂപ മുതൽ 40 രൂപ വരെ വർധിപ്പിച്ചു. ഇത്തരത്തിൽ വർധിപ്പിച്ച ഫിക്സഡ്–എനർജി ചാർജുകളുടെ അടിസ്ഥാനത്തിൽ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വീടുകളിൽ യൂണിറ്റിന്

Kerala
അരവിയുടെ പരാതി കള്ളപ്പരാതിയാണെന്ന്‌ കരുതുന്നുണ്ടോ?’; സിപിഎമ്മിനോട് ചോദ്യങ്ങളുമായി അനിൽ അക്കര

അരവിയുടെ പരാതി കള്ളപ്പരാതിയാണെന്ന്‌ കരുതുന്നുണ്ടോ?’; സിപിഎമ്മിനോട് ചോദ്യങ്ങളുമായി അനിൽ അക്കര

തൃശ്ശൂർ: കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, ഈ വിഷയത്തിൽ സിപിഎമ്മിനോട് ചോദ്യങ്ങളുമായി കോൺ​ഗ്രസ് നേതാവ് അനിൽ അക്കര. നിങ്ങൾ ഈ ഒന്നാംഘട്ട കുറ്റപത്രത്തെ അഗീകരിക്കുന്നുണ്ടോ?, ഉണ്ടെങ്കിൽ കേരളം കണ്ട സംഘടിത കൊള്ളയിൽ പ്രതികളായ ഉന്നത സിപിഎം നേതാക്കളായ സികെ ചന്ദ്രൻ, പി ആർ അരവിന്ദാക്ഷൻ

Kerala
ആലുവ ബലാത്സംഗക്കൊല; വിധി നാളെ

ആലുവ ബലാത്സംഗക്കൊല; വിധി നാളെ

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ നാളെ വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി അതിവേഗം വിധി പ്രസ്താവിക്കുന്നത്. ബലാത്സം ഉൾപ്പെടെ 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ജൂലായ് 28നായിരുന്നു

Kerala
എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും; വേറെ മാര്‍ഗമില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും; വേറെ മാര്‍ഗമില്ല; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ദ്ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറ‍ഞ്ഞു. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനെ നിര്‍വാഹമുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്നലെയാണ് വൈദ്യുതി

Kerala
കളമശ്ശേരി സ്‌ഫോടനം: യഹോവ സാക്ഷികളുടെ പുതിയ തീരുമാനം! പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നിര്‍ത്തിവെച്ചു

കളമശ്ശേരി സ്‌ഫോടനം: യഹോവ സാക്ഷികളുടെ പുതിയ തീരുമാനം! പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നിര്‍ത്തിവെച്ചു

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തി യഹോവ സാക്ഷികള്‍. മൂന്ന് സംസ്ഥാനങ്ങളിലെ പ്രാര്‍ഥനാ യോഗങ്ങളാണ് നിര്‍ത്തിവെച്ചത്. പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ ഓണ്‍ലൈനില്‍ നടത്താന്‍ 'യഹോവയുടെ സാക്ഷികള്‍ ഇന്ത്യ' ഘടകത്തിലെ വിശ്വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കിങ്ഡം ഹാള്‍സ് പ്രാര്‍ഥനാ സംഗമങ്ങള്‍ താത്കാലികമായി നിര്‍ത്തിയെന്നാണ്

Kerala
മക്കളാണ് മറക്കരുത്; ആലുവയിൽ ദുരഭിമാന കൊലപാതകത്തിന് ശ്രമിച്ച് പിതാവ്, കൗമാരക്കാരി ഗുരുതരാവസ്ഥയിൽ

മക്കളാണ് മറക്കരുത്; ആലുവയിൽ ദുരഭിമാന കൊലപാതകത്തിന് ശ്രമിച്ച് പിതാവ്, കൗമാരക്കാരി ഗുരുതരാവസ്ഥയിൽ

എറണാകുളം ആലുവയില്‍ ദുരഭിമാന കൊലപാതകത്തിന് ശ്രമിച്ച് കൗമാരക്കാരിയുടെ പിതാവ്. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ച പതിനാലുകാരിയായ മകളെ പിതാവ് കമ്പിവടി കൊണ്ട് അടിച്ചും ബലമായി വിഷം വായില്‍ ഒഴിച്ചും കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഞായറാഴ്ച്ചയാണ് പെൺകുട്ടിയുടെ പിതാവ് ഈ കൊടും ക്രൂര കൃത്യം നടത്തിയത്. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള

Kerala
‘കേരളീയതയില്‍ അഭിമാനിക്കുന്ന മനസ് വേണം; കേരളം ആര്‍ക്കും പിന്നില്‍ അല്ല’

