ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ അരിക്കൊമ്പൻ കാട്ടാന തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലേക്ക് നീങ്ങി. പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട പ്രദേശത്ത് നിന്ന് അരിക്കൊമ്പൻ നിലവിൽ ഏഴ് കിലോ മീറ്റർ അകലെയാണ്. അരിക്കൊമ്പന്‍റെ ദേഹത്ത് ഘടിപ്പിച്ചിരിയ്ക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. മയക്കത്തിൽ നിന്ന് വിട്ടുവന്ന
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തെക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കർണാടക തീരം മുതൽ പടിഞ്ഞാറൻ വിദർഭ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീന ഫലമായാണ് കേരളത്തിൽ വേനൽ മഴ ഇപ്പോൾ ലഭിക്കുന്നത്. ഇന്നത്തോടെ വേനൽ മഴ കുറഞ്ഞേക്കും. ഇന്ന് തിരുവനന്തപുരം മുതൽ
റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (RIFA) സ്ഥാപക നേതാവും റിയാദിലെ മുൻകാല സാമൂഹ്യ പ്രവർത്തകനും ആയ, അഡ്വ: ആർ.മുരളീധരന്റെ സഹധർമ്മിണി, ശ്രീമതി ശോഭയുടെ വിയോഗത്തിൽ റിഫ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മുരളീധരനോടൊപ്പം നിശബ്ദയായി റിയാദിലെ പൊതുവേദികളിൽ നിറഞ്ഞുനിന്ന് സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ശ്ലാഘനീയമായ പ്രവർത്തനം കാഴചവച്ചു കൊണ്ട് ഇടം
കൊച്ചി: കൊച്ചിയിൽ ഡോക്ടറെ ഹണിട്രാപ്പിൽ കുടുക്കി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശിനി നസ്രിയയും ഇടുക്കി സ്വദേശി മുഹമ്മദ് അമീനുമാണ് പിടിയിലായത്. ഈ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഡോക്ടറുമായി മൊബൈൽവഴി പരിചയം സ്ഥാപിച്ച നസ്രിയ സൗഹൃദത്തിലാകുകയും ചാറ്റിങ് നടത്തുകയും
വിവാഹിതയായ സ്ത്രീയെ സ്നേഹം നടിച്ചു വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗംചെയ്ത കേസിൽ കോടതി വിധി എത്തുന്നതിന് മുൻപേ നാലാം പ്രതി ആത്മ ഹത്യ ചെയ്തു. കോടതിവിധി എത്തിയപ്പോൾ പൊലീസുകാരനുൾപ്പെടെ മൂന്നു പ്രതിക ൾക്ക് പത്തുവർഷം കഠിനതടവാണ് കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷ കൂടാതെ പ്രതികൾ 50,000 രൂപവീതം
ന്യൂഡല്‍ഹി:സാങ്കേതിക കാഴ്ചപ്പാടില്‍ ദേശിയപാര്‍ട്ടി പദവി പ്രധാനമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയ ത്തിലാണ് സിപിഐയുടെ അംഗീകാരം. ജനാധിപത്യത്തിനും മതേതര ത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയുടെ ദേശീയപാര്‍ട്ടി പദവി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ച നടപടിയില്‍ പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം
ജീവിതത്തിന്റെ കനല്‍വഴികള്‍ ചവിട്ടിക്കടന്നവരാണ് നമ്മുടെ അമ്മമാര്‍. സ്വന്തം ജീവിതം തന്നെയാണ് അവര്‍ മക്കള്‍ക്കായി മാറ്റി വയ്ക്കുന്നത്. പക്ഷെ ജീവിത സായന്തനത്തില്‍ എന്തെങ്കിലും സ്വസ്ഥതയോ സമാധാനമോ അമ്മമാര്‍ക്ക് ലഭിക്കുന്നു ണ്ടോ? അമ്മമാരെക്കുറിച്ച് ദിവസവും വാര്‍ത്താമാധ്യമങ്ങളില്‍ വരുന്നതെല്ലാം കഥനകഥകളാണ്. മക്കള്‍ അമ്മമാരെ ഉപേക്ഷിക്കുകയോ വീട്ടിനുള്ളില്‍ പൂട്ടിയിടുകയോ അല്ലെങ്കില്‍ നട തള്ളുകയോ ഒക്കെ
ന്യൂഡല്‍ഹി: സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ദേശീയ പദവി നഷ്ടമായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. കേരളത്തിലും തമിഴ്നാട്ടിലും മണിപ്പുരിലും മാത്രമാണ് സിപിഐക്കു സംസ്ഥാന പാര്‍ട്ടി പദവിയുള്ളത്. ബംഗാളിലെ സംസ്ഥാന പാര്‍ട്ടി പദവി ഇല്ലാതായി. ഡല്‍ഹി മുഖ്യമന്ത്രി
റിയാദ്ല്‍\: ഷിഫ വെൽ ഫെയർ അസോസിയേഷൻ സിനാൻ ബാബുവിന്റെ വർഷോപ്പിൽ വച്ച് ഇഫ്താർസംഗമം നടത്തി. ഷിഫയിലും പരിസരങ്ങളിലുമുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുക്കുകയുണ്ടായി തുടർന്ന് അബ്ദുൽ കരീം പുന്നല യുടെ അധ്യക്ഷ തയിൽ നടന്ന സാംസ്കാരിക സമ്മേളനം അഷ്മില്‍ കൊളംബന്റെ ഖുർആൻ പാരായ ണത്തോടെ എൻ. ആർ. കെ. വൈസ്
കാസർക്കോട്: യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. കാസർക്കോട് പെരിയ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപനാണ്. മഹാകവി പി സ്മാരക യുവ കവി പ്രതിഭാ പുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക കവിതാ പുരസ്‌കാരം, പ്രഫ. ജോസഫ് മുണ്ടശ്ശേരി