‘കേരളീയതയില്‍ അഭിമാനിക്കുന്ന മനസ് വേണം; കേരളം ആര്‍ക്കും പിന്നില്‍ അല്ല’

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ എല്ലാവര്‍ഷവും കേരളീയം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാറിയ കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കുകയാണ് കേരളീയത്തിന്റെ ലക്ഷ്യം. നിരവധി ഉത്സവങ്ങളുടെ പേരില്‍ ചില നഗരങ്ങള്‍ ലോകത്ത് അറിയപെടുന്നുണ്ട്. ആ മാതൃക നമുക്ക് പിന്തുടരാമെന്നും കേരളീയത്തെ ലോക ബ്രാന്‍ഡാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ പല

Kerala
ജാസ്മിൻ അമ്പലത്തിലകത്തിന്‍റെ ഏഴാമത്തെ പുസ്തകം പ്രകാശിതമാവുന്നു

ജാസ്മിൻ അമ്പലത്തിലകത്തിന്‍റെ ഏഴാമത്തെ പുസ്തകം പ്രകാശിതമാവുന്നു

കണ്ണൂർ ജില്ലാ സ്വദേശിയും എഴുത്തുകാരിയും അധ്യാപികയുമായ ജാസ്മിൻ അമ്പലത്തിലകത്തിന്റെ ഏഴാമത്തെ പുസ്തകമാണിത്. 2 പുസ്തകങ്ങൾ എഡിറ്ററായും 1 അറബിക്ക് തർജ്ജിമയും 3 പുസ്തകങ്ങൾ കവിതാസമാഹാരങ്ങളുമാണ് . നാലാമത്തെ കവിത സമാഹാരമായ "രാക്കിളിപ്പേച്ച് " 2023 നവംബർ 3 വെള്ളിയാഴ്ച രാത്രി 8:30ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശിതമാവുന്നു.

Kerala
 മലയാളത്തില്‍ സ്വന്തം പേര് പോലും എഴുതാനറിയാതെ യുവതലമുറ

 മലയാളത്തില്‍ സ്വന്തം പേര് പോലും എഴുതാനറിയാതെ യുവതലമുറ

അച്ഛന്‍ എന്നെഴുതാമോ എന്ന ചോദ്യത്തിന് 'അത് വേണോ, അമ്മയെന്ന് എഴുതിയാല്‍ പോരേ? ഇംഗ്ലീഷ് എഴുതും, പക്ഷേ, മലയാളത്തില്‍ സ്വന്തം പേര് പോലും എഴുതാനറിയാതെ യുവതലമുറ മലയാളം ഭാഷാ അധ്യാപനത്തില്‍ അക്ഷരമാലയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുമെന്ന് ഒടുവില്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമെത്തിയിരിക്കുന്നു. കുട്ടികളെ ചെറുക്ലാസുകളില്‍ അക്ഷരമാല പഠിപ്പിക്കണമെന്ന മലയാളം ഭാഷാസ്‌നേഹികളുടേയും പണ്ഡിതരുടേയും

Kerala
‘ഒരിക്കല്‍ സഹായിച്ചാ മതിയാ, എപ്പൊഴും സഹായിക്കാനാകോ…’; പൂർവവിദ്യാർഥികളുടെ വേറിട്ട ആശയവും, ചുവടുവെപ്പും

‘ഒരിക്കല്‍ സഹായിച്ചാ മതിയാ, എപ്പൊഴും സഹായിക്കാനാകോ…’; പൂർവവിദ്യാർഥികളുടെ വേറിട്ട ആശയവും, ചുവടുവെപ്പും

കാഞ്ഞങ്ങാട്: 'ഒരിക്കല് സഹായിച്ചാ മതിയാ. എപ്പൊഴും ഇങ്ങനെ സഹായിക്കാനാകോ...' ഒപ്പം പഠിച്ചവരിൽ ഒന്നിലേറെപ്പേർക്ക് ഒന്നുമില്ലെന്നറിഞ്ഞ് പണം സ്വരുക്കൂട്ടുന്നതിനിടെ കൂട്ടത്തിലൊരാളുടെ വാക്കുകളിൽ പിറന്നത് പുതിയൊരു വ്യവസായസംരംഭം. തലപുകയ്ക്കേണ്ടിവന്നില്ല, സ്റ്റാർട്ടപ്പിന് പേരുമിട്ടു - 'ടെൻ-സി'. ഈ ബ്രാൻഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഉത്പന്നങ്ങളെത്തിച്ചുതുടങ്ങിയതോടെ സഹപാഠികൾ ശരിക്കും വ്യവസായികളായി.കാഞ്ഞങ്ങാടിന് വടക്ക് ചിത്താരി

Translate